നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ 😌😏😜 [ചാണക്യൻ] 91

Views : 3329

ഇത് നമ്മുടെ മൂന്നാം ജന്മം.

തന്റെ പ്രതികാരം വീട്ടി, തന്റെ പ്രണയത്തെ സ്വന്തമാക്കി നാഗവല്ലി മടങ്ങും.

രാമനാഥ്നെയുംകൊണ്ടു ഭൂമിയുടെ ഏതെങ്കിലും ഒരു കോണിലേക്ക്.

നൃത്തം തുടരവേ കിളി വാതിലിലൂടെ എത്തി നോക്കുന്ന സണ്ണിയെയും നകുലനെയും കണ്ടു അവരുടെ കണ്ണിൽ കോല് കൊണ്ട് കുത്താൻ പോലും അവൾക്ക് തോന്നി.

അല്ലാതെ തന്നെ സണ്ണിയും ആ പരട്ട തിരുമേനിയും ശങ്കരൻ തമ്പിയെ തന്റെ മുന്നിലേക്ക് എത്തിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു.

ഇതിനു മുന്നേയും അങ്ങനെയാണല്ലോ സംഭവിച്ചിരുന്നത്.

ഇന്നും അങ്ങനെ തന്നെ സംഭവിക്കും.

നാഗവല്ലി അമിതാവേശത്തിലായിരുന്നു.

അടി തിമിർത്ത് ഗാനം പകുതിയും കഴിഞ്ഞതും ഇപ്പൊ രാമനാഥനെ അവർ തനിക്ക് സമം പറഞ്ഞു വിടുമെന്ന് നാഗവല്ലിക്ക് അറിയാമായിരുന്നു.

വൈകാതെ തന്നെ രാമനാഥനെത്തി.

നാഗവല്ലി കള്ള ചിരിയോടെ തന്റെ പ്രണയ ഭാജനവുമൊത്ത് എല്ലാം മറന്നുകൊണ്ട് നൃത്തം ചെയ്തു.

ഒരേ സമയം അവളിൽ രാമനാഥനോടുള്ള അമിത പ്രണയവും ശങ്കരൻ തമ്പിയോട് അമിത പകയും തോന്നിക്കൊണ്ടിരുന്നു.

രാമനാഥൻറെ വരികൾക്കൊത്ത് നാഗവല്ലി അവനൊപ്പം ആട്ടത്തോടെ വന്നു.

നാഗവല്ലി മനോഹരി

രാമനാഥൻ തേടും വാലെ

രാമനാഥന്റെ ഗാനത്തിനൊത്ത് ചുവടു വച്ചെത്തിയ നാഗവല്ലി കാണുന്നത് വലിയൊരു മന്ത്രക്കളവും ബ്രഹ്മദത്തൻ തിരുമേനിയും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും പിന്നെ മടമ്പള്ളി തറവാട്ടിലെ അംഗങ്ങളുമായിരുന്നു.

ആഹാ കാഴ്ചക്കാരൊക്കെയുണ്ടല്ലോ…. ഒരെണ്ണത്തിനെയും വെറുതെ വിടരുത്.

രോഷം കൊണ്ടു നാഗവല്ലി അവരെയെല്ലാം കൊലവെറിയോടെ നോക്കി.

ആ തീക്ഷ്‌ണതയുള്ള നോട്ടം കണ്ടു ഒരുവേള അവരെല്ലാം തന്നെ പകച്ചു പോയി എന്ന് വേണം പറയാൻ.

ബ്രഹ്മദത്തൻ തിരുമേനിയുടെ ആജ്ഞ കേട്ട് 2 ശിഷ്യഗണങ്ങൾ നാഗവല്ലിയെ പിടിച്ചുകൊണ്ടു വന്നു.

നാഗവല്ലി അവർക്ക് വഴങ്ങി കൊടുത്തു.

അണയാൻ പോകുന്ന തീ കാട്ടുതീയായി ആളി കത്തുമെന്ന് അവർക്ക് അറിയില്ലായിരുന്നു.

നാഗവല്ലിയെയും കൊണ്ട് മന്ത്രക്കളത്തിലെത്തിയതും ശിഷ്യന്മാർ അവിടിവിടെയായി നിരന്നു നിന്നു.

ബ്രഹ്മദത്തൻ നാഗവല്ലിയോട് അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു.

നാഗവല്ലി അതിനു വഴങ്ങാത്തതിനാൽ കയ്യിൽ ഭസ്മം വാരിയെടുത്തു ബ്രഹ്മദത്തൻ പന്തത്തിലെ കത്തുന്ന തീയിലേക്ക് വലിച്ചെറിഞ്ഞു.

Recent Stories

The Author

ചാണക്യൻ

16 Comments

  1. Mone kore chirchu scene sanam 🤣🤣

    1. ചാണക്യൻ

      @abhijith

      ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന് 😊
      കഥ ചിരിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം 😁
      ഒത്തിരി സ്നേഹം കേട്ടോ 😍
      നന്ദി ❤️❤️

  2. Appol – Nagavalli Manichithrathaazh cinema kanda kaaryam Sunny arinjillennaavum? 😀

    1. രാജാകണ്ണ്..

