⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

അവളും വാശിയോട് അവനോട് പറഞ്ഞു..

 

“വാശി പിടിക്കാതെ വന്നേ ശിവൂട്ടാ,, എനിക്ക് ദേഷ്യം വരുന്നുണ്ട്……

 

“ഇല്ല വരില്ല

 

“അവളവിടെ ഇരുന്നോട്ടെ അഭി ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ

 

അവരുടെ വഴക്ക് അവസാനിപ്പിക്കാനായി സുഭദ്ര പറഞ്ഞു…..

 

“അമ്മ ഇതെന്ത് അറിഞ്ഞിട്ടാ ഇവൾക്ക് വയ്യാത്തത് ആണെന്ന് അറിഞ്ഞൂടെ…..

 

“മോനെ ഇപ്പൊ കുഴപ്പം ഒന്നും ഇല്ലന്നല്ലേ മോള് പറയുന്നത് അവിടിരുന്നോട്ടെ……

 

അച്യുതനും പറഞ്ഞു……

 

അഭി തന്റെ നെറ്റിയിൽ വിരൽകൊണ്ട് ഉഴിഞ്ഞു ദേഷ്യം നിയന്ദ്രിച്ചു…….

 

“ശരി ഒടുക്കം വയ്യാതായാൽ നിങ്ങൾ തന്നെ നോക്കണം എന്നെ അതിന് കിട്ടില്ല,.

 

അത്രയും പറഞ്ഞു ശിവയെ ദേഷ്യത്തോടെ ഒന്ന് നോക്കിയ ശേഷം അഭി മുകളിലേക്ക് കയറിപ്പോയി……

 

“ഡി എന്തിനാടി വെറുതെ അവനെ ദേഷ്യം പിടിപ്പിക്കുന്നെ നിനക്ക് അവൻ പറഞ്ഞത് അങ്ങ് അനുസരിച്ചൂടായിരുന്നോ??

 

വിശ്വൻ ശിവയെ നോക്കി പറഞ്ഞതും അവൾ അയാളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു,,, അതുകണ്ട് എല്ലാവരും ചിരിച്ചു…..

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.