⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

“ആര്യൻ ?

 

ആ പേര് അവിടെ ഉള്ള മൂന്ന് പേരിൽ ഒരാളുടെ മനസ്സിൽ ആണ് തറച്ചത്.

 

“ആര്യൻ ?

 

അവൾ പതിയെ മൊഴിഞ്ഞു.

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“ഹേയ് സാന്ദ്ര come നമുക്ക് ഇവിടുന്ന് കൂടി എന്തെങ്കിലും purchase ചെയ്യാം.

 

“No എമിലി ഞാൻ tired ആയി നമുക്ക് തിരിച്ചു പോവാം.

 

“ഹ്മ്മ് എന്നാ ok പോവാം

 

അവർ രണ്ടുപേരും ഒരുമിച്ച് തന്നെ മാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി,

 

“സാന്ദ്ര എന്തായി നിന്റെ ദിവ്യപ്രേമം വല്ലതും നടക്കുമോ?

 

എമിലി ഒരു കളിയാക്കലോടെ സാന്ദ്രയോട് ചോദിച്ചു.

 

“നീ അധികം കെകുളിയാക്കുവൊന്നും വേണ്ട ആര്യൻ വിശ്വനാഥനെ സ്വന്തം ആക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്ത് വിളികൊടുത്തും ഞാൻ നേടിയിരിക്കും, അറിയാലോ സെൻട്രൽ മിനിസ്റ്ററുടെ മകളാണ് ഞാൻ, ഞാൻ ഒരു വാക്ക് പറഞ്ഞാൽ മതി എന്റെ പപ്പ തന്നെ അവനെ നേടിത്തരും..

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.