⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

രേഷ്മയുടെ കൈ പിടിച്ചു തിരിച്ചുകൊണ്ട് അവൻ പുച്ഛിച്ചു പറഞ്ഞു.

 

“ആ കൈയ്യിൽനിന്ന് വിടെടാ….

 

വേദനകൊണ്ട് രേഷ്മ പറഞ്ഞു.

 

പെട്ടന്ന് ശിവ മുന്നോട്ട് കയറി വന്ന് ഹേമന്തിന്റെ കവിളിന് ഒന്ന് പൊട്ടിച്ചു..

 

“പെണ്പിള്ളേരുടെ കൈയ്യിൽ കേറി പിടിക്കുന്നോടാ പട്ടി…

 

 

അവന്റെ മുഖത്ത് നോക്കി തന്നെ ശിവ ചോദിച്ചു

 

“ഡി………….

 

അവളടിച്ച കവിളിൽ കൈ വെച്ചുകൊണ്ട് അവൻ ദേഷ്യത്തോടെ ശിവയുടെ അടുത്തേക്ക് പോയി അവളുടെ കവിളിൽ ശക്തിയായി അടിച്ചു.

 

അടികൊണ്ടതും തലക്ക് എന്തോ പെരുപ്പ് തോന്നിയ ശിവ നിലത്തേക്ക് വീണു..

 

“അയ്യോ ശിവാ…..

 

അവളുടെ അടുത്തേക്ക് വരാൻ നിന്ന് മൂന്നു പേരെയും ഹേമന്തിന്റെ കൂട്ടുകാർ തടഞ്ഞു വെച്ചു…

 

“ഈ ഹേമന്തിന്റെ ദേഹത്ത് കൈ വെച്ചിട്ട് നീ ഇവിടുന്ന് പോകുന്നത് എനിക്ക് ഒന്ന് കാണണം..

 

അതും പറഞ്ഞു നിലത്ത് വീണുകിടക്കുന്ന ശിവയുടെ കാല് അവൻ ശക്തിയിൽ ചവിട്ടി ഞെരിച്ചു..

 

“ആ അമ്മ…………

 

വേദനകൊണ്ട് അവൾ ഉറക്കെ കരഞ്ഞു……

 

 

“രോഹിത്തേട്ടാ സ്വപ്നയും, രേഷ്മയും ഒക്കെ അല്ലെ അത്,.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.