നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ 😌😏😜 [ചാണക്യൻ] 91

Views : 3323

നാഗവല്ലി ടൈം ട്രാവൽ ചെയ്തപ്പോൾ 😌😏😜

Author : ചാണക്യൻ

 

അവിടുന്ന് ഗംഗ നേരെ പോയത് നാഗവല്ലിയുടെ ഉടയാടകൾ കാണിക്കാനാണ്.

കൂടാതെ ആമാട പെട്ടിയിലെ അപൂർവമായ ആഭരങ്ങൾ കൂടി കാണിക്കുക എന്നതായിരുന്നു ഗംഗയുടെ ലക്ഷ്യം.

ഇത് കണ്ടില്ലേ സണ്ണി നെറ്റിച്ചൂട്ടി, പാലക്കാമാല, മാങ്ങ മാല കാശി മാല…… അയ്യോ ചിലങ്ക എവിടെ? ചിലങ്ക എവിടെ?

എന്താ ഗംഗേ?

സണ്ണി നെററ്റി ചുളിച്ചുകൊണ്ട് ഗംഗയുടെ മുഖത്തു അനുനിമിഷം മാറി മറിയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു.

നാഗവല്ലിയുടെ ചിലങ്ക കാണുന്നില്ല…. ഹാ സാരൂല.

ഗംഗയുടെ ഉള്ളിലെ നാഗവല്ലി അപ്പോഴേക്കും ഉണർന്നിരുന്നു.

നാഗവല്ലി ചിരിയോടെ ആമാടപ്പെട്ടി അടച്ചു വച്ചിട്ട് സണ്ണിയെ നോക്കി ചിരിച്ചു.

സണ്ണിയും പുഞ്ചിരി പൊഴിക്കാൻ മറന്നില്ല.

ഒരു കാരണവശാലും സണ്ണിക്ക് സംശയം തോന്നരുതെന്ന് നാഗവല്ലി മനസിൽ ഉറപ്പിച്ചിരുന്നു.

ആ മുറിയിലെ പഴകിയ ജനവാതിൽ തുറന്നിട്ടിട്ട് നാഗവല്ലി തന്റെ പ്രണയമായിരുന്ന രാമനാഥൻ വസിച്ചിരുന്ന ഗൃഹം കൂടി സണ്ണിക്ക് കാണിച്ചു കൊടുത്തു.

ശേഷം സണ്ണിയെ ചായയുടെ കാര്യം ഓർമിപ്പിച്ചതും സണ്ണി നിർത്താതെ ഓടി.

നാഗവല്ലി പൂർവാധികം കൊലചിരിയോടെ ഗംഗയുടെ ഉപ ബോധ മനസിലേക്ക് മറഞ്ഞു.

വെറുതെ ഗംഗയെ സംശയിച്ചതിന്റെ കുറ്റബോധത്തിൽ ആയിരുന്നു സണ്ണി അന്നേരം.

(തുടരുന്നു)

മാടമ്പള്ളി തറവാടിന്റെ തെക്കിനിയിലെ ഇടനാഴിയിലൂടെ നീങ്ങവേ ഡോക്ടർ സണ്ണി ജോസഫ് ചിന്തിതനായിരുന്നു.

കാരണം ഗംഗയുടെ കൂടെ തെക്കിനിയിൽ കേറിയ നിമിഷം തൊട്ട് ഗംഗയ്ക്ക് വല്ലാത്ത മാറ്റങ്ങൾ സംഭവിക്കുന്ന പോലെ തോന്നി.

ആ ശങ്ക തോന്നിയപ്പോൾ മുതലാണ് സീൻ ബൈ സീൻ ആയി ഗംഗയെ നിരീക്ഷിച്ചുകൊണ്ടിരുന്നത്.

അപ്പോഴാണ് ആമാട പെട്ടിയിലെ ആഭരണങ്ങൾ ഗംഗ ഓരോന്നായി സണ്ണിക്ക് പരിചയപ്പെടുത്തിയ രംഗം സണ്ണി ഓർത്തത്.

ആ സമയം മുഴുവൻ ഗംഗയുടെ പുരികങ്ങൾ മുകളിലേക്കായിരുന്നു.

അല്ലാത്തപ്പോൾ അവ നോർമൽ രീതിയിലും.

എന്തെങ്കിലും തരത്തിലുള്ള multiple പേഴ്സണാലിറ്റി ഡിസോഡർ ഇനി ഗംഗയിൽ കാണുമോ?

കാരണം ആ ആഭരങ്ങൾ ഓരോന്നായി ആവേശത്തോടെ കാണിക്കുമ്പോൾ അത്‌ ഗംഗയുടെ മുഖഭാവങ്ങൾ ആയിരുന്നില്ല.

Recent Stories

The Author

ചാണക്യൻ

16 Comments

  1. Mone kore chirchu scene sanam 🤣🤣

    1. ചാണക്യൻ

      @abhijith

      ഒത്തിരി സന്തോഷം മുത്തേ കഥ വായിച്ചതിന് 😊
      കഥ ചിരിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം 😁
      ഒത്തിരി സ്നേഹം കേട്ടോ 😍
      നന്ദി ❤️❤️

  2. Appol – Nagavalli Manichithrathaazh cinema kanda kaaryam Sunny arinjillennaavum? 😀

    1. രാജാകണ്ണ്..

