⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

“Sorry

 

അയാളെ നോക്കി ഗൗരവത്തോടെ തന്നെ അവൻ പറഞ്ഞു.

 

“എന്തെ പറഞ്ഞതും ചെയ്തതും തെറ്റാണെന്ന് തോന്നിയത് കൊണ്ടാണോ ഇപ്പൊ ഒരു sorry പറച്ചിൽ.

 

“അതൊന്നും അല്ല അമ്മ പറഞ്ഞു അപ്പയ്ക്ക് വിഷമം ആയിക്കാണും എന്ന് ഞാൻ കാരണം അപ്പ വിഷമിക്കണ്ട

 

ഒരു ഭാവവ്യത്യസവും ഇല്ലാതെ വിശ്വന്റെ മുഖത്ത് നോക്കി പറയുന്ന അവനെ എല്ലാവരും അത്ഭുതത്തോടെ നോക്കി…

 

“അല്ല ഇപ്പൊ എവിടേക്ക് പോകുവാ?

 

“ഇന്ന് ഞാൻ തല്ലിയവർ ആരാണെന്ന് അറിയണം, അവർ കാരണം ശിവൂട്ടനു ഇനി ഒരു പ്രശ്‌നം ഉണ്ടാവരുത്……..

 

അഭി അത് പറഞ്ഞതും എല്ലാവരും ഞെട്ടി പരസ്പരം നോക്കി..

 

“അത് ഹേമന്ത് ആണ് മേലെടത്ത് തറവാട്ടിലെ.

 

രാഹുൽ അത് പറഞ്ഞതും അഭി മുഖം ചുളിച്ചു അവനെ നോക്കി…

 

“അവരിപ്പോ എവിടെ ഉണ്ടാവും?

 

“അവൻ ഇപ്പൊ അവരുടെ ഹോസ്പിറ്റലിൽ ആണെന്നാ അറിഞ്ഞത്, സ്ഥലം എനിക്കറിയാം ഞാൻ കൂടെ വരാം….

 

രാഹുൽ പറഞ്ഞു.

 

“Ok fine

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.