കോഡ് ഓഫ് മർഡർ 7 [Arvind surya] 180

Views : 21244

കോഡ് ഓഫ് മർഡർ 7

Author : Arvind surya

 

“എന്താ നിങ്ങൾ പറഞ്ഞത് അയാൾ എന്റെ ചേട്ടൻ ആണെന്നോ “

സൂര്യ ഞെട്ടലോടെ ചോദിച്ചു. രാജേഷിനും അയാൾ പറഞ്ഞത് ഞെട്ടലോടെ അല്ലാതെ കേട്ടു നിൽക്കാൻ ആയില്ല.

   മരണത്തെ മുഖാമുഖം കാണുന്ന സമയത്തും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. തന്റെ കടമ എല്ലാം പൂർത്തീകരിച്ച ഒരു മനുഷ്യന്റെ ആത്മ നിർവൃതിയുടെ ചിരി.

“നീ  പോ  സൂര്യ നിന്റെ വരവിനായി അവൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ സമയം ആയി “

അത് പറയുമ്പോഴേക്കും അയാളുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. പെട്ടന്ന്  അയാൾ സൂര്യയുടെ കയ്യിൽ പിടിച്ച ശേഷം അവന്റെ കണ്ണുകളിലേക്കു ഒന്ന് കൂടി നോക്കി. അയാളുടെ കണ്ണുകളിൽ  ഉള്ള തിളക്കം പതിയെ ഇല്ലാതായി. ആ കണ്ണുകൾ അടയുമ്പോഴും ഒരു പുഞ്ചിരി  ചുണ്ടിൽ അവശേഷിച്ചു.

“സൂര്യ… തീർന്നു “

അയാളുടെ പൾസ് നോക്കിക്കൊണ്ട് രാജേഷ് പറഞ്ഞു.

“ആംബുലൻസ് ഇപ്പോൾ എത്തും. ഞാൻ ഇവിടെ അടുത്ത് ഉള്ള പോലീസ് സ്റ്റേഷനിലേക്ക് മെസ്സേജ് പാസ്സ് ചെയ്തിട്ടുണ്ട്. ഇനി നീ ഇവിടെ നിൽക്കണ്ട. അയാൾ ആര് തന്നെ ആയാലും എന്ത് അപകടം ആയാലും ഞാൻ നോക്കിക്കോളാം. നീ തിരിച്ചു പോ സൂര്യ. ഒരു പക്ഷെ ഇതും അവൻ നിനക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ചതി ആണെങ്കിൽ. ഇനി തന്നെ കൂടി എനിക്ക് ബലി നൽകാൻ ആകില്ല. “

രാജേഷ് തീരുമാനം എന്നതുപോലെ പറഞ്ഞു.

“നോ. എനിക്ക് അറിയണം എന്തിനു വേണ്ടി ആയിരുന്നു ഇതെല്ലാം എന്ന്. എന്തിനു വേണ്ടി അയാളിലേക്ക് ഞാൻ എത്താൻ അവൻ വാശി പിടിച്ചു എന്നത്. ഇതിന്റെ എല്ലാം പിന്നിൽ ഉള്ള രഹസ്യം എനിക്ക് അറിഞ്ഞെ തീരു. ഇത് വരെ ഈ കേസ് എനിക്ക്  ഞാൻ അന്വേഷിച്ച അനവധി കേസുകളിൽ ഒന്ന് മാത്രം ആയിരുന്നു. ബട്ട്‌ നൗ  ഇറ്റ്സ്  പേഴ്സണൽ. ഇതിനു പിന്നിൽ ആരായിരുന്നാലും എന്റെ മനസിൽ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ അയാൾക്കേ കഴിയു. രാജേഷ് നീ എന്നെ തടയരുത്. എനിക്ക്

Recent Stories

The Author

Arvind surya

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ 😇.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ 😜,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ 🔥🔥🔥

    1. Full ezhuthy vechirikuna kond post chytha mathy .😁😁😁😍

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea😘😘

    1. Thanks bro 🙂🙂🙂,already ee story script work may b 2months il strt chyn chance und talks nadakuanu😁😁😁

  4. Kidu bro super.next part Katta waiting 👌👌👌

    1. Thanks bro 😍😍😍

  5. Bro super 🌟🌟📝📝

    1. Thanks bro 😍😍😍

  6. നിധീഷ്

    ❤❤❤

    1. 😍😍😍😍

  7. പഴയ സന്യാസി

    ❤❤

    1. 🙂🙂🙂🙂

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    😍😍😍😍😍😍😍😍
    വേഗം തരണേ
    😘😘😘😘😘

    1. Nale kaanum bro 😍😍😍

  9. സൂര്യൻ

    👌lecturer

    1. 🙂🙂🙂

  10. അടിപൊളി…

    1. Thanks 😍😍😍

  11. മന്നാഡിയാർ

    😍😍😍😍♥♥♥♥

    1. 😍😍😍😍thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro 😍😍😍

  13. MRIDUL K APPUKKUTTAN

    💙

    1. 🙂🙂🙂

  14. വിരഹ കാമുകൻ💘💘💘

    👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com