      Twist :: പാട്ടു നടക്കുന്ന ടൈം….

      പെട്ടന്ന് നാഗവല്ലി ഞെട്ടുന്നു… ചുറ്റും കാഹളം മുഴങ്ങുന്നു…. അശിരീരി പോലെ ശബ്ദം കേൾക്കുന്നു….

      രാജാധി രാജൻ രാജ ഗംഭീരൻ മഹാരാജ വേട്ടൈയൻ എഴുന്നള്ളുന്നു….

      4 നായകളെ പിടിച്ചുകൊണ്ടു അയാൾ പടികൾ ഇറങ്ങി വരുന്നു….

      ലകലകലകലകലകലകല…

      നാഗവല്ലി : ഓ മൈ ഗോഡ് ഇയാളെ പറ്റി അല്ലെ ചന്ദ്രമുഖി ചേച്ചി പണ്ട് പറഞ്ഞത്……..

      സണ്ണി : മോളേ നാഗവല്ലി നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡീ… അതുകൊണ്ട് നിന്റെ വാച്ച്.. ഞാൻ ഒന്നു പൊക്കി ഇയാളുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു കൂട്ടികൊണ്ട് വന്നു….

      നാഗവല്ലി…. ജീവൻ വേണോങ്കിൽ ഒഴിഞ്ഞു പൊക്കോ….

      സണ്ണി രാവണൻ ആണെങ്കിൽ ഇയാൾ ദുര്യോധനൻ ആണ് നിന്നെ തീർക്കാതെ കളം വിടില്ല…. എന്ന് തിരുമേനി….

      ഞാൻ പൊക്കോളാം…. പ്ലീസ് ഗംഗേ …. sorry ബൈ….

      ഗംഗ ബോധം കെട്ട് വീണു….

      നകുലൻ : ആ നട്ട് അവൾ ഊരിയത് ഞാൻ കണ്ടില്ലാരുന്നുഎങ്കിൽ..ഹോ….

      സണ്ണി : അതുകൊണ്ട് അല്ലെ എന്റെ സുഹൃത് ശ്രവണനെ വിളിച്ചത്…. ഇവിടെ അടുത്ത് ഉള്ളത് കൊണ്ട് ഇവൻ വന്നു…. ഇങ്ങനെ ഒരു കഥ tamil നാട്ടിലും ഉണ്ടല്ലോ….

      നകുലൻ : ഓഹ്..

      ശരവണൻ : ഇന്ത no 1 no 2 എല്ലാം പാപ വിളിയാട്ടു i am the only one superone no comparison….

      സണ്ണി : തൊടങ്ങി ഇനി ഇപ്പൊ ഒന്നും നിർത്തില്ല….

      എല്ലാവരും ഹാഹാഹാഹാഹ്…

      ശുഭം……

      1. ചാണക്യൻ

        @രാജാക്കണ്ണ്

        എന്റെ പൊന്നോ 😁
        നമിച്ചണ്ണാ 😁😁😁
        ഇതൊക്കെ എപ്പടി….
        നാഗവല്ലി പോലും ഇങ്ങനൊരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു കാണില്ല 😁
        പാവം നാഗവല്ലി…
        എന്നും പരാജയം മാത്രം അല്ലെ…
        ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്… 🤗
        ഒത്തിരി സ്നേഹം 😍
        നന്ദി ❤️❤️

        1. രാജാകണ്ണ്..

          😂✌️✌️

    2. ചാണക്യൻ

      @santhosh nair

      പിന്നല്ലാതെ ബ്രോ 😁
      നാഗവല്ലി സിനിമ കണ്ടഗ് അവർക്ക് അറിയില്ലലോ 😜
      പാവം സണ്ണിയും നകുലനും…
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  3. °~💞അശ്വിൻ💞~°

    😂😂😂

    1. ചാണക്യൻ

      @അശ്വിൻ

      😁😁

  4. അശ്വിനി കുമാരൻ

    ഹോ അങ്ങനെ ബാക്കി വന്നല്ലോ ❤️😌

    1. ചാണക്യൻ

      @ആശ്വാനി കുമാർ

      അങ്ങനെ ബാക്കി വന്നു ബ്രോ 😁

  5. 😂😂poli.. ennalum sunny strategy Matti pidikkumenu vicharichu

    1. ചാണക്യൻ

      @aju

      ഏയ്‌ ഇല്ലാ ബ്രോ 😁
      നാഗവല്ലിക്ക് പകരം സണ്ണി ആയിരുന്നു ടൈം ട്രാവൽ ചെയ്തതെങ്കിൽ strategy മാറിയേനെ 😊
      ഒത്തിരി സന്തോഷം കേട്ടോ..
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  6. Mass comedy chirichu chaathu oru second part kodi venmayirunnu kozhappam illa ithu mathi

  7. Engane pattunnu bro🤣🤣🤣🤣🤣🤣oru vazhi ayi. നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ. Ente ponno oru rakshum illa hats of u maan

    1. ചാണക്യൻ

      @kamuki

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😊
      നന്ദി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com