⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1198

“അപ്പൊ മൂപ്പിന്ന് പ്രതികാരം ചെയ്യാൻ തുനിഞ്ഞു ഇറങ്ങിയതാണല്ലേ അപ്പൊ പിന്നെ തുടങ്ങിയാലോ….

 

കൈ വിരലിലെ ഞൊട്ട പൊട്ടിച്ചു അഭി ചോദിച്ചു….

 

“പിന്നെന്താ തുടങ്ങാലോ, മണിയാ ഇവൻ ഇനി എഴുന്നേറ്റ് നടക്കരുത്…

 

അതും പറഞ്ഞു ജയൻ ജീപ്പിലേക്ക് കയറി ഇരുന്നു…

 

കയ്യിൽ ഇരുമ്പ് വടിയും ചങ്ങലയുമായി 20 പേർ അഭിക്ക് മുന്നിലായി നിരന്ന് നിന്നു,…

 

അപ്പോഴേക്കും ഒരുപാട് നാട്ടുകാർ അവിടെ കൂട്ടം കൂടിയിരുന്നു…

 

ചായകടയിൽ നിന്ന് ഈ കാഴ്ച കണ്ട ശിവ കരഞ്ഞുകൊണ്ട് ആര്യന്റെ അടുത്തേക്ക് ഓടി..

 

“അരൂട്ടാ അവർ ഒരുപാട് പേർ ഉണ്ടെടാ ഒന്ന് ചെല്ലടാ മനൂട്ടന് ഒറ്റക്ക് പറ്റില്ല,….?

 

എന്നാൽ ആര്യൻ അവൾ പറയുന്നത് കേൾക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു..

 

അവന്റെ ഭാവം കണ്ട ശിവ ദേഷ്യത്തോടെ അവന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചെടുത്തു നിലത്തേക്ക് എറിഞ്ഞു, അവന്റെ കവിളിൽ ശക്തിയിൽ അടിച്ചു….

 

രേഷ്മയും ബാക്കി പെൺപടകളും എല്ലാം ഒരു ഞെട്ടലോടെ നിന്നു…

 

ആര്യൻ മുഖം ഉയർത്തി അവളെ നോക്കി,..

 

“ചെല്ലേടാ please എനിക്ക് വേണ്ടി…….

 

അവന്റെ രണ്ടുകയ്യും കൂട്ടിപിടിച്ചു അവൾ അവസാന ശ്രമം എന്ന രീതിയിൽ പറഞ്ഞു…

 

അവളെ നോക്കി ഒന്ന് ചിരിച്ചശേഷം അവളുടെ കവിളിലായി ഒന്ന് തട്ടി ആര്യൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു പുറത്തേക്ക് നടന്നു….

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.