⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

 

“അവിടെ ഹോസ്പിറ്റലിൽ മേലെടത്തെ എല്ലാവരും വന്നിട്ടുണ്ട്, കൂടെ ആയാളും ഉണ്ടായിരുന്നു, ജയഭദ്രൻ……

 

വിജയൻ ആ പേര് പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി…

 

“എന്നിട്ട് അവർ നിങ്ങളെ കണ്ടോ?

 

“ഇല്ല ഞങ്ങളെ കണ്ടില്ല, ci തന്നെ പാർക്കിംഗ് ൽ വെച്ച് കണ്ടപ്പോൾ പറഞ്ഞതാ മീറ്റിങ്ങിന്റെ കാര്യം,.

 

വിജയൻ പറഞ്ഞു……

 

“ദാസാ, വിശ്വാ കുട്ടികളെ കുറച്ചു ദിവസം കോളേജിലേക്ക് ഒന്നും വിടണ്ട, ജയഭദ്രൻ സൂക്ഷിക്കണം അവനെ,….

 

കസേരയിൽ ചാരി ഇരുന്ന് കൊണ്ട് തന്നെ അച്യുതൻ തന്റെ മക്കളോടായി പറഞ്ഞു…

 

എന്നാൽ ശിവയും, അഭിയും, ആര്യനും ആരാണ് ജയഭദ്രൻ എന്ന് അറിയാതെ നിന്നു,….

 

“നിങ്ങളിന്ന് തല്ലിയ ജയരാമന്റെ അനിയനാണ് ജയഭദ്രൻ ഒരു ക്രിമിനൽ, അവന്റെ ആളുകളാണ് ഈ ജോൺസണും മറ്റും,…

 

ആര്യന്റെയും അഭിയുടെയും മുഖഭാവം കണ്ട് ദാസൻ അവരോട് പറഞ്ഞു

 

കുറച്ചു നേരവും കൂടി എല്ലാവരും അവിടെ നിന്നിട്ട് അവരവരുടെ മുറിയിലേക്ക് പോയി….

നാളെ സ്റ്റേഷനിലേക്ക്, ദാസനും വിശ്വനും അഭിയും, ആര്യനും, കൈലാസും, രോഹിത്തും പോവാൻ തീരുമാനമായി….

 

 

ആരോ മുറിയുടെ വാതിലിൽ തട്ടുന്നത് കേട്ട് തുറന്ന് നോക്കിയതാണ് അഭി,..

 

രാഹുൽ ആയിരുന്നു അത്…

 

“എന്താ രാഹുൽ

 

“അത് അഭി ഒരു കാര്യം പറയാൻ ഉണ്ട് കുറച്ചു serious ആണ്…

 

രാഹുൽ പറഞ്ഞതും അഭി അവനോട് അകത്തേക്ക് വരാനായി പറഞ്ഞു…

 

“എന്താ രാഹുൽ എന്താ പറയാനുള്ളത്…

 

അകത്തേക്ക് കയറിയതും അവൻ ചോദിച്ചു…

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.