Part Xi Cover courtesy- Anas Muhammad നിയോഗം 2 Dark World Part 11 വളരെ പെട്ടന്നാണ് ലിസ മെറിനെ ഷൂട്ട് ചെയ്തത്.. അത് കണ്ട റാണ ലിസയെ നോക്കി ചിരിച്ചു.. അതിനു ശേഷം മെറിനെ നോക്കി.. ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ ഉണ്ടായിരുന്നു.. മെറിന്റെ വലതു കയ്യിന്റെ മുകൾ ഭാഗത്താണ് വെടി കൊണ്ടത്.. അവൾ കൈ ചോര ഒഴുകുന്ന മുറിവിൽ പൊത്തി പിടിച്ചു വണ്ടിയുടെ ബോണറ്റിൽ നിന്നും എണീറ്റ് ലിസയെ അതിശയത്തോടെ നോക്കി.. “ലിസ…! […]
Category: Stories
നിർഭയ [ നൗഫു ] 4844
നിർഭയ Nirbhaya author : നൗഫു “നീ എവിടെടാ പട്ടി … ഞാൻ എത്ര നേരമായി വിളിക്കുന്നു… ഫോണും പരിധിക്ക് പുറത്താക്കി ഏത് മറ്റോടുത്തു പോയി കിടക്കാണെടാ തെണ്ടി…” അജു എന്ന് വിളിക്കുന്ന അജ്‌നാസിന്റെ ഫോണിലേക്കു വിളിച്ചു കൊണ്ട് അനസ് ആക്രോസിച്ചു… “എന്താടാ തെണ്ടി.. ഞാൻ ഒരു സാധനം കൊടുക്കാൻ പോയതാണ്..” “എന്ത് സാധനം..” “മറ്റവൻ തന്നെ ഇടുക്കി ഗോൾഡ് …” “എന്നിട്ട് കൊടുത്തോ,..” “പിന്നെ കൊടുത്തു.. […]
ദി ഡാർക്ക് ഹവർ 3 {Rambo} 1713
മുൻ ഭാഗങ്ങൾ വായിച്ചതിനുശേഷം ഇത് തുടർന്ന് വായിക്കുമെന്ന് കരുതുന്നു.. അഭിപ്രായങ്ങളറിയിക്കാൻ മറക്കില്ല എന്ന് കരുതിക്കൊണ്ട്.. തുടരുന്നു…. ദി ഡാർക്ക് ഹവർ 3 THE DARK HOUR 3| Author : Rambo | Previous Part നിത്യ പറയുന്നതെല്ലാം ഒരു മരവിപ്പോടെയാണ് ജോൺ കേട്ടു നിന്നെ..!! അതേ…അവൻ ഭയന്നപോലെ അടുത്തതും സംഭവിച്ചിരിക്കുന്നു… അടുത്ത ബോഡിയും ലഭിച്ചിരിക്കുന്നു അവർക്ക്..!!! ×××××
നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1571
തുടർന്ന് വായിക്കുക… ❤️ Part X Cover courtesy: Anas Muhammed നിയോഗം 2 Dark World Part 10 റാണയുടെ ചതിയിൽ പെട്ട മെറിനും, ലിസയും, അർച്ചനയും മീനുവും… ഗുണ്ടകളിൽ ഒരാൾ വല്ലാത്തൊരു ചിരിയോടെ കുനിഞ്ഞു ഇരുമ്പു കമ്പി കൊണ്ട് മീനുവിന്റെ താടി ഉയർത്തി.. അവളുടെ നനഞ്ഞു കുതിർന്ന മിഴികളിൽ നിമിഷ നേരം കൊണ്ടാണ് തീ പടർന്നത്.. അവൾ നിമിഷ നേരം കൊണ്ട് ആ ഇരുമ്പ് കമ്പിയിൽ പിടിച്ചു വലിച്ചു കൈക്കൽ ആക്കിയ ശേഷം അവിടെ […]
അപരാജിതന്‍ 21 [Harshan] 10733
