⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1045

അവളുടെ ചോദ്യം കേട്ട് എല്ലാവരും ഒരു നിമിഷം പകച്ചു…..

 

“നി എന്താ പറഞ്ഞെ?

 

ഒരു പകപോടെ ശിവ ചോദിച്ചു.

 

“First മീറ്റിൽ തന്നെ എനിക്ക് spark അടിച്ചെടി

 

നെഞ്ചിൽ കൈവെച്ചുകൊണ്ട് നിത്യ പറഞ്ഞു.

 

“ആരോട്

 

പകപ്പ് മാറാതെ സ്വപ്ന നിത്യയോട് ചോദിച്ചു

 

“അഭിയേട്ടനോട്….

 

തല താഴ്ത്തി നാണത്തോടെ നിത്യ പറഞ്ഞു…

 

“എടി പുല്ലേ നി എന്തൊക്കെയാടി ഈ പറയുന്നേ

 

സ്വപ്ന ഞെട്ടലോടെ അവളോട് ചോദിച്ചു…

 

“ശിവ പ്ലീസ് പ്ലീസ് നിന്റെ അഭിയേട്ടനെ എനിക്ക് താടി

 

എഴുന്നേറ്റ് വന്ന് ശിവയുടെ കയ്യിൽ പിടിച്ചു കൊഞ്ചിക്കൊണ്ട് നിത്യ പറഞ്ഞു…

 

“എടി സീരിയസ് ആയി പറഞ്ഞതാണോ നിന്റെ ഉടായിപ്പ് പരിപാടിയുമായി അഭിയുടെ അടുത്തങ്ങാനം ചെന്നാൽ പിന്നെ നിന്നെ ചുമരുമ്മന്ന് വടിച്ചെടുക്കേണ്ടി വരും….

 

സ്വപ്ന കുറച്ച് കാര്യം ആയി തന്നെ നിത്യയോട് പറഞ്ഞു…..

 

“എടി സത്യമായിട്ടും ഞാൻ സീരിയസ് ആണ്, ഈ നിത്യയുടെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അഭിമന്യു ആണ് ഇത് ഒരുവട്ടം അല്ല നൂറുവട്ടം സത്യം….

 

സ്വപ്നയുടെ കൈകളിലടിച്ചു നിത്യ പറഞ്ഞു….

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.