⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

“ഡി വെറുതെ വാശി പിടിക്കരുത്, ഇന്ന് തന്നെ ഞാൻ കണ്ടു, അപ്പൊ ആ സമയം ഞാൻ വന്നില്ലായിരുന്നെങ്കിലോ?

 

അവൻ അത് പറഞ്ഞതും അവൾ മുഖം തിരിച്ചു.

 

“ശിവൂട്ടാ പറയുന്നത് കേൾക്കടാ നമുക്ക് നമ്മുടെ നാട് പോരെ ഇവിടെ നിന്നെ നോക്കാനൊന്നു ആർക്കും നേരം കാണില്ല.

 

“ഞാൻ വരില്ല മനൂട്ടാ ഇവിടെ ഉള്ളവർക്ക് ഒക്കെ എന്ത് സ്നേഹം ആണെന്ന് അറിയുവോ, മുത്തശ്ശനും, മുത്തശ്ശിയും, വല്യച്ഛൻ, വല്യമ്മ അങ്ങനെ എല്ലാരും, ഇത് പോലെ ഒരു life നമ്മൾ ചെറുപ്പത്തിൽ ആഗ്രഹിച്ചിട്ടില്ലേ, അതെല്ലാം വിട്ടിട്ട് ഞാൻ വരണം എന്നാണോ നീ പറയുന്നത്,

 

ഒരു കൈ അവന്റെ കവിളിൽ വെച്ച് കണ്ണുനിറച്ചുകൊണ്ട് അവനെ നോക്കി അവൾ പറഞ്ഞു…..

 

“ശരി സമ്മതിച്ചു, പക്ഷെ ഇന്ന് നടന്നത് പോലെ ഇനി എന്തെങ്കിലും ഉണ്ടായാൽ ഞാൻ വിളിക്കും അപ്പൊ നല്ല കുട്ടിയായി എന്റെ കൂടെ വന്നോളണം…..

 

“Thank you മനൂട്ടാ, ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല പ്രോമിസ്…

 

അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും അവൻ അവളുടെ നെറുകയിൽ ആയി മുത്തി…

 

“ടാ ഇവിടെ നിനക്ക് കുറച്ച് മുറപെണ്ണുങ്ങൾ ഒക്കെ ഉണ്ട് കേട്ടോ, നീ അതിൽ ആരെയാ കെട്ടാൻ പോകുന്നെ….

 

അവനെ ഒളികണ്ണിട്ട് നോക്കി ശിവ ചോദിച്ചു…

 

“അത് ശരി നീ എനിക്ക് പെണ്ണാലോചിക്കാനാണോ ഇവിടെ നിൽക്കുന്നെ….

 

“???അത് പിന്നെ

 

“എന്തായാലും മോള് അതൊക്കെ എട്ടായി മടക്കി പോക്കറ്റിൽ ഇട്ടേക്ക്,.

 

“പോടാ നീ ഒന്നും ഒരു കാലത്തും നന്നാവില്ല?

 

അവന്റെ നെഞ്ചിലായി ചെറുതായി കുത്തികൊണ്ട് അവൾ പറഞ്ഞു..

 

അവൻ അവളുടെ നെറുകയിൽ വാത്സല്യത്തോടെ തഴുകി, ക്ഷീണം ഉള്ളത്കൊണ്ട് തന്നെ അവന്റെ തഴുകൽ ആസ്വദിച്ചുകൊണ്ട് അവൾ മയങ്ങി…

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.