⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1051

പെട്ടന്ന് അവന്റെ ഉറക്കെ ഉള്ള ശബ്ദം കേട്ടതും ശിവയും ഞെട്ടിപോയിരുന്നു….

 

“നിന്നോട് ആരാടി താഴോട്ടു ഇറങ്ങാൻ പറഞ്ഞത്….

 

അവൾക്ക് അടുത്തേക്ക് വേഗത്തിൽ നടന്നു വന്ന്കൊണ്ട് ദേഷ്യത്തോടെ അവൻ ചോദിച്ചു..

 

“അത് അത് പിന്നെ മുകളിൽ ഇരുന്ന് ബോർ അടിച്ചപ്പോൾ, വിശന്നപ്പോൾ……

 

അവൾ വിക്കി വിക്കി ഓരോന്നും പറയാൻ തുടങ്ങി.

 

“നിനക്ക് വയ്യാത്തത് ആണെന്ന് അറിയില്ലേ, എന്നിട്ടാണോ ഈ കാലും വെച്ച് നീ സ്റ്റെപ് ഇറങ്ങി വന്നത്, വിശന്നാൽ നിനക്ക് ഭക്ഷണം റൂമിൽ കൊണ്ട് തരുമായിരുന്നല്ലോ?

 

ദേഷ്യം ഒട്ടും കുറക്കാതെ തന്നെ അവൻ പറഞ്ഞു…..

 

“ഇങ്ങോട്ട് വാ നീ റൂമിൽ rest എടുത്താൽ മതി..

 

അവൻ അവളെ കൈകളിൽ കോരി എടുക്കാൻ നോക്കി കൊണ്ട് പറഞ്ഞു..

 

“പ്ലീസ് മനൂട്ടാ റൂമിൽ ഇരുന്നാൽ ബോർ അടിക്കും, എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല,

 

അവൾ ഒരു കൊഞ്ചലോടെ അവനോട് പറഞ്ഞു..

 

“അത് നിയണോ തീരുമാനിക്കുന്നത്, ഇങ്ങോട്ട് വാടി…..

 

എന്നാൽ അവൾ അവിടെ സോഫയിൽ അള്ളിപിടിച്ചു ബലം പിടിച്ചിരുന്നു…..

 

“ഇല്ല ഞാൻ വരൂല ഞാൻ ഇവിടെ തന്നെ ഇരിക്കും……

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.