⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“എല്ലാ വർക്കും, ഇപ്പൊ ശിവദക്ഷ companies നോക്കി നടത്തുന്നു….

 

“ശിവദക്ഷ comapanies

 

എവിടെയോ കേട്ടത് പോലെ അവൻ ആലോചിച്ചു.

 

പെട്ടന്ന് അതിന് ഉത്തരം കിട്ടിയതും അവൻ അത്ഭുതത്തോടെ അഭിയെ നോക്കി ഇന്ത്യയിൽ 3മതും വേൾഡിൽ തന്നെ 8 സ്ഥാനത്തും ഉള്ള കമ്പനിയുടെ ഓണർ ആണ് തന്റെ മുന്നിൽ ഇരിക്കുന്നതെന്ന് അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല……

 

“ഇത്ര ചെറു പ്രായത്തിൽ ഇത്രയും വലിയ പൊസിഷനിൽ

 

അവൻ ആലോചിക്കാതിരുന്നില്ല…..

 

പിന്നീട് അവനോട് ഒന്നും സംസാരിക്കാൻ രാഹുലിന്റെ നാവ് പൊങ്ങിയില്ല

 

മേലാടത്ത്കാരുടെ ഹോസ്പിറ്റലിൽ പാർക്കിങ്ങിൽ കാർ നിർത്തി അഭിയും രാഹുലും ഇറങ്ങി, അവർ entrance ലൂടെ അകത്തേക്ക് കടന്നു..

 

“Excuse me mr.hemanth ന്റെ റൂം നമ്പർ.

 

“One minute sir

 

“176 third floor

 

“Thankyou,

 

അവർ ലിഫ്റ്റിൽ കയറി third floor ലേക്ക് പോയി,

 

“അഭി ദാ ഇതാണ് റൂം.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.