⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

ശിവയെ അവർക്ക് നല്ലപോലെ ഇഷ്ടപ്പെട്ടിരുന്നു, നഗരത്തിൽ ജനിച്ചു വളർന്ന ഒരു കുട്ടിയുടെ ജാടയോ അഹങ്കാരമോ ഒന്നും ഇല്ലാത്ത എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു പാവം പൂച്ചക്കുട്ടി പെണ്ണ്, അങ്ങനെയാണ് അവർക്ക് അവളെ പറ്റി തോന്നിയത്…

 

ശിവക്കും അങ്ങനെ തന്നെയാണ്, സ്വപ്‍ന കുറച്ച് മെച്ചൂരിറ്റി ഉള്ള കൂട്ടത്തിലാണ്, എന്നാൽ രേഷ്മ തമാശയും കുറുമ്പും ഒക്കെ ഉള്ള കൂട്ടത്തിൽ, നിത്തു ആണെങ്കിൽ കുറുമ്പ് മാത്രേ കയ്യിൽ ഉള്ളു. അവരുടെ ആ സൗഹൃദവും സാഹോദര്യവും അവൾ മനസ്സിൽ നന്നായി തന്നെ ആസ്വദിച്ചു….

 

“അപ്പൊ മോളെ ശിവ പെട്ടന്ന് തന്നെ പിജിക്ക് അഡ്മിഷൻ എടുക്കാൻ നോക്ക് നമുക്ക് കോളേജിൽ നിന്ന് പൊളിക്കാം,

 

രേഷ്മ ഒരു കണ്ണിറുക്കി കാണിച്ചു ശിവയോട് പറഞ്ഞു..

 

“അതെ ശിവേച്ചി ശിവേച്ചിയും കൂടി വന്നാൽ അടിപൊളി ആയിരിക്കും

 

നിത്തുവും അതിനെ സപ്പോർട്ട് ചെയ്തു….

 

“Ok done ഞാൻ അപ്പയോട് പെട്ടന്ന് തന്നെ പറയാം….

 

തറവാടിനു പുറകിലുള്ള കുളത്തിന്റെ പടവിൽ ഇരുന്ന് കൊണ്ടാണ് അവരുടെ സംസാരം..

 

പെട്ടന്ന് ശിവയുടെ ഫോൺ റിങ് ചെയ്തു, ആരാ എന്ന് നോക്കിയതും അവളുടെ കണ്ണുകൾ വികസിച്ചു ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

 

“Excuse me ഇപ്പൊ വരാവേ

 

അതും പറഞ്ഞു അവൾ എഴുന്നേറ്റ് കുറച്ച് മാറി നിന്ന് ഫോൺ എടുത്ത് സംസാരിച്ചു.

 

അവളുടെ ചരിച്ചുകൊണ്ടുള്ള സംസാരവും, ഭാവങ്ങളും എല്ലാം മൂന്നു പേരും നോക്കുന്നുണ്ടായിരുന്നു.

 

ഏകദെശം 15 മിനിറ്റോളം ഫോണിൽ സംസാരിച്ചു അവൾ അവർക്കടുത്തേക്ക് തന്നെ വന്നിരുന്നു.

 

“എന്താണ് മോളെ വല്ല പ്രേമവും ആണോ?

 

അപ്പോഴും മുഖത്ത് ഒരു പുഞ്ചിരിയോടെ അടുത്തിരിക്കുന്ന ശിവയോട് സ്വപ്ന ചോദിച്ചു.

 

“ഹേയ് നോ

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.