⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

 

“ഡി ഇത് നിനക്കിട്ടു ഉള്ള പണിയാവൻ ചാൻസ് ഉണ്ട് ശിവ…

 

“എനിക്കോ എനിക്ക് എന്ത് പണി….

 

നിത്യ ശിവയോട് പറഞ്ഞതും അവൾ ചോദിച്ചു..

 

“ആ തള്ള പണ്ട് ഇതുപോലെ ഇവളുടെ വീട്ടിലേക്ക് വന്നതാ കല്യാണം ആലോചിക്കാൻ, അന്ന് ഇവളെന്തൊക്കെയാ കാണിച്ചു കൂട്ടിയതെന്നോ,..

 

രേഷ്മയെ ചൂണ്ടി നിത്യ പറഞ്ഞു

 

“പണി ആവുമോ?

 

ശിവ ചിന്തിച്ചു…

 

“എന്ത് പണി, ഇവിടെ ആര്യനും അഭിയും ഒക്കെ ഇല്ലേ നീ അവരോട് ഒന്ന് സൂചിപ്പിച്ചേക്ക് ബാക്കി അവര് നോക്കിക്കോളും…

 

സ്വപ്ന പറഞ്ഞതും അത് ശരിയാണെന്ന് ശിവക്കും തോന്നി, രേഷ്മ പറഞ്ഞു മന്യയും അവളുടെ വീട്ടുകാരും കുഴപ്പക്കാർ ആണെന്ന് ശിവക്ക് മനസ്സിലായിരുന്നു, അധികം വളരാൻ വിട്ടാൽ അത് ദോഷം ആവും എന്നും അവൾ ചിന്തിച്ചു…..

 

 

ഏകദേശം 11 മണിയോടെ ഒരു കാർ കിഴക്കേടത്ത് തറവാടിന്റെ മുറ്റത്ത് വന്ന് നിന്നു.

അതിൽ നിന്നും മാനവിയും ഭർത്താവ് സുഗുണനും മന്യയും മാനവും ഇറങ്ങി…

 

ആ സമയം വരാന്തയിൽ ആര്യനും അഭിയും ഒഴിച്ചുള്ള ബാക്കി മുഴുവൻ പുരുഷന്മാരും ഉണ്ടായിരുന്നു….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.