അപരാജിതന്‍ 21 !!!!!!!!!!!!!!!!!!!! ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി “കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ” എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,” “അപ്പൊ ഇനി ബാലുച്ചേട്ടന് […]
അപരാജിതന്‍ 20 [Harshan] 10045
@@@@@@@@@@ അപരാജിതന്‍ A mysterious journey through the shaivik secrets !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! കൈലാഷ്പുരി റെയിൽവേ സ്റ്റേഷനിൽ നിന്നും മനുവിനെയും കൊണ്ട് കാർ മെല്ലെ ട്രാഫിക് ബ്ലോക്കിലൂടെ നീങ്ങിതുടങ്ങിയിരുന്നു. മനു മിഴികളടച്ചിരിക്കുകയായിരുന്നു കയ്യിലാ കൂവളപത്രത്തെ മുറുകെപിടിച്ചുകൊണ്ട് ആനന്ദമയമായൊരു മനസ്സോടെ, ആത്മനിര്‍വൃതിയോടെ,,,, അവന്‍റെ ഉൾക്കണ്ണിൽ തെളിഞ്ഞത്,,, ഒരുനാൾ മരിക്കുവാൻ താൻ ബാലുച്ചേട്ടന്‍റെ കാറിൽ ഇതേ റെയിൽവേ സ്റ്റേഷനിൽ വന്ന ദിവസമായിരുന്നു. ഒക്ടോബർ അഞ്ച് , കന്നിമാസത്തിലെ തിരുവാതിര നക്ഷത്രം. ആദിശങ്കരന്‍റെ ജന്മദിനം, അന്ന് ബാലുച്ചേട്ടൻ ഒരു […]
ഭയം ഒരു വികാരമാണ് ?♂️ [Jacki ?] 93
ഭയം ഒരു വികാരമാണ് ?♂️ Author : Jacki എന്താണ് ഭയം ? എന്തുകൊണ്ടാണ് ഭയം മരവിപ്പിക്കുന്ന ഒരു വികാരമാകുന്നത്? . മനസ്സിൽ മാത്രമാണ് നിങ്ങൾ ജീവിക്കുന്നത് എന്ന ലളിതമായ കാരണമാണ് ഭയത്തിന്റെ അടിസ്ഥാനം. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നാണ് എപ്പോഴും നിങ്ങളുടെ ഭയം. അതിനർത്ഥം, ഭയം എപ്പോഴും, ഇല്ലാത്ത ഒന്നിനെ കുറിച്ചാണ്. ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം, നൂറുശതമാനവും ഭാവനാസൃഷ്ടിയാണ്. ഇല്ലാത്ത ഒന്നുമൂലം ദുരിതമനുഭവിക്കുന്നതിനെ, മതിഭ്രമം എന്നാണ് ഞങ്ങൾ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് , മതിഭ്രമത്തിന്റെ സാമൂഹികാംഗീകാരമുള്ള വിവിധ […]
നിർഭയം 8 [AK] 293
നിർഭയം 8 Nirbhayam 8 | Author : AK | Previous Part ആദ്യം തന്നെ ഈ ഭാഗം വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു…. അപ്രതീക്ഷിതമായി ചില കാര്യങ്ങൾ ജീവിതത്തിൽ വന്നു പോയി… ഇനിയുള്ള ഭാഗങ്ങൾ അധികം വൈകിക്കാതെ ഇടാൻ ശ്രമിക്കാം… എല്ലാവരോടും ഒത്തിരി സ്നേഹം…♥️♥️ ************************************ അപ്രതീക്ഷിതമായ തന്റെ ഏട്ടനിൽ നിന്നുള്ള ഫോൺ കാൾ അവനിൽ ഒരു നടുക്കം സൃഷ്ടിച്ചിരുന്നു… ഏട്ടന്റെ ശബ്ദത്തിൽ നിന്നുതന്നെ പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് സംഭവിചുവെന്നത് തിരിച്ചറിഞ്ഞിരുന്നു… […]
