കോഡ് ഓഫ് മർഡർ 7 [Arvind surya] 180

Views : 21372

ഇത് അറിഞ്ഞേ പറ്റു.നീ കൂടെ വരുന്നുണ്ട് എന്നാണ്  എങ്കിൽ വരാം, അല്ലെങ്കിൽ നിനക്ക് നിന്റെ പോലീസിനെ ഈ വിവരം അറിയിച്ചു അവരോടൊപ്പം അയാളിലേക്ക് എത്താം. പക്ഷെ അതിന് ഒരു  മിനുട്ട് മുൻപ് എങ്കിലും അയാളിൽ നിന്നും അറിയാൻ ഉള്ളതെല്ലാം അറിഞ്ഞ ശേഷം മാത്രമേ ഞാൻ അവനെ നിങ്ങൾക്ക് വിട്ട് തരൂ  ഇത്  എന്റെ വാശിയാണ്.

“അതും പറഞ്ഞു സൂര്യ മരിച്ചു കിടക്കുന്ന അയാളെ നോക്കി.

“ശെരി നിന്റെ തീരുമാനം അത് ആണ് എങ്കിൽ ഞാനും കൂടെ വരാം. SI രാജേഷ് ആയി അല്ല നിന്റെ സുഹൃത്ത് ആയ രാജേഷ് ആയി.SP സാറിനെ ഈ വിവരം അറിയിക്കണോ വേണ്ടയോ എന്ന് നമുക്ക് അവിടെ ചെന്ന ശേഷം തീരുമാനിക്കാം. ലെറ്റസ് ഗോ “
*******************************************

കുറച്ചു മണിക്കൂറുകൾക്ക് ശേഷം ചേലോടെ, വയനാട്
******************************************

   രാജേഷ്  ജീപ്പ് അവിടെ ഉണ്ടായിരുന്ന ഇട വഴിയിലേക്ക് കയറ്റി നിർത്തിയ ശേഷം അവരിരുവരും പുറത്തേക്ക്  ഇറങ്ങി.

“ഇതിനപ്പുറം വണ്ടി പോകില്ല സൂര്യ. കണ്ടില്ലേ കൊടും കാടാണ്. നടക്കേണ്ടി വരും. അയാൾ പറഞ്ഞ സ്ഥലം ഇതിനകത്ത് എവിടയോ ആകാൻ ആണ് സാധ്യത. ഒരുപക്ഷെ ഇന്ന് രാത്രിക്കു മുൻപ് നമ്മൾ ആ സ്ഥലം കണ്ടെത്തിയില്ല എങ്കിൽ തിരികെ വരാൻ കഴിയില്ല. കാരണം രാത്രി ആയാൽ വന്യ ജീവികൾ ഒക്കെ ഇറങ്ങുന്ന കാടാണ് ഇത്. സോ റിസ്ക് എടുക്കുന്നത് ആലോചിച്ചിട്ട് വേണം “രാജേഷ് പറഞ്ഞു.

“എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല രാജേഷ്.തനിക്ക് വേണം എങ്കിൽ മടങ്ങാം പക്ഷെ ഞാൻ ഇവിടുന്ന് മടങ്ങുന്നു എങ്കിൽ എനിക്ക് ആവശ്യം ഉള്ള വിവരങ്ങൾ അയാളുടെ കയ്യിൽ നിന്ന് ലഭിച്ച ശേഷം മാത്രം ആകും. അത് കണ്ടെത്തിയ ശേഷം ജീവനോടെ എനിക്ക് വരാൻ കഴിഞ്ഞാൽ ഉറപ്പായും തന്നെ ഞാൻ വന്നു കാണും “സൂര്യ പുