⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

നിത്യ പറഞ്ഞതും അതിനെ കെറുവിച്ചു കൊണ്ട് രേഷ്മ പറഞ്ഞു…

 

“പിന്നെ അവളുടെ ഒരു ആര്യൻ അഭിയേട്ടൻ തന്നെയാ അടിപൊളി, അവര് വന്നതേ അഭിയേട്ടനെ തല്ലാനാ,100 പേര് വന്നാലും ഒറ്റയ്ക്ക് തല്ലാൻ അഭിയേട്ടന് പറ്റും..

 

“ഒന്ന് പോടീ ആര്യൻ ഇല്ലെങ്കിൽ കാണാമായിരുന്നു, ആ ജയന്റെ കുത്ത്കൊണ്ട് കിടക്കുന്നത്, correct ആയി ആര്യൻ അയാളുടെ തലക്ക് നോക്കി വടി എറിഞ്ഞോണ്ട് നിന്റെ അഭി രക്ഷപെട്ടു…

 

“എന്തൊക്കെ പറഞ്ഞാലും അഭിയേട്ടൻ തന്നെയാ best.

 

“പോടീ ആര്യനാ best…

 

ഇതൊക്കെ കണ്ട് കിളി പോയി നിൽക്കുവാണ് ബാക്കി 3 പേരും….

 

“ഒന്ന് നിർത്തേടി രണ്ടും…

 

ശിവയുടെ അലറിക്കൊണ്ടുള്ള ശബ്ദം കേട്ടതും, രണ്ടുപേരും വായും പൊത്തിപിടിച്ചു അവളെ നോക്കി….

 

“നിയൊക്കെ ഈ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നതേ എന്റെ ആങ്ങളമാരെയാ അത് ഓർമ വേണം,. ഇനി മേലാൽ രണ്ടും കൂടി ഇങ്ങനെ വഴക്ക് കൂടിയാൽ, എന്റെ ആങ്ങളമാർക്ക് ഞാൻ വേറെ പെൺപിള്ളേരെ നോക്കി കൊള്ളാം…

 

“ശിവ മോളെ മുത്തേ അങ്ങനെ ഉള്ള കനത്ത തീരുമാനങ്ങളൊന്നും എടുത്തേക്കല്ലേ, നാത്തൂൻ ആണേ സത്യം ഇനി ഞങ്ങൾ വഴക്ക് കൂടില്ല, അല്ലേടി ?

 

ശിവ പറഞ്ഞു നിർത്തിയതും നിത്യ അവളുടെ അടുത്തേക്ക് വന്ന് തലയിൽ കൈ വെച്ച് സത്യം ചെയ്തോണ്ട് രേഷ്മയെ നോക്കി പറഞ്ഞു…

 

“അതെ അതെ ? നമ്മൾ ഒക്കെ നാത്തൂൻമാരല്ലേ ??

 

ഒരിളിയോടെ രേഷ്മയും അവളുടെ ഭാഗം വ്യക്തമാക്കി..

 

പരസ്പരം ഓരോ കാര്യങ്ങളും സംസാരിച്ചുകഴിഞ്ഞു എല്ലാവരും കെട്ടിപിടിച്ചു അവിടെ തന്നെ കിടന്നു…..

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“എന്റെ അമ്മേ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്, അവർ നമ്മള് വിചാരിക്കുന്നത് പോലുള്ള ആളുകൾ അല്ല…

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.