കോഡ് ഓഫ് മർഡർ 7 [Arvind surya] 180
കോഡ് ഓഫ് മർഡർ 7 Author : Arvind surya “എന്താ നിങ്ങൾ പറഞ്ഞത് അയാൾ എന്റെ ചേട്ടൻ ആണെന്നോ “ സൂര്യ ഞെട്ടലോടെ ചോദിച്ചു. രാജേഷിനും അയാൾ പറഞ്ഞത് ഞെട്ടലോടെ അല്ലാതെ കേട്ടു നിൽക്കാൻ ആയില്ല. മരണത്തെ മുഖാമുഖം കാണുന്ന സമയത്തും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. തന്റെ കടമ എല്ലാം പൂർത്തീകരിച്ച ഒരു മനുഷ്യന്റെ ആത്മ നിർവൃതിയുടെ ചിരി. “നീ പോ സൂര്യ നിന്റെ വരവിനായി അവൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് […]
നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1521
Part 9 Wallpaper courtesy- Anas Muhammed ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ മഹാ ശിവരാത്രി ആശംസകൾ.. സ്നേഹത്തോടെ എംകെ❤️ നിയോഗം 2 Dark World Part 9 ഭൂമിയിൽ നിന്നും കോടിക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മെയ്‌വൂൺ ഗ്രഹം.. പരിശീലനം അവസാനിപ്പിക്കാൻ ആവൊനിയാക്കിനെ ഒന്നിനെ കൊല്ലണം.. അതിനാണ് എന്നെ ഈ കാട്ടിൽ കൊണ്ടുവന്നു വിട്ടത്… ചില ജീവികളെ ഒഴികെ ബാക്കി ഉള്ളവയെ ഒക്കെ കൊന്നു തിന്നുന്ന ഒരു പ്രേതെക ജീവി.. എന്റെ നേരെ ചാടി […]
വർണചിത്രങ്ങൾ 4 [കണ്ണൻ] 107
വർണചിത്രങ്ങൾ 4 Author : കണ്ണൻ സൈക്കിളും ഞാനും മൂന്നു മലക്കം മറിഞ്ഞാണ് വീണത്.. .. ഒപ്പം വേറെ ഒരാളുടെ സൗണ്ട് കൂടെ ഉണ്ടായിരുന്നു … തലക്ക് ചുറ്റും സ്വർണ കളറിലുള്ള നക്ഷത്രങ്ങള്‍ വട്ടം ഇട്ടു പറക്കുന്നുണ്ടായിരുന്നു … അൽപ സമയം കഴിഞ്ഞാണ് പോയ കിളികൾ എല്ലാം തിരിച്ചു എന്റെ മണ്ടയിലേക് കയറിയത് … ഇപ്പൊ ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ കിടക്കുകയാണ് ..എന്റെ സൈക്കിൾ എന്റെ മുതുകത്തു തന്നെ വിശ്രമം കൊള്ളുന്നുണ്ട്.. അങ്ങനെ കിടന്നു […]
മാലാഖയെ തേടി കാമുകൻ [കാമുകൻ] 70
