⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

അഭിയും രാഹുലും പുറത്തേക്ക് ഇറങ്ങി……

 

“അനിയൻകുട്ടാ ഇവൻ എന്താ ഇങ്ങനെ ഇവൻ ചിരിക്കില്ലേ, എപ്പോഴും ഒരു ഗൗരവം മുഖത്ത്..

 

ദാസൻ പറഞ്ഞു….

 

“എനിക്ക് അവനെ ഒത്തിരി ഇഷ്ടായി വിശ്വാ അവൻ ഒരു ആൺകുട്ടിയാ….

 

അച്യുതനും തന്റെ ഭാഗം പറഞ്ഞു…..

 

“അച്ഛാ ഇവനെ കൂടാതെ എനിക്ക് 2 ആൺമക്കൾ കൂടി ഉണ്ട് അവരെ കണ്ടാലും അച്ഛൻ ഇത് തന്നെ പറയണം…

 

അച്യുതനെ നോക്കി ഒരു ചിരിയോടെ വിശ്വൻ പറഞ്ഞു

 

 

“മുത്തശ്ശൻ പറഞ്ഞത് സത്യമാ നമ്മളെക്കാൾ ഇളയവൻ ആണെങ്കിലും അവൻ ഒരു പുലി തന്നെയാ…

 

കൈലാസ് സ്വരൂപിനോടും രോഹിത്തിനോടും ആയി പറഞ്ഞു…..

 

“ഇവൻ ഇങ്ങനെ ആണെങ്കിൽ ബാക്കി 2 അവതാരങ്ങളും എങ്ങനെ ആവും….

 

ഒരു ദീർഘശ്വാസം വിട്ട് രോഹിത് പറഞ്ഞു…

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“Sir കേരളത്തിലേക്ക് പോകാൻ തന്നെ തീരുമാനിച്ചോ…

 

“Yes next week പോവണം അത് കഴിഞ്ഞുള്ള മീറ്റിംഗ് എല്ലാം ക്യാൻസൽ ചെയ്തേക്ക്,…

 

“Yes sir

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.