കോഡ് ഓഫ് മർഡർ 7 [Arvind surya] 180

പൊതു ഇടത്തിൽ വിവസ്ത്രൻ ആയത് പോലെ അയാൾക്ക്‌ തോന്നി. അയാളുടെ ഉള്ളിൽ ദേഷ്യം തിളച്ചു മറിഞ്ഞു. അയാൾ  തന്റെ കൈകൾ അവൾക്ക് നേരെ വീശിയതും അവൾ അയാളുടെ കൈകൾ തടഞ്ഞു പിടിച്ചു അയാളെ നോക്കി. അപ്പോൾ അവളുടെ കണ്ണിൽ കണ്ടത് സകലരെയും ചുട്ടെരിക്കാൻ പോന്ന അഗ്നി ആണ്. അയാളുടെ ഉയർന്ന കൈ അറിയാതെ തന്നെ താണു.

ഞാൻ ആരാണെന്നു നീ  നേരത്തെ ചോദിച്ചില്ലേ. ഞാൻ റെബേക്ക. റെബേക്ക ഫിലിപ്പ്.

അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“നീ ആരാണെങ്കിലും ഇവരെ ഇവിടെ നിന്ന് ഞാൻ കൊണ്ട് പോയിരിക്കും. അവരെ അഴിച്ചു വിടടോ ഏത് ****മോളാ തടയുന്നത് എന്ന് നോക്കട്ടെ “

DYSP തന്റെ കൂട്ടത്തിൽ ഉള്ള ഒരു പോലീസുകാരനെ നോക്കി പറഞ്ഞു.

  പക്ഷെ അയാൾ നിന്നിടത്ത്  നിന്ന് ഒരടി അനങ്ങിയില്ല. അയാളുടെ കണ്ണിൽ നോക്കിയ ഭദ്രൻ കണ്ടത് ഭയമാണ്.
“എടൊ തന്നോട് ഞാൻ പറഞ്ഞത് കേട്ടില്ലേ. പോയി അഴിച്ചു വിടാൻഅയാൾ കോപം കൊണ്ട് അലറി.

സർ…. അത് അവിടെ… സഖാവ് “അയാൾ ആ കാട്ടു വള്ളികൾ കെട്ടിയിരിക്കുന്ന മരക്കുറ്റിക്കു നേരെ കൈ ചൂണ്ടി പറഞ്ഞു.
ഭദ്രൻ അവിടേക്കു നോക്കിയപ്പോൾ അതിനു മുകളിൽ തന്റെ കാലുകൾ കയറ്റി വെച്ചു മീശ പിരിച്ചു നിൽക്കുന്ന ചുവന്ന ഷർട്ട്‌ ധരിച്ച സഖാവിനെ ആണ് കാണാൻ കഴിഞ്ഞത്. അയാൾ സഖാവിനെ പകയോടെ നോക്കി.

“എന്താ സാറേ? ഇവന്മാരെ കൊണ്ട് പോകാൻ വന്നത് ആണോ. പക്ഷെ ഒരു ചെറിയ കുഴപ്പം ഉണ്ടല്ലോ. അത് തീർത്തിട്ട് നിങ്ങൾ ഇവരെ കൂട്ടത്തിലേക്കോ കുഴിയിലേക്കോ എങ്ങോട്ട് ആണെന്നു വച്ചാൽ കൊണ്ട് പൊയ്ക്കോ. അല്ലാതെ നീയൊന്നും ഇവരെയും കൊണ്ട് ഈ കാട് ഇറങ്ങില്ല. “സഖാവ് ഫിലിപ്പ് പറഞ്ഞു.

“സാറേ ഒരു പ്രശ്നത്തിനു നിൽക്കണ്ട. ഈ ഫിലിപ് ആളൊരു ഒറ്റയാനാ. നമ്മൾ കൂട്ടിയാൽ കൂടില്ല.ഇവന്മാരും ഇയാൾ പറയുന്നതേ കേൾക്കു. അത് കൊണ്ട് നമുക്ക് തല്ക്കാലം അയാൾ പറയുന്നത് പോലെ കേൾക്കാം “ആ പോലീസുകാരൻ ഭദ്രന്റെ ചെവിയിൽ മന്ത്രിച്ചു.

“ശെരി. എന്താണ് നിനക്ക്  വേണ്ടത് “അയാൾ ഉള്ളിൽ ഉറഞ്ഞു വന്ന ദേഷ്യം കടിച്ചു പിടിച്ചുകൊണ്ടു ചോദിച്ചു.

“എനിക്ക് ഒന്നും വേണ്ട സാറേ. വേണ്ടത് ഇവർക്ക് ആണ്. തന്റെ കൂട്ടത്തിലെ ഈ ****മക്കൾ ഇന്നലെ രാത്രിയിൽ കേറി പിടിക്കാൻ നോക്കിയത് ഈ മൂപ്പന്റെ കൊച്ചു മോളെ ആണ്. സർ

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ ?.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ ?,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ ???

    1. Full ezhuthy vechirikuna kond post chytha mathy .????

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea??

    1. Thanks bro ???,already ee story script work may b 2months il strt chyn chance und talks nadakuanu???

  4. Kidu bro super.next part Katta waiting ???

    1. Thanks bro ???

  5. Bro super ????

    1. Thanks bro ???

  6. നിധീഷ്

    ❤❤❤

    1. ????

  7. പഴയ സന്യാസി

    ❤❤

    1. ????

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    ????????
    വേഗം തരണേ
    ?????

    1. Nale kaanum bro ???

  9. സൂര്യൻ

    ?lecturer

  10. അടിപൊളി…

    1. Thanks ???

  11. മന്നാഡിയാർ

    ????♥♥♥♥

    1. ????thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro ???

  13. MRIDUL K APPUKKUTTAN

    ?

  14. വിരഹ കാമുകൻ???

    ?

Comments are closed.