⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

 

ആര്യനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അഭി പുറത്തേക്ക് ഇറങ്ങി…

 

“അല്ല മോന്റെ അഭിപ്രായം എന്താ രേഷ്മയെ ആലോചിക്കട്ടെ…

 

“ഡി വേണ്ടാ……

 

അഭി പോയതും ആര്യനെ നോക്കി ശിവ ചോദിച്ചു, അപ്പോൾ തന്നെ അവളുടെ ചെവി പിടിച്ചു അവൻ പറഞ്ഞു….

 

“ആ പിടിവിട് ആരൂട്ടാ അല്ലെങ്കിൽ ഞാൻ മനൂട്ടനെ തിരിച്ചു വിളിക്കും…..

 

“പിന്നെ അവൻ വന്നാൽ എന്നെ ഒലത്തും ഒന്ന് പോടീ…

 

ശിവ പറഞ്ഞതും, അവളുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു ആര്യനും പുറത്തേക്ക് ഇറങ്ങി…

 

“ഇങ്ങനെ രണ്ടെണ്ണം, അയ്യോ രണ്ടെണ്ണം അല്ല മൂന്നെണ്ണം, മൂന്നും കണക്കാ…..

 

അവൾ ഒരു നിശ്വാസത്തോടെ പറഞ്ഞു…

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

?മറിയേടമ്മേടെ ആട്ടിൻകുട്ടി മണിയൻ അമ്മേടെ

സോപ്പ് പെട്ടി മറിയമേ ആട്ടിൻകുട്ടി

മണിയൻ അമ്മേടെ സോപ്പ് പെട്ടി

 

പാട്ടുപെട്ടി വട്ട് പെട്ടി

വെറുതെ നിന്ന് കുട്ടൻ പട്ടി

 

സിസിലി കുട്ടിയുടെ തേപ്പുപെട്ടി

പാട്ടി തള്ളേടെ മുറുക്കാൻ പെട്ടി?

 

“ഓ എന്തോന്നാടി ഇത് ഇതും പാടി നീ മനൂട്ടനെ വളയ്ക്കാൻ പോകുന്നെ…

 

നിത്യയുടെ പാട്ടും കേട്ട് ചിത്തുവിന്റെ റൂമിലേക്ക് ചെവിയും പൊത്തിപിടിച്ചു കയറി വന്ന് ശിവ പറഞ്ഞു.

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.