ഡെഡ്ലി സൈക്കോ [vibin P menon] 43

Views : 4339

എന്റെ ഭാര്യയും പന്നിയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരാളുമായി കിടക്കപങ്കിടുന്നു.”

 

വിബിന്റെ ഈ വാക്കുകളിൽ പൂർണതയിലുള്ള ഒരു മനോരോഗിയുടെ എല്ല ലക്ഷണങ്ങളും ഡോക്ടർ ഡേവിഡ് കണ്ടു.

 

അയാളുടെ അടുത്ത പ്രതികരണം എന്താണെന്നറിയാനുള്ള ആകാംഷയോടെ അദ്ദേഹം ചോദിച്ചു.

 

” പന്നീടെ തലയോ.?”

 

“അതെ പന്നീടെ തല.!എന്നെ കണ്ടതും അവൻ പുറകിലെ വാതിലുവഴി ഓടി രക്ഷപ്പെട്ടു.

പക്ഷേ അവൾ ഓടിയില്ല നിറകണ്ണുകളോടെ പൂർണ നഗ്നയായി എന്റെ മുന്നിൽ നിന്നു.

 

എന്റെ സ്ഥാനത്ത് ഡോക്ടറായിരുന്നെങ്കിൽ ഇപ്പോൾ എന്ത്‌ ചെയ്യും.?”

 

വിബിന്റെ വാക്കുകൾ കേട്ട് ഡോക്ടർ ഡേവിഡ് മറുപടിയൊന്നും പറയാതെ നിശബ്ദനായി നിന്നു.

 

“എന്റെ സ്നേഹത്തിന് യാതൊരു വിലയും നൽകാതെ എന്നെ ചതിച്ചവൾക്ക് ഞാൻ തന്നെ ശിക്ഷ വിധിച്ചു. ”

 

എന്ന് പറഞ്ഞു കൊണ്ട്.മേശ പുറത്ത് വെച്ചിരുന്ന ബാഗിൽ നിന്ന് നീളവും മൂർച്ചയുമുള്ള ഒരു കത്തി കൈയ്യിലെടുത്തു.അതിൽ രക്തം പുരണ്ടിരുന്നു.

 

” പത്താമത്തെ വെട്ടിലാണ് അവളുടെ തല ഉടലിൽ നിന്ന് വേർപ്പെട്ടത് അവൾക്ക് ഞാൻ മോക്ഷം നൽകി.”

Recent Stories

The Author

vibin P menon

6 Comments

  1. മഹാദേവൻ

    Very interesting.
    ഇതിനു ബാക്കി ഉണ്ടോ ബ്രോ

    1. ഇത്രമാത്രം

  2. EKANA🖤FARIDUN😈

    Aaha kollalo

    1. താങ്ക്സ്

  3. Interesting

    Thaankalkku nalla bhaavanayundu

    1. താങ്ക്സ്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com