⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

 

ആര്യനും അഭിയും മാത്രം രണ്ടു സൈഡിലായി മാറി ഇരുന്ന് ശിവ കൊടുത്ത ഉള്ളിവടയും കഴിച്ചു ഫോണിൽ നോക്കി ഇരുന്നു…

 

ശിവയും ബാക്കി ഉള്ളവരും കട കാലിയാക്കാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു, അവരോടൊപ്പം ബാക്കി ഉള്ള ആൺപടകൾ കൂടി കൂടിയതോടെ അവിടെ ഒരു ബഹളം ആയി..

 

നാട്ടുകാരെല്ലാം അവരുടെ കളിയും ചിരിയും ആസ്വദിച്ചു അവരെ തന്നെ നോക്കി ഇരുന്നു..

 

പെട്ടന്നാണ് കവലയിലേക്ക് നാല് ജീപ്പുകൾ വന്ന് നിർത്തിയത്.

 

അതിൽ നിന്ന് ജയരാമനും അയാളുടെ ഗുണ്ടകളും ഇറങ്ങി, നിരന്നു നിന്നു…

 

“എവിടെടാ മേലെടത്തെ ചെക്കന്മാരെ തല്ലിയ ആ തന്തയ്ക്ക് പിറക്കാത്തവൻ ആണാണെങ്കിൽ ഇറങ്ങി വാടാ….

 

മുന്നിലേക്ക് നീങ്ങി നിന്ന് വെല്ലുവിളിയോടെ ജയൻ വിളിച്ചു പറഞ്ഞു…

 

ജയന്റെ ശബ്ദം കേട്ടതും പിള്ളേർ set മുഴുവൻ അങ്ങോട്ടേക്ക് ശ്രദ്ധിച്ചു…

 

“അതാണ് ജയരാമൻ മേലെടത്തെ രാമാദേവിയുടെ മൂത്തമകൻ

 

ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ശിവയോട് രേഷ്മ പറഞ്ഞു…

 

ശിവ അയാളെ ശ്രദ്ധിച്ചു, കറുപ്പ് ഷർട്ടും വെള്ളമുണ്ടും ഒക്കെ ഉടുത്ത് വല്യച്ഛന്റെ പ്രായം ഉള്ള ഒരു മനുഷ്യൻ, അയാളുടെ മുഖത്ത് ദേഷ്യം മാത്രം ആണ് ഭാവം, അയാളുടെ പിന്നിലായി 20ഓളം ഗുണ്ടകളെ പോലെ തോന്നിക്കുന്ന ആൾക്കാർ…,ഇതെല്ലാം കണ്ടപ്പോഴേക്കും ശിവയ്ക്ക് ഭയം തോന്നി, അയാൾ വെല്ലുവിളിച്ചത് അഭിയേയും കൂടി ആണെന്ന് ഓർക്കേ അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി,.

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.