മാലാഖയെ തേടി കാമുകൻ Author : കാമുകൻ നിങ്ങളുടെ പിന്തുണ ക്ക് നന്ദി വളരെ കാലം ആയി ചിന്തിക്കുന്നു ഞാൻ എന്താ ഇങ്ങനെആയിപോയെ .അയ്യോ സോറി പേര് പറയുവാന്‍ മറന്നു പോയി എന്റെ പേര് ജോൺ ഐസക് എന്ന് ആണ്. ജോളി ഐസക്കിന്റെയും ഐസക്കിന്റെ യും രണ്ടാമത്തെ മകൻ ആണ് ഞാൻ.എന്റെ ചേട്ടൻ ജോർജ് ഐസക് അവൻ ദുബായി യിൽ ആണ് ജോലി ചെയ്യുന്നത് അതിനെൽ തന്നെ അവൻ വരവ് കുറവ് ആണ് കെട്ടോ. ചെറുപ്പം […]
നാഗത്തെ സ്നേഹിച്ച കാമുകൻ [കാമുകൻ] 68
രാജവ്യൂഹം 2 [നന്ദൻ] 1051
രാജവ്യൂഹം അധ്യായം 2 Author : നന്ദൻ [ Previous Part ] കർണാടക ബെല്ലാരി കുപ്പം. ബെല്ലാരി രാക്കമ്മ യുടെ കൊട്ടാര സധൃഷമായ ബംഗ്ലാവ്….അതിന്റെ ഗേറ്റിലേക് ഒരു ബ്ലാക്ക് കളർ c-ക്ലാസ്സ് ബെൻസ് വന്നു നിന്നു… സെക്യൂരിറ്റി കാരൻ കാറിനടുത്തേക് ചെന്നതും അതിന്റെ ബ്ലാക്ക് കളർ വിന്ഡോ ഗ്ലാസ് താഴ്ന്നു “”ആരാ.. ആരെ കാണാനാണ് വന്നത് “” സെക്യൂരിറ്റി കാരൻ തന്റെ സ്വതസിദ്ധമായ കന്നഡയിൽ ചോദിച്ചു “രാക്കമ്മ “… ആഗഥൻ […]
നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1523
നിയോഗം 2 Dark world Part 8 Part VIII മെയ്‌വൂൺ ഗ്രഹം ഉറങ്ങാതെ കിടക്കുകയായിരുന്നു ഞാൻ.. മനസ്സിൽ വല്ലാത്ത ഒരു വിഷമം.. എന്റെ പ്രിയപ്പെട്ടവർക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ വല്ലാതെ എന്നെ വേദനിപ്പിച്ചു.. അവൾ.. മീനു.. എന്റെ മീനൂട്ടി.. എത്ര വിഷമിക്കുന്നുണ്ടാകും.. കല്യാണം കഴിഞ്ഞ അന്ന് തന്നെ ഭർത്താവിനെ കാണാതെ ആകുക.. അർച്ചന.. എന്റെ ദേവി.. എന്നെ എന്നും അതിശയിപ്പിക്കുന്ന പെണ്ണ്.. ആഗ്രഹിച്ച ഡോക്ടർ പദവി നേടി എടുത്ത് എന്റെ ഒപ്പം ഇരിക്കാനുള്ള […]
ആദ്യത്തെ കണ്മണി ❤[ നൗഫു ] 4793
ആദ്യത്തെ കണ്മണി ❤❤❤ Aadythe kanmani author : നൗഫു “ബ്ലെ….” ” രാവിലെ അമ്മയി ഉമ്മ ഉണ്ടാക്കിയ ദോശയും ചട്ടിണിയും കഴിക്കുന്നതിനിടയിലായിരുന്നു എന്റെ ഉള്ളിൽ നിന്നും എന്തോ ഉരുണ്ട് മുകളിലേക്കു കയറുന്നത് പോലെ തോന്നിയത്..” “ഞാൻ ഉടനെ തന്നെ വാഷ് ബേസിന്റെ അരികിലേക് ഓടി..,..ആകെ തിന്ന ഒരു ദോശ മുഴുവൻ കഴിച്ചതിനേക്കാൾ വേഗത്തിൽ പുറത്തേക് വന്നു… കൂടെ കലശലയ വയറു വേദനയും…” “ഞാൻ എഴുന്നേറ്റ് ഓടിയതിന് പിറകിലായി തന്നെ എന്റെ ഇളച്ചിയും (ഭർത്താവിന്റെ അനിയന്റെ […]
നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1527
