കലിംഗ (1) [ESWAR] 147

Views : 8464

കലിംഗ (1)

ESWAR

 

ഒരു കറുത്ത Benz S-Class കാർ റോഡിലൂടെ ഇരുട്ടിൽ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. കാറിലെ വൈപ്പർ കനത്ത മഴയെ തുടച്ചു മാറ്റി. റോഡിലെ അരണ്ട വെളിച്ചതിലൂടെ കാറിൽ ഉണ്ടായിരുന്ന ആളുടെ മുഖം കണ്ണാടിയിൽ പ്രതിഫലിച്ചു. അയാൾക്ക്‌ 65 വയസിൽ കൂടുതൽ പ്രായം ഉണ്ടെങ്കിലും ഒരു 50 വയസ്സ് മാത്രമേ തോന്നിപ്പിക്കുകയുള്ളു. അയാൾ തന്റെ കുർത്ത താടിയിൽ തടവികൊണ്ട് അവിടെ കിടന്ന ഫോൺ എടുത്തു അതിൽ ആരെയോ വിളിക്കുന്നു.മറുവശത്തു നിന്നും കാൾ എടുക്കുന്നതും അയാൾ തിടുക്കത്തിൽ പറയുന്നു.

 

മത്തായി….. പിള്ളേരെ വിളിക്കണം….ഒരു വലിയ പണി വരണുണ്ട്.

 

അത്രയും പറഞ്ഞു കൊണ്ടു അയാൾ കാൾ കട്ട്‌ ചെയ്തു ഡ്രൈവിങ്ങിലേക്ക് ശ്രേദ്ധ കൊടുക്കുന്നു. അയാളുടെ മനസിലെ സംഘർഷങ്ങൾ മുഖത്തു പ്രകടമാണ്. വണ്ടി വളരെ വേഗത്തിൽ ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു. കുറച്ചു കഴിഞ്ഞതും ഒരു ലോറി കാറിനെ ഫോളോ ചെയ്യുന്നത് മിറർ ഗ്ലാസിലൂടെ അയാൾ ശ്രദ്ധിച്ചു. അയാൾ സൈഡ് കൊടുത്തെങ്കിലും ആ ലോറി പിന്നിലൂടെ വരുന്നത് കണ്ട് ദേഷ്യത്തോടെ സ്പീഡിൽ ആക്സിലേറ്ററിൽ ചവിട്ടി. പെട്ടന്ന് മുന്നിൽ 3 കാറുകൾ നിർത്തി ഇട്ടിരിക്കുന്നത് കണ്ടതും അയാൾ സഡൻ ബ്രേക്ക്‌ ഇട്ടു വണ്ടി നിർത്തി. വണ്ടി ഞെരക്കത്തോടെ നിന്നു. ബാക്കിൽ വന്ന ലോറിയും വണ്ടി ചരിച്ചു നിർത്തി. അയാൾ മുന്നിലേക്കും പിറക്കിലേക്കും നോക്കി.പെട്ടന്ന് മുന്നിൽ കിടന്ന കാറുകളിലെ ഹെഡ്ലൈറ്റ് ഓൺ ആയി. ആ വലിയ പ്രകാശം കാരണം അയാൾ കണ്ണുകൾ അടച്ചു. വീണ്ടും കണ്ണ് തുറന്നു നോക്കിയപ്പോൾ കുറച്ചു ആളുകൾ കത്തിയുമായി കാറിൽ നിന്നും ഇറങ്ങി ആ മഴയത്തു നിന്നു. അയാൾ dashboard കിടന്ന ഒരു revolver എടുത്ത് വെള്ള ജുബയുടെ ഉള്ളിൽ തിരുകി. അയാൾ ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങി എല്ലാവരെയും നോക്കി. അയാൾ കൈ കൊണ്ട് തന്റെ മുഖത്ത് വീണ വെള്ളം തുടച്ചു.

 

എന്താ പിള്ളേരെ സ്കെച്ച് ആണോ?……

Recent Stories

The Author

ESWAR

18 Comments

  1. ചാത്തൻ

    കൊള്ളാം

  2. സൂര്യൻ

    അടുത്ത പാ൪ട്ട് ലേറ്റ് ആക്കരുത്

    1. Bro,ഇപ്പോൾ എക്സാം നടക്കുകയാണ്….so കുറച്ചു late ആകും….

      1. സൂര്യൻ

        Ok

  3. Ithu polikum..nalloru political action thriller anennu karuthunnu❤️❤️❤️❤️❤️

    1. Adipoli waiting for your next part

  4. EKANA🖤FARIDUN😈

    Aaha kollalo nalla thudakkam. Ezhuthum super

  5. അപ്പൊ ഒരു ആക്ഷൻ ത്രില്ലർ കൂടെ സ്റ്റാർട്ട് ആയിട്ട് ഉണ്ടല്ലെ

    1. Keep the support

  6. കൊള്ളാം👍 നല്ല ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ തുടങ്ങുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com