കലിംഗ (2) [ESWAR] 111

എന്റെ ചാണ്ടി…. പിള്ളേർ വരുന്നത് വരെ ഒന്നും വേണ്ട…. പിന്നെ  മാളികക്കൽ ആണുങ്ങളുടെ തറവാടാ…. പണ്ട് നിങ്ങളുടെ അച്ചായനെ വെട്ടി കൊന്നവനെ റോഡിൽ ഓടിച്ചു ഇട്ടു വെട്ടി കൊന്നവമാരാ നമ്മൾ അതുകൊണ്ട് ഈ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് നമ്മുക്ക് അറിയാം…..

 

ചാണ്ടി ദേഷ്യത്തോടെ അയാളെ നോക്കി. അയാൾ മാർക്കോസിന്റെ അടുത്തേക്ക് നടന്നു.

 

അവനു എന്നെ അറിയാൻ മേലാഞ്ഞിട്ടാണ്. പണ്ട് അവന്റെ ഇച്ചായൻ ജോൺ ഉണ്ടായിരുന്നു….

 

ചാണ്ടി നിങ്ങൾ ഒന്ന് അടങ്ങ്…പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞ ദേഷ്യപ്പെടല്ല്,ജോസഫിന്റെ ഒരു രോമത്തിൽ പോലും നിങ്ങൾക്ക് തൊടാൻ പോലും പറ്റില്ല. ജോൺ മാത്രമേ പോയുള്ളു. അയാളുടെ അഞ്ചു മക്കൾ ഇപ്പോഴും ഇവിടെ ഉണ്ട്. അവമ്മാര് ഇനി എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നേ എന്ന് കർത്താവിനു മാത്രമേ അറിയൂ….

 

മാർക്കോസ് അയാളുടെ മുന്നിൽ ഇരുന്ന യേശുവിന്റെ പ്രതിമയിലേക്ക് നോക്കി പറഞ്ഞു

 

എടി മറിയേ… അച്ചായന്റെ മൂത്ത മകൻ മന്ത്രി എങ്ങനാ അല്ലെ….അവന്റെ പേര് എന്തായിരുന്നു?…..

 

ഡേവിഡ്…. ഡേവിഡ് ജോൺ മാളികക്കൽ…….

അവൻ ഇപ്പോഴത്തെ വലിയ മന്ത്രി അല്ലെ…. കേരളത്തിന്റെ ആഭ്യന്തര മന്ത്രി…. കോളേജ് രാഷ്ട്രീയത്തിൽ തുടങ്ങി MLA ആയി, ഇപ്പോൾ മന്ത്രി വരെ …..  അവൻ അച്ചായനെ പോലെ തന്നെയാ….. അച്ചായനെ പോലെ ബാക്കി ഉള്ളവരെ സഹായിക്കാൻ മനസ്സുള്ളവനാ…. അവന്റെ കെട്ടിയോളുടെ പേര് ആനി എന്നാണെന്നു തോന്നുന്നു, പ്രേമിച്ച് കെട്ടിയതാ….അവർക്ക് ഒരു കൊച്ചും ഉണ്ട്….

 

BEFORE 8 HOURS

 

കേരള-കർണാടക ബോർഡർ…. കനത്ത മഴയിൽ ഒരു വെള്ള സ്കോർപിയോ വലിയ വീട്ടിന്റെ ഉള്ളിലേക്ക് കയറി… അയാൾ വീടിന്റെ ഉള്ളിൽ കയറി ഹാളിൽ ഉണ്ടായിരുന്ന സോഫയിൽ ഇരുന്നു. പെട്ടന്ന് അയാളുടെ ഫോൺ റിങ് ചെയ്തു.

14 Comments

  1. superb!!!!!!!!!!!!. katta waiting!!!!!!!!!!!!!

    All the very best for your exams.

    1. Thanks bro….

  2. Amboo full dhuroohatha aanallo.. Kure alukal iniyum varanund.. Nthokkeya nadakkan pokunne.. Kathirikkunnu.. Samayam pole ezhuthiyal mathi

  3. Bro adipowli aayittund

    1. Keep supporting bro….

  4. സൂര്യൻ

    ഇത്ര ഗ്യാപ്പ് കഥയുടെ interest കുറയ്ക്കു൦

    1. Bro,exams നടക്കുകയാണ്……so…..

      1. സൂര്യൻ

        എന്ന exam കഴിഞ്ഞിട്ട് ഇട്ട പോരെ. എന്തെല്ലു൦ ഉണ്ടെല്ല് എഴുതി വെക്കുക. Exam ൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. കഥക്ക് ഗ്യാപ്പ് വരുന്നത് നല്ലതല്ല. എല്ലാം എഴുതി കഴിഞ്ഞ് കുറെച്ചെ പബ്ലിഷ് ചെയ്യ്. അപ്പോൾ ടെൻഷൻ അടിക്കാതെ പഠിക്കുകയും ആക്കാ൦.ഒരു അഭിപ്രായം പറഞ്ഞനെ ഉള്ളു. Your choice

        1. Thanks bro for the suggestion…

  5. വിരഹ കാമുകൻ ???

    Pwoli

  6. Powli muthae.

    1. Thanks machu….. keep supporting….

Comments are closed.