നിയോഗം 2 Dark World Part 7 Part VII മെയ്‌വൂൺ ഗ്രഹം. “ഞാൻ ഇവിടെ വന്നിട്ട് എത്ര ദിവസം ആയി?” ട്രിനിറ്റിയോട് ഞാൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു.. അവൾ ഒരു പച്ച തുണി ദേഹം മൊത്തം ചുറ്റിയിരുന്നു.. എനിക്ക് ഗ്രേ കളർ ആണ് തന്നത്.. ഈ തുണി ചുറ്റിയാൽ നല്ലൊരു സുഖം ആണ്.. നാട്ടിൽ ഉള്ളതുപോലെ അല്ല. ഇത് വേറെ എന്തോ മെറ്റീരിയൽ ആണ്. “എന്താ? കുറെ ദിവസം ആയത് പോലെ തോന്നുന്നുണ്ടോ? നാട്ടിലെ […]
കോഡ് ഓഫ് മർഡർ 6 [Arvind surya] 206
കോഡ് ഓഫ് മർഡർ 6 Author : Arvind surya ഏതാനും മണിക്കൂറുകൾക്ക് ശേഷം ********************************** ഗോപാലേട്ടൻ തന്റെ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു. കയ്യും കാലും അനക്കാൻ നോക്കി എങ്കിലും ശക്തമായി ബന്ധിച്ചിരുന്നതിനാൽ അനങ്ങാൻ കഴിഞ്ഞില്ല. അയാൾ അവിടെ നിന്നും രക്ഷപെടാൻ എന്തെങ്കിലും മാർഗം ഉണ്ടാകുമോ എന്നറിയാൻ ചുറ്റിനും നോക്കി. തനിക്ക് മുൻപിൽ ആയി കസേരയിൽ താൻ കണ്ട രൂപം തന്നെ നോക്കി ഇരിക്കുന്ന കാഴ്ച അയാൾ ഭീതിയോടെ കണ്ടു. ഗോപാലേട്ടനെ നോക്കി […]
ശിവനന്ദനം 4 [ABHI SADS] 204
ശിവനന്ദനം 4 Author : ABHI SADS [ Previous Part ] അപ്പൊ തന്നെ അതിനുള്ള റിപ്ലൈയും കിട്ടി പിശാച് നല്ലവണ്ണം എന്നെ പിച്ചി…..” “ഹു എന്ന അവശബ്‌ദം എന്റെ വായിൽ നിന്ന് വന്നു… ഞാൻ മെല്ലെ കൈ തടവി അവിടെ നിന്നു.”.. “അൽപ്പസമയത്തിന് ശേഷം ചേച്ചി തന്നെ സംസാരിച്ചു തുടങ്ങി”….. “പറ മോനെ എന്താ ഇത്ര സന്തോഷം….അവൾ ബെഡിൽ ഇരുന്നുകൊണ്ട് എന്റെ മുഖത്തെ പ്രശപ്പിപ്പ് കണ്ടുകൊണ്ട് അവൾ ചോദിച്ചു”….. “ഞാൻ ഇന്ന് നടന്നത് […]
രാജവ്യൂഹം 1 [നന്ദൻ] 1035
രാജവ്യൂഹം അധ്യായം 1 Author : നന്ദൻ പതിവിലും കൂടുതൽ തണുപ്പുള്ള പ്രഭാതം… നേർത്ത മഞ്ഞു മുംബൈ സിറ്റിയുടെ മുകളിൽ ഇരുളിനൊപ്പം മാഞ്ഞു തുടങ്ങിയിരുന്നു പതിയെ പ്രഭാത കിരണങ്ങൾ സിറ്റിയെ തൊട്ടു തുടങ്ങി… മുംബൈയിലെ തിരക്കേറിയ മീരാ റോഡിൽ നിന്നു കുറച്ചു മാറി കുശാൽ നഗർ സ്ട്രീറ്റ്റിലെ റോഡിൽ പ്രഭാത സവാരിക് ഇറങ്ങിയവർ ഒന്നും രണ്ടുമായി റോഡിനിരുവശത്തും കണ്ടു തുടങ്ങി… “” ഹേയ് ശങ്കർ ഇന്ന് ലേറ്റ് ആയി പോയെടോ “” ദേവവിഹാറിന്റെ ഗെറ്റ് തുറന്നു […]
സൂര്യൻ.. [Athira] 74
