⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

“ഡോക്ടർ മോൾക്ക്

 

വിശ്വൻ അടുത്തേക്ക് പോയി ചോദിച്ചു….

 

“Nothing to worry ആ കുട്ടിയുടെ ബോഡി കുറച്ചു weak ആണ് കാലിലും മുഖത്തൊക്കെ എന്തോ പരിക്ക് പറ്റിയിട്ടുണ്ടല്ലോ, മുറിവ് അതികം സ്‌ട്രെയിൻ ചെയ്തത് കൊണ്ടായിരിക്കും പെട്ടന്ന് fever പിടിപെട്ടത്, ഇപ്പൊ കുഴപ്പം ഒന്നുമില്ല, കുറച്ചു കഴിഞ്ഞ് റൂമിലേക്ക് മാറ്റും, ഇന്ന് ഒരു ദിവസം ഇവിടെ അഡ്മിറ്റ്‌ ചെയ്യാം…..

 

ഡോക്ടർ അതും പറഞ്ഞു തന്റെ കേബിനിലേക്ക് നടന്നു….

 

ശിവയ്ക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് അറിഞ്ഞപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്,….

 

അഭിയുടെ വാക്ക് കേൾക്കാതെ അവളെ അവിടെ തന്നെ പിടിച്ചിരുത്തിയതിൽ എല്ലാവർക്കും കുറ്റബോധം തോന്നി, എന്നാൽ കുറച്ചൊക്കെ അത്ഭുവും, ഒരു നോട്ടം കൊണ്ട് പോലും സ്വന്തം സഹോദരിയുടെ അവസ്ഥ അവൻ മനസ്സിലാക്കിയതിൽ…….

 

അഭി മുഖം ഉയർത്തി എല്ലാവരെയും ഒന്ന് രൂക്ഷമായി നോക്കി… പെട്ടന്ന് വെട്തിരിഞ്ഞു പുറത്തേക്ക് പോയി……

 

എന്നാൽ ഇവരെ എല്ലാം ഒളിഞ്ഞു നിന്ന് ശ്രദ്ധിക്കുന്ന ആളെ അവരാരും കണ്ടില്ല.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.