⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

രോഹിത് ആണ് ചോദിച്ചത്…..

 

“Yes അത് അവന്റേത് ആണ് അവൻ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയത്…

 

വിശ്വൻ അഭിമാനത്തോടെ പറഞ്ഞു…

 

“അവൻ അവന്റെ 16 വയസ്സ് മുതൽ കഷ്ടപ്പെടാൻ തുടങ്ങിയതാണ്, എന്തിനാണെന്ന് അറിയുമോ ശിവക്ക് വേണ്ടി അവൾ ഈ ലോകത്ത് എന്ത് ആഗ്രഹിച്ചാലും അവനു നടത്തിക്കൊടുക്കാൻ, അവൾക്ക് എല്ലാം നേടിക്കൊടുക്കാൻ……..

 

എല്ലാവരും വിശ്വന്റെ വാക്കുകൾ ഒരു അത്ഭുതത്തോടെ കേട്ടിരുന്നു…

 

“അഭി മാത്രം അല്ല മറ്റു രണ്ട് പേര് അങ്ങനെ തന്നെയാണ് അവർ തമ്മിൽ വാശിയാണ് പെങ്ങളെ ആരാണ് കൂടുതൽ സ്നേഹിക്കുന്നത് എന്ന് തെളിയിക്കാൻ,ശിവയ്ക്ക് വേണ്ടി അവർ choose ചെയ്യുന്നത് എന്തും എപ്പോഴും ബെസ്റ്റ് ആയിരിക്കും, അവർ അത്രയ്ക്ക് അവളെ സ്നേഹിക്കുന്നുണ്ട്, ഈ എനിക്ക് പോലും എന്റെ മകളെ ഇങ്ങനെ നോക്കാൻ കഴിയില്ല, അതാണ് ഞാൻ പറഞ്ഞത് എന്റെ മക്കളെ ഓർത്ത് എനിക്ക് അഭിമാനം മാത്രേ ഉള്ളു എന്ന്…..

 

“ചെറിയച്ഛന്റെ മറ്റേ മക്കളുടെ പേര് എന്താ?

 

കൈലാസ് കുറച്ച് ആകാംഷയോടെ ചോദിച്ചു…

 

“അത് നിങ്ങൾക്ക് സർപ്രൈസ് അവർ ഇവിടെ വരുമ്പോ നിങ്ങൾ അറിഞ്ഞാൽ മതി, ?

 

ഒരു പുഞ്ചിരിയോടെ വിശ്വൻ പറഞ്ഞു….

 

“വിശ്വേട്ടാ ഒന്നിങ്ങോട്ട് വന്നേ

 

“ദേ സുഭദ്ര വിളിക്കുന്നുണ്ട് ഞാൻ ഒന്ന് പോയി വരട്ടെ

 

അതും പറഞ്ഞു വിശ്വൻ എഴുന്നേറ്റ് പോയി…..

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.