⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

 

അവളെ കിടക്കയിലേക്ക് കിടത്തി ഒന്ന് ഫ്രഷ് ആവാനായി അവൻ ബാത്‌റൂമിലേക്ക് കയറി.

 

 

“എടി എന്തായി….

 

“ഇല്ലടി അകത്ത് അവൾ തനിച്ചാ വാ കയറാം…

 

ശിവയുടെ റൂമിലേക്ക് വാതിൽ വിടവിലൂടെ ഒളിഞ്ഞു നോക്കുകയാണ് രേഷ്മ കൂട്ടിന് സ്വപ്നയും ചിത്തുവും ഉണ്ട്.

 

അഭി റൂമിൽ ഉണ്ടോ എന്ന് നോക്കുകയാണ് അവർ, അവൻ ഇല്ല എന്ന് കണ്ടതും വാതിൽ തുറന്ന് മൂന്നുപേരും അകത്തേക്ക് കയറി.

 

“എല്ലാം ഒപ്പിച്ചു വെച്ചിട്ട് സുഖമായി കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ

 

ഉറങ്ങുന്ന ശിവയുടെ അടുത്തായി ബെഡിൽ ഇരുന്ന് കൊണ്ട് രേഷ്മ പറഞ്ഞു.

 

“എന്നാലും അങ്ങേര് എന്തൊരു അടിയാ അടിച്ചത്, ആ ഹേമന്ത് മിക്കവാറും കിടപ്പിൽ ആവുന്നത് പോലെ ഉണ്ട്.

 

തടിക്ക് കയ്യും കൊടുത്ത് നിത്തു പറഞ്ഞു.

 

“സത്യം ഏട്ടന്മാരും അവരും അടിയാകുമ്പോ അങ്ങോട്ട് കൊടുക്കുന്നത് പോലെ ഇങ്ങോട്ടും കിട്ടുമായിരുന്നു, ഇത് അയാൾ ഒറ്റക്കല്ലേ നാലഞ്ചു പേരെ അടിച്ചത്…..

 

സ്വപ്ന ആയിരുന്നു പറഞ്ഞത്……

 

പെട്ടന്നാണ് ബാത്‌റൂമിന്റെ ഡോർ തുറന്ന് അഭി ഇറങ്ങി വന്നത്,

 

അവനെ കണ്ടതും മൂന്നുപേരും ഞെട്ടിപിടഞ്ഞുകൊണ്ട് എഴുന്നേറ്റു..

 

“എടി പുല്ലേ നീ അല്ലെ പറഞ്ഞത് അയാൾ ഇവിടില്ലന്ന്,

 

“ബാത്‌റൂമിന്റെ കാര്യം ഞാൻ മറന്നുപോയെടി

 

“പോടീ തെണ്ടി….

 

“നമ്മൾ പെട്ടു…….

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.