      Twist :: പാട്ടു നടക്കുന്ന ടൈം….

      പെട്ടന്ന് നാഗവല്ലി ഞെട്ടുന്നു… ചുറ്റും കാഹളം മുഴങ്ങുന്നു…. അശിരീരി പോലെ ശബ്ദം കേൾക്കുന്നു….

      രാജാധി രാജൻ രാജ ഗംഭീരൻ മഹാരാജ വേട്ടൈയൻ എഴുന്നള്ളുന്നു….

      4 നായകളെ പിടിച്ചുകൊണ്ടു അയാൾ പടികൾ ഇറങ്ങി വരുന്നു….

      ലകലകലകലകലകലകല…

      നാഗവല്ലി : ഓ മൈ ഗോഡ് ഇയാളെ പറ്റി അല്ലെ ചന്ദ്രമുഖി ചേച്ചി പണ്ട് പറഞ്ഞത്……..

      സണ്ണി : മോളേ നാഗവല്ലി നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡീ… അതുകൊണ്ട് നിന്റെ വാച്ച്.. ഞാൻ ഒന്നു പൊക്കി ഇയാളുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു കൂട്ടികൊണ്ട് വന്നു….

      നാഗവല്ലി…. ജീവൻ വേണോങ്കിൽ ഒഴിഞ്ഞു പൊക്കോ….

      സണ്ണി രാവണൻ ആണെങ്കിൽ ഇയാൾ ദുര്യോധനൻ ആണ് നിന്നെ തീർക്കാതെ കളം വിടില്ല…. എന്ന് തിരുമേനി….

      ഞാൻ പൊക്കോളാം…. പ്ലീസ് ഗംഗേ …. sorry ബൈ….

      ഗംഗ ബോധം കെട്ട് വീണു….

      നകുലൻ : ആ നട്ട് അവൾ ഊരിയത് ഞാൻ കണ്ടില്ലാരുന്നുഎങ്കിൽ..ഹോ….

      സണ്ണി : അതുകൊണ്ട് അല്ലെ എന്റെ സുഹൃത് ശ്രവണനെ വിളിച്ചത്…. ഇവിടെ അടുത്ത് ഉള്ളത് കൊണ്ട് ഇവൻ വന്നു…. ഇങ്ങനെ ഒരു കഥ tamil നാട്ടിലും ഉണ്ടല്ലോ….

      നകുലൻ : ഓഹ്..

      ശരവണൻ : ഇന്ത no 1 no 2 എല്ലാം പാപ വിളിയാട്ടു i am the only one superone no comparison….

      സണ്ണി : തൊടങ്ങി ഇനി ഇപ്പൊ ഒന്നും നിർത്തില്ല….

      എല്ലാവരും ഹാഹാഹാഹാഹ്…

      ശുഭം……

      1. ചാണക്യൻ

        @രാജാക്കണ്ണ്

        എന്റെ പൊന്നോ 😁
        നമിച്ചണ്ണാ 😁😁😁
        ഇതൊക്കെ എപ്പടി….
        നാഗവല്ലി പോലും ഇങ്ങനൊരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു കാണില്ല 😁
        പാവം നാഗവല്ലി…
        എന്നും പരാജയം മാത്രം അല്ലെ…
        ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്… 🤗
        ഒത്തിരി സ്നേഹം 😍
        നന്ദി ❤️❤️

        1. രാജാകണ്ണ്..

          😂✌️✌️

    2. ചാണക്യൻ

      @santhosh nair

      പിന്നല്ലാതെ ബ്രോ 😁
      നാഗവല്ലി സിനിമ കണ്ടഗ് അവർക്ക് അറിയില്ലലോ 😜
      പാവം സണ്ണിയും നകുലനും…
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  3. °~💞അശ്വിൻ💞~°

    😂😂😂

    1. ചാണക്യൻ

      @അശ്വിൻ

      😁😁

  4. അശ്വിനി കുമാരൻ

    ഹോ അങ്ങനെ ബാക്കി വന്നല്ലോ ❤️😌

    1. ചാണക്യൻ

      @ആശ്വാനി കുമാർ

      അങ്ങനെ ബാക്കി വന്നു ബ്രോ 😁

  5. 😂😂poli.. ennalum sunny strategy Matti pidikkumenu vicharichu

    1. ചാണക്യൻ

      @aju

      ഏയ്‌ ഇല്ലാ ബ്രോ 😁
      നാഗവല്ലിക്ക് പകരം സണ്ണി ആയിരുന്നു ടൈം ട്രാവൽ ചെയ്തതെങ്കിൽ strategy മാറിയേനെ 😊
      ഒത്തിരി സന്തോഷം കേട്ടോ..
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  6. Mass comedy chirichu chaathu oru second part kodi venmayirunnu kozhappam illa ithu mathi

  7. Engane pattunnu bro🤣🤣🤣🤣🤣🤣oru vazhi ayi. നാഗവല്ലി എന്നാൽ ഫ്ലവർ അല്ലടാ…… ഫയർ ആണ്….. ഫയർ. Ente ponno oru rakshum illa hats of u maan

    1. ചാണക്യൻ

      @kamuki

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      ഒത്തിരി സ്നേഹം 😊
      നന്ദി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com