⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

 

ഭക്ഷണത്തിനു ശേഷം എല്ലാവരും ഹാളിൽ തന്നെ ഇരുന്ന് സംസാരിക്കാൻ തുടങ്ങി പിള്ളേർ set എല്ലാം പുറത്തേക്കും ഇറങ്ങി, അവരുടെ കൂടെ മന്യയും മാനവും ഉണ്ടായിരുന്നു…

മാനവിന് എത്രയും പെട്ടന്ന് തിരിച്ചുപോയാൽ മതി എന്ന അവസ്ഥ ആയിരുന്നിട്ടും മാനസ്സില്ലാ മനസ്സോടെ അവൻ അവർക്കൊപ്പം നടന്നു..

 

ആര്യനും, അഭിയും ഒരുമിച്ച് ഉള്ളതുകൊണ്ടാണ് മന്യ പുറത്തേക്ക് ഇറങ്ങിയത്,..

 

എന്നാൽ അവർ രണ്ടുപേരും ശിവയോടൊപ്പം തന്നെ ആയതിനാൽ അവൾക്ക് ദേഷ്യം തോന്നി…

 

അന്ന് വൈകുന്നേരം ആണ് അവർ അവിടുന്ന് ഇറങ്ങിയത്, പോവുന്നതിനു മുമ്പ് ശിവയെ കെട്ടിപിടിച്ചു സ്നേഹ പ്രകടനം നടത്താനും മറ്റും മാനവിയും മന്യയും മറന്നില്ല.

 

ആര്യനോടും അഭിയോടും സംസാരിക്കാൻ പറ്റാത്ത വിഷമം മന്യക്ക് ഉണ്ടായെങ്കിലും അവരുമായി കമ്പനി ആവാൻ ശിവയുടെ കൂടെ കൂടിയാൽ മതി എന്ന് അവൾക്ക് മനസ്സിലായി…

 

മനസ്സിൽ പലതും തീരുമാനിച്ചു ആണ് മന്യയും മാനവിയും അവിടെ നിന്ന് ഇറങ്ങിയത്…

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“ഹോ അങ്ങനെ ശല്യം ഒഴിഞ്ഞു

 

“ഒഴിഞ്ഞിട്ടൊന്നും ഉണ്ടാവില്ല ഇറങ്ങുമ്പോ തന്നെ കണ്ടില്ലേ കെട്ടിപിടിക്കലും കണ്ണ് നിറക്കലും..

 

സ്വപ്ന പറഞ്ഞതും അതിനെ എതിർത്ത് രേഷ്മ പറഞ്ഞു….

 

“ആ അങ്കിൾ നീ പറഞ്ഞത് പോലെ ഒരു പാവം തന്നെയാ,

 

ശിവ രേഷ്മയോട് പറഞ്ഞു..

 

“അതൊരു സാധു മനുഷ്യനാ ആ തള്ളയുടെ സ്വഭാവാ മക്കൾക്ക് രണ്ടിനും കിട്ടിയത്, നീ തന്നെ കണ്ടില്ലേ എന്തോരു ഒലിപ്പിക്കൽ ആയിരുന്നു..

 

രേഷ്മ പറഞ്ഞതും അതിനെ അനുകൂലിച്ചു ശിവ തലയാട്ടി..

 

“ആ തള്ള കല്യാണക്കാര്യം പറഞ്ഞപ്പോ, അഭിയേട്ടനും, ആര്യേട്ടനും ആ മാനവിനെ നോക്കുന്നത് കണ്ടിരുന്നോ നിങ്ങൾ

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.