⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

“അയ്യോ ഇതാണോ ശിവ മോള് സുന്ദരി ആണ് കേട്ടോ, മന്യ മോള് പറഞ്ഞപ്പോ ഞാൻ ഇത്രയും സുന്ദരി ആയിരിക്കും എന്ന് കരുതിയില്ല..

 

ശിവയുടെ അടുത്തേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചു മാനവി പറഞ്ഞു..

 

“ദേ ഇത് എന്റെ ഭർത്താവ് സുഗുണൻ ഇത് എന്റെ മോൻ മാനവ്, മുംബൈൽ ഒരു വലിയ കമ്പനിയിൽ ജോലി ചെയ്യുവാ, മാസം ഒന്നരലക്ഷം രൂപയാണ് ശമ്പളം….

 

ശിവയെ മാനവിന്റെ അടുത്തേക്ക് കൊണ്ടുപോയി അവനെ ചൂണ്ടി പറഞ്ഞു..

 

“ഹലോ

 

അവൾക്ക് നേരെ കൈ നീട്ടികൊണ്ട് മാനവ് പറഞ്ഞു…

 

“ഹലോ

 

എന്നാൽ അവനു കൈകൊടുക്കാതെ കൈകൂപ്പി അവൾ പറഞ്ഞു…

 

അതുകണ്ടതും ആൺപടകൾക്കും പെൺപടകൾക്കും ചിരി പൊട്ടി എന്നാൽ അവർ അത് കടിച്ചുപിടിച്ചു നിന്നു…

 

അവൾ കൈ തരാത്തത് മാനവിന് ഉള്ളിൽ ദേഷ്യം പൊട്ടി, എന്നാൽ അവൻ അത് പുറത്ത് കാണിക്കാതെ പുഞ്ചിരിച്ചുകൊണ്ട് നിന്നു…

 

മന്യയും ശിവയുടെ അടുത്തേക്ക് വന്ന് നിന്നതും പെൺപടകളും അവളുടെ അടുത്തേക്ക് പോയി…..

 

“അല്ല മോനെ കണ്ടില്ലല്ലോ

 

വിശ്വനെ നോക്കി ചിരിച്ചുകൊണ്ട് മാനവി ചോദിച്ചു…

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.