⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

ഉറക്കപ്പിച്ചു മാറി കണ്ണ് തുറന്ന് നോക്കിയ ശിവ കണ്ടത് തന്നെ നോക്കി ചിരിക്കുന്ന മൂന്നപേരെയും, അടുത്തായി ഭദ്രകാളി ലുക്കിൽ നിൽക്കുന്ന സുഭദ്രയെയും ആണ്…..

 

“ഈൗ ഗുഡ് മോർണിങ്ങ്?

 

എല്ലാവരെയും നോക്കി ഒരു വളിച്ച ചിരിയോടെ ശിവ പറഞ്ഞു.

 

അപ്പോഴാണ് മുഖത്ത് നനവ് അവൾക്ക് അനുബഡവപ്പെട്ടത്.

 

“അമ്മ ?

 

ദേഷ്യത്തോടെ അവൾ വിളിച്ചു.

 

“മിണ്ടാതിരുന്നോളണം, നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ ബോധം കേട്ട് ഉറങ്ങരുതെന്ന്,. എത്ര വിളിച്ചാലും കേൾക്കില്ല ഉറക്കഭ്രാന്തി ?

 

സുഭദ്രയും കലിപ്പോടെ അവളോട് പറഞ്ഞു.

 

അപ്പൊ തന്നെ അവൾ വാ പൊത്തി പിടിച്ചു മിണ്ടാതെ ഇരുന്നു..

 

അവളുടെ ഈ കളിയെല്ലാം കണ്ട് സ്വപ്നയും, രേഷ്മയും, നിത്തുവുമെല്ലാം ചിരിച്ചു………

 

അവൾ അവരെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവർ ചിരി നിർത്തി ഡീസന്റ് ആയി നിന്നു…

 

“ടി എഴുന്നേറ്റ് ഫ്രഷ് ആയി വരാൻ നോക്ക് കുടുംബക്ഷേത്രത്തിൽ പോവാൻ ഉള്ളതാ, ദേ ഇവരൊക്കെ റെഡിയായി….

 

സുഭദ്ര പറഞ്ഞു ശിവ അവരെ നോക്കുമ്പോൾ മൂന്നുപേരും ദാവണി ഒക്കെ ഉടുത്ത് സുന്ദരികളായി നിൽക്കുന്നുണ്ടായിരുന്നു.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.