⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

 

അപ്പോഴേക്കും പടികൾ ഇറങ്ങി ആര്യൻ അങ്ങോട്ട് വന്നു…

 

ആര്യനെ കണ്ടതും മന്യയുടെ കണ്ണുകൾ തിളങ്ങി, അവൾ അവനെ തന്നെ ചൂഴ്ന്ന് നോക്കാൻ തുടങ്ങി,..

 

“മോനാണ് ആര്യൻ

 

സുഭദ്ര മാനവിയോടും സുഗുണനോടും മറ്റുമായി പറഞ്ഞു…

 

“ഹലോ

 

അവൻ അവരെ നോക്കി ഗൗരവത്തോടെ തന്നെ പറഞ്ഞു ശിവയെ നോക്കി..

 

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും ശിവ പെൺപടകളുടെ അടുത്ത് നിന്നും ആര്യന്റെ അടുത്തേക്ക് വന്ന് നിന്നു…

 

അപ്പോഴും മന്യ ആര്യനെ തന്നെ നോക്കി നിൽക്കുകയായിരുന്നു, ശിവ അവനോട് ചേർന്ന് നിൽക്കുന്നത് അവൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല…

 

എന്നാൽ മാനവ് ആകെ ഞെട്ടി നിൽക്കുകയായിരുന്നു, അവന്റെ ശരീരത്തിൽ നിന്ന് വിയർപ്പ് ഒഴുകി, ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി…

 

ആ സമയത്താണ് അഭിയും താഴേക്ക് ഇറങ്ങി വന്നത്,.

 

അഭിയെ കണ്ടതും മാനവിയും മന്യയും, എല്ലാം ഞെട്ടി…..

 

അവർ ആര്യനെയും അഭിയും മാറി മാറി നോക്കി…

 

“ആഹാ നിങ്ങൾക്ക് മൂന്ന് മക്കൾ ആണോ ശിവമോൾ ഇളയത് ആവും അല്ലെ, ഇവർ ഇരട്ടകളാണോ?

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.