⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

പെട്ടന്ന് ശിവയുടെ ശബ്ദം കേട്ടതും വിശ്വനോട് എന്തോ പറയാൻ വന്ന അഭി അത് പറയാതെ അവൾക്ക് നേരെ തിരിഞ്ഞു..

 

“എന്താ മോളെ വയ്യേ,,,

 

“നല്ല ക്ഷീണം മനൂട്ടാ എന്നെ ഒന്ന് മുറിയിലേക്ക് കൊടുപോവുമോ?

 

“വാ

 

അവൻ അപ്പോൾ തന്നെ അവളെ കോരിയെടുത്ത് മുകളിൽ അവളുടെ റൂമിലേക്ക് കയറാൻ പോയി,

 

എല്ലാവരും അവരെ തന്നെ നോക്കി നിന്നു,..

 

അവന്റെ തോളിലായി തലചായ്ച്ചു കിടന്ന അവൾ പതുക്കെ തല ഉയർത്തി വിശ്വനെ നോക്കി കണ്ണിറുക്കി കാണിച്ചു…

 

അതുകണ്ടതും വിശ്വൻ ഒന്ന് പുഞ്ചിരിച്ചു……

 

 

“വിശ്വ മോനെ എന്താടാ ഇത് നിന്റെ മോനെന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ…

 

ഒന്നും മനസിലാവാതെ അച്യുതൻ വിശ്വനെ നോക്കി ചോദിച്ചു, എല്ലാവരുടെയും മനസ്സിൽ ഈ സംശയം ഉണ്ടായിരുന്നു..

 

“ഇങ്ങനെയാണ് അച്ഛാ എന്റെ മക്കൾ, അവർക്ക് ആകെ സ്നേഹം ഉള്ളത് ശിവ മോളോട് മാത്രമാ, ഞങ്ങൾക്ക് പോലും അവരുടെ ജീവിതത്തിൽ രണ്ടാം സ്ഥാനമാണ്, പക്ഷെ അച്ഛാ എന്റെ മക്കളെ ഓർത്ത് ഈ നിമിഷം വരെ ഞാനും ഇവളും അഭിമാനിച്ചിട്ടേ ഉള്ളു……

 

അച്യുതനെ നോക്കി ഒരു പുഞ്ചിരിയോടെ തന്നെ വിശ്വൻ പറഞ്ഞു…..

 

“ഹോ എന്നാലും അനിയൻകുട്ടാ അവനു എന്തോരു ദേഷ്യം ആടാ, ശിവ മോൾക്ക് പരിക്ക് പറ്റിയതിനാണോ അവൻ ഇങ്ങനെയൊക്കെ കാണിച്ചത്,…

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.