⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

ഒന്ന് വിതുമ്പിക്കൊണ്ട് അവൻ പറഞ്ഞു…..

 

അവൾ ഒന്ന് ഉയർന്നു അവന്റെ നെറ്റിയിൽ ചുംബിച്ചു…

 

അവൻ അവളുടെ കവിളിൽ തട്ടി അവിടെ അവിടെ തന്നെ ഇരുന്നു…

 

ചുറ്റും ഉള്ളവർക്കൊക്കെ അവരുടെ സ്നേഹം ഒരു അത്ഭുതമായി തോന്നി, വിശ്വനും, സുഭദ്രയും അവരുടെ നിറഞ്ഞ കണ്ണുകൾ ഒപ്പി,….

 

കൈലാസിനും, സ്വരൂപിനും, രോഹിതിനും, രാഹുലിനും എല്ലാം അസൂയ തോന്നി, തങ്ങളുടെ പെങ്ങന്മാരെ ഒരിക്കലും ഇത്രയും സ്നേഹിക്കാനും, കെയർ ചെയ്യാനും അവർക്ക് സാധിക്കുമായിരുന്നില്ല,….

 

സ്വപ്നയും, ചിത്തുവും, സ്വപ്നയും എല്ലാം ഇത് പോലെ ഒരു സഹോദരനെ തങ്ങൾക്ക് കിട്ടിയില്ലലോ എന്ന് ഓർത്ത് ദുഃഖിച്ചു……

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

അന്ന് ഒരു ദിവസം ശിവയെ അവിടെ അഡ്മിറ്റ്‌ ചെയ്തു…

 

പിറ്റേന്ന് രാവിലെ തന്നെ അവളെ ഡിസ്ചാർജ് ചെയ്തു,…

 

അഭിയുടെ കൂടെ തന്നെ ആണ് അവൾ മടങ്ങിയത്, കൂടെ മൂന്ന് പെൺപിള്ളേരും,ഉണ്ടായിരുന്നു….

 

തറവാടിന്റെ ഗേറ്റ് കടന്ന് ആദ്യം എത്തിയത് അഭിയുടെ വണ്ടിയാണ്, പിന്നിലായി മറ്റുള്ളവരുടെ വണ്ടിയും,…

 

മുറ്റത്ത് പാർക്ക്‌ ചെയ്തിരിക്കുന്ന ബ്ലാക്ക് കളർ ഓടി car കണ്ടതും അഭിയുടെ കണ്ണുകൾ കുറുകി,.അവന്റെ പേശികൾ വലിഞ്ഞു മുറുകി.

 

കാറിൽ നിന്ന് എല്ലാവരും പുറത്തിറങ്ങി, പുറകെ നിന്ന് ബാക്കി ഉള്ളവരും……

 

എല്ലാവരും വരാന്തയിലേക്ക് നോക്കിയപ്പോൾ കണ്ടു സ്റ്റെപ്പിൽ തല താഴ്ത്തി ഇരിക്കുന്ന ഒരു യുവാവിനെ.

 

തല താഴ്ത്തി ഇരിക്കുന്നതിനാൽ അവന്റെ മുഖം കാണുവാൻ ആർക്കും സാധിച്ചില്ല,

 

എന്നാൽ ശിവക്കും, അഭിക്കും, വിശ്വനും, സുഭദ്രക്കും ആളെ മനസ്സിലായിരുന്നു,.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.