⚒️Àñ Angel And Her Devil Brothers⚒️ 1 [🔥DEVIL NEW BORN] 1050

Views : 244201

പിന്നെ അധികം വൈകാതെ ശിവയെ എല്ലാവരും കൂടി ഫ്രഷ് അവാനായി ഉന്തി പറഞ്ഞയച്ചു.അവൾക്ക് മാറാനുള്ള ഡ്രസ്സ്‌ സുഭദ്ര അവരെ ഏല്പിച്ചു കൊണ്ട് പുറത്തേക്ക് പോയി….

 

ഫ്രഷ് ആയി ഇറങ്ങിയ ശിവ കണ്ടത് കയ്യിൽ ഒരു ദാവണിയുമായി നിൽക്കുന്ന സ്വപ്നയെ ആണ്,.

 

“അയ്യോ ദവണിയോ ഞാൻ ഇതൊന്നും ഇത് വരെ ഉടുത്തിട്ടില്ല വല്ല ചുരിദാറും പോരേ……..

 

“അത് സാരമില്ല ഞങ്ങൾ ഉടുപ്പിച്ചു തരാം,..

 

എന്ന് പറഞ്ഞു അവർ മൂന്നുപേരും കൂടി ശിവയെ ഒരുക്കാൻ തുടങ്ങി…

 

“ആഹാ മഹാലക്ഷ്മിയേ പോലുണ്ട്.

 

ഉരുങ്ങി സുന്ദരിയായ ശിവയെ നോക്കി രേഷ്മ പറഞ്ഞു….

 

“പോടീ പോടീ

 

ശിവ അവരെ പുച്ഛിച്ചു……

 

 

മൂന്നുപേരും കൂടി താഴേക്ക് ഇറങ്ങിയതും തറവാട്ടിൽ എല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു…..

 

ദാവണി ഉടുത്ത് വരുന്ന ശിവയെ എല്ലാവരും കണ്ണുചിമ്മാതെ നോക്കി നിന്നു,.

 

“എന്റെ കുട്ടിക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ

 

സുലോചന അതും പറഞ്ഞു കുറച്ച് കണ്മഷി എടുത്ത് അവളുടെ ചെവിക്ക് പുറകിൽ വെച്ചുകൊടുത്തു.

 

അവൾ സുലോചനയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു…..

 

വൈകാതെ തറവാട്ടിൽ ഉള്ളവരെല്ലാം ക്ഷേത്രത്തിലേക്ക് ഇറങ്ങി,

 

4 പെൺപിള്ളേരും ഒരുമിച്ചും അവർക്ക് ഡ്രൈവറായി കാറിൽ കൈലാസും കയറി,.

Recent Stories

The Author

🔥DEVIL NEW BORN

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️🔥

  4. തൃലോക്

    പൊന്നു മോനെ 😳😳😳

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part 👌❣️❣️❤

  6. നീലത്താമര

    👌😍
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com