⚒️Àñ Angel And Her Devil Brothers⚒️ 1 [🔥DEVIL NEW BORN] 1050

Views : 244201

“ഇങ്ങനെ ഇരുന്നാലേ ഒരു ത്രില്ല് ഉള്ളു അമ്മ സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ.😁

 

ശിവ ഒരു വളിച്ച ചിരിയോടെ സുഭദ്രയെ നോക്കി പറഞ്ഞു.

 

“അവളുടെ ഒരു സിനിമ ഇങ്ങോട്ട് വാടി അടങ്ങി ഇരുന്നോളണം ഇവിടെ.

 

സുഭദ്ര അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു അടുത്തായി ഇരുത്തികൊണ്ട് പറഞ്ഞു.

 

തന്റെ ഭാര്യയുടെയും മകളുടെയും ഈ കളിയെല്ലാം കാറിന്റെ മുന്നിലെ സീറ്റിൽ ഇരുന്ന് വിശ്വൻ നോക്കി ആസ്വദിച്ചിരിക്കുന്നുണ്ടായിരുന്നു..

 

“സാറിന്റെ മോൾ ഒരു കുറുമ്പി ആണല്ലോ?

 

ഡ്രൈവർ വിശ്വനോടായി ചോദിച്ചു.

 

“ആണോന്നോ ഇത് പോലെ അനുസരണ ഇല്ലാത്ത ഒരു മോൾ വേറെ ആർക്കും ഉണ്ടാവില്ല.

 

ശിവയെ ഒന്ന് തിരിഞ്ഞു നോക്കി വിശ്വൻ ഡ്രൈവറോഡായി പറഞ്ഞു

 

അത് കേട്ട് ശിവ വിശ്വനെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം ഡ്രൈവറെ നോക്കി നിഷ്കളങ്കമായി ഒരു കള്ളച്ചിരി ചിരിച്ചു.

 

“ഒറ്റ മോളാണോ സാറിനു?

 

“ഹ ഹ ഒറ്റ മോൾ ഒന്നും അല്ലടോ വേറെയും ഉണ്ട് മൂന്ന് ആൺമക്കൾ 🙂

 

“ആഹാ എന്നിട്ട് അവരൊന്നും വന്നില്ലേ സാറേ

 

“ഇല്ലെടോ മൂന്നും മൂന്ന് വഴിക്ക ഓരോ തിരക്കും ആയിട്ട്,.

 

വിശ്വൻ പുഞ്ചിരിയോടെ തന്നെ അയാളോട് പറഞ്ഞു.

 

“അപ്പ അപ്പയുടെ തറവാടിനെ കുറിച്ച് പറ, ആരൊക്കെ ഉണ്ട് അവിടെ.?

 

കുറച്ച് ജിജ്ഞാസയോടെ ശിവ ചോദിച്ചു.

Recent Stories

The Author

🔥DEVIL NEW BORN

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️🔥

  4. തൃലോക്

    പൊന്നു മോനെ 😳😳😳

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part 👌❣️❣️❤

  6. നീലത്താമര

    👌😍
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com