സൂര്യൻ.. Author : Athira ഞാൻ സൂര്യൻ എന്ന കഥയുടെ ഇവിടെ ആദ്യഭാഗങ്ങൾ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട് എഴുതാൻ വൈകിയതിൽ ക്ഷമിക്കുക അവർ കാത്തിരുന്നു ഇരുട്ടിൻറെ സന്തതികൾ ചന്ദ്രനോ നക്ഷത്രങ്ങളോ പിറക്കാത്ത രാത്രി കടൽ കിടന്നു മുരണ്ടു . കടലിൽ ആയിരുന്നു അവരുടെ കണ്ണുകൾ രാത്രിക്ക് ചേരുന്നതായിരുന്നു അവരുടെ വസ്ത്രങ്ങൾ രാത്രിയുടെ മക്കളെപ്പോലെ പോലെ കറുത്ത പാൻറും കറുത്ത ടീഷർട്ടും ഗ്രൂപ്പിൻറെ തലവൻ ഇടയ്ക്കിടെ വാച്ച് നോക്കിക്കൊണ്ടിരുന്നു 12 20 ഇനി 10 മിനിറ്റ് മാത്രം. […]
⚓️OCEAN WORLD⚓️ദേവാസുരൻ – 2 [Demon king~DK] 2215
?OCEAN WORLD⚓️ ⚔️ദേവാസുരൻ⚒️ ?Ep-2? BY:demon king story edited by action romantic super star….. rahul pv ? Previous Part ഹായ് ഗയ്‌സ്….. എല്ലാവർക്കും നല്ലൊരു ശുഭ ദിനം. നേരുന്നു…. കഴിഞ്ഞ പാർട്ടിന് തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി….. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ ഒന്ന് ക്ഷമിക്കുക കൂടെ വേണം….. പിന്നെ ഇതിലെ ഭാഷ ഒരു പൗരണിക മലയാള രീതിയിൽ ആണ് എഴുതിയിരിക്കുന്നത്….. ഇടയിൽ കുറച്ചു നാടൻ മലയാളം വരാനും ചാൻസ് […]
കർമ 8 [Vyshu] 285
കർമ 8 Author : Vyshu [ Previous Part ] 95,96,97,98. “അക്കാ… സതി ചേച്ചി വിളിക്കുന്നു….” റിനിയുടെ നീട്ടിയുള്ള വിളി കേട്ടാണ് ആ സ്ത്രീ പുഷ് അപ്പ് എടുക്കുന്നത് നിർത്തി എഴുന്നേൽക്കുന്നത്. കസേരയിൽ നിന്ന് ടൗവ്വൽ എടുത്ത് മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുടച്ച് കൊണ്ട് ആ സ്ത്രീ റിനിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാതോട് ചേർത്തു. ഒരു വെള്ള ടീഷർട്ടും ട്രാക്‌സുട്ടും ആണ് അവരുടെ വേഷം. “ഹലോ സതി എന്തായി പോയ […]
റെഡ് ഹാൻഡ് 2 [Chithra S K] 103
റെഡ് ഹാൻഡ് Part 2 Author : Chithra S K വ്യസനസമേതം ഞാൻ ഒരു കാര്യം അറിയിക്കട്ടെ… എന്റെ മുത്തശ്ശി ഈ ലോകത്തോട് വിട പറഞ്ഞു…. എൻെറ മുത്തശ്ശിയുടെ വേർപാടാണ് സ്റ്റോറി വൈകുവാൻ കാരണം…102 വയസ്സ് വരെ ജീവിച്ചു ഞങ്ങളെ വിട്ടു പോയ എന്റെ പ്രിയപ്പെട്ട മുത്തശിക്ക് പ്രണാമം നേർന്നുകൊണ്ട് ഞാൻ തുടങ്ങുന്നു…. ” ശ്രീതു നമ്പ്യാർ …. ” വളരെ ദൃഢമായ ശബ്ദം വീണ്ടും തുടർന്നു… ” ജസ്റ്റിൻ…. മാന്യതയുടെ മുഖം മൂടി […]