⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1199

 

“ഗിരീജേ പോയി കുട്ടികളെ വിളിച്ചുകൊണ്ടു വാ

 

ദാസൻ പറഞ്ഞതും ഗിരിജ പെട്ടന്ന് തന്നെ മുകളിലേക്ക് പോയി….

 

 

“ദേ വന്നിട്ടുണ്ട് സാധനങ്ങൾ,ഇപ്പൊ നമുക്ക് വിളി വരും..

 

രേഷ്മ പറഞ്ഞതും ഗിരിജ റൂമിലേക്ക് കടന്നു വന്നു…

 

“ദേ പിള്ളേരെ അവരൊക്കെ വന്നു നിങ്ങൾ വേഗം താഴേക്ക് വാ, ശിവമോളെ ആര്യനെയും അഭിയേയും കൂടി വിളിക്കണേ…

 

ഗിരിജ അതും പറഞ്ഞു താഴോട്ടേക്ക് തന്നെ പോയി…

 

“പുല്ല് ഞാനെങ്ങും വരുന്നില്ല

 

രേഷ്മ അതും പറഞ്ഞു ബെഡിലേക്ക് ഇരുന്നു..

 

“ഡി അവർ നമ്മുടെ അതിഥികളാ നമ്മൾ പോയില്ലെങ്കിൽ അത് മോശം അല്ലെ നിങ്ങൾ വാ ഞാൻ ആരൂട്ടനേയും മനൂട്ടനേയും വിളിക്കട്ടെ…

 

അതും പറഞ്ഞു ശിവ പുറത്തേക്ക് ഇറങ്ങി, പിന്നാലെ ആയി ബാക്കി ഉള്ളവരും…

 

പെൺപടകൾ മുഴുവൻ താഴെ എത്തിയപ്പോൾ കണ്ടത് സോഫ സെറ്റിൽ ഇരുന്ന് സംസാരിക്കുന്ന അവരെ ആണ്…

 

ശിവയെ കണ്ടതും മാനവിയുടെ കണ്ണുകൾ വിടർന്നു, അത്പോലെ മാനവിന്റെയും, അവനെ അവളുടെ സൗന്ദര്യം വല്ലാതെ ആകർഷിച്ചു, അവൻ അവളെ ചൂഴ്ന്ന് നോക്കിക്കൊണ്ടിരുന്നു,.

 

ശിവ അത് കണ്ടില്ലെങ്കിലും ബാക്കി പെൺപടകൾ അത് കണ്ടിരുന്നു, അവർ ശിവയോട് ചേർന്ന് അവരോടൊപ്പം തന്നെ നിന്നു…

79 Comments

  1. Bakki publish cheyy bro

  2. നെടുമാരൻ രാജാങ്കം

    Bro ബാക്കിയുണ്ടോ…..?? അതോ നിർത്തിയോ…..?? എന്തേലുമൊന്ന് പറയ്യ് bro……. കാത്തിരിക്കണോ……?? ഞാൻ first part മുതൽ ഒന്നൂടെ വായിക്കാൻ പോവാ. അത്രക്ക് ഇഷ്ട്ടായി. അപരാജിതനും ദേവാസുരനും കഴിഞ്ഞ എന്റെ മനസ്സിൽ പതിഞ്ഞ മൂന്നാമത്തെ കഥ., അതിതാ. Plz bro ഞാനുൾപ്പെടെ ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്. Angel നായും അവളുടെ devil brothers നായും.

    ഒരുവരവൂടെ വരണം bro………. ✨️❤️

  3. Next part epol varum

  4. രുദ്രൻ

    ഇനി ഇതിനു വേണ്ടി കാത്തിരിക്കണോ ബ്രോ. Rply plzzz

  5. ഇതി൯റെ ബാക്കി ഇല്ലേ ?????

  6. Bro ithinte next part eppolan tharuka???

  7. അടുത്ത പാർട് ഉടനെ എങ്ങാനും കാണുമോ

  8. 2 മാസം കഴിഞ്ഞില്ലെ bro ഇനി എപ്പോഴാണ്……..??????

Comments are closed.