⚒️Àñ Angel And Her Devil Brothers⚒️ 1 [🔥DEVIL NEW BORN] 1050

Views : 244201

 

 

“മോളെ എഴുന്നേല്ക്ക് ദേ സ്ഥലം എത്തി

 

സുഭദ്ര തട്ടി വിളിച്ചതും മയങ്ങി പോയ ശിവ ഉറക്കത്തിന്റെ ആലസ്യത്തോടെ കണ്ണുകൾ തുറന്നു.

 

അവളുടെ മിഴികൾ പതിഞ്ഞത് പഴയ കാല കൊട്ടാരത്തെ പോലെ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന ഒരു നാലുകെട്ട് തറവാട് ആണ്.

 

“അപ്പ കണ്ടിട്ട് കൊട്ടാരം പോലെ ഉണ്ടല്ലോ?

 

അവൾ ആശ്ചര്യത്തോടെ വിശ്വനോട് ചോദിച്ചു.

 

“കൊട്ടാരം അല്ല മോളെ കൊട്ടാരം തന്നെ ആണ് മോൾ വാ.

 

അതും പറഞ്ഞു വിശ്വൻ കാറിൽ നിന്ന് ഇറങ്ങി പിന്നാലെയായി ശിവയും സുഭദ്രയും.

 

കാറിന്റെ ഡ്രൈവർക്ക് പണം കൊടുത്ത് തിരിഞ്ഞ വിശ്വൻ കണ്ടത് തോളിൽ ഒരു തോർത്തും ഇട്ട് ഒരു നേരച്ച വെള്ള ഷർട്ടും കാവിമുണ്ടും ഉടുത്ത് തന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു വരുന്ന ആളിലാണ്.

 

“രാമുവേട്ടൻ

 

വിശ്വൻ പതിയെ പറഞ്ഞു

 

“അനിയൻകുട്ടാ സുഖമാണോ മോനെ?

 

വിശ്വന്റെ അടുത്തെത്തി തോളിലെ തോർത്ത് കൊണ്ട് മുഖത്തുള്ള വിയർപ്പ് ഒപ്പിക്കൊണ്ട് ആ മനുഷ്യൻ ചോദിച്ചു.

 

“രാമുവേട്ടാ എത്ര വർഷം ആയി കണ്ടിട്ട് സുഖമാണോ

 

അയാളെ കെട്ടിപിടിച്ചുകൊണ്ട് വിശ്വൻ ചോദിച്ചു.

Recent Stories

The Author

🔥DEVIL NEW BORN

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️🔥

  4. തൃലോക്

    പൊന്നു മോനെ 😳😳😳

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part 👌❣️❣️❤

  6. നീലത്താമര

    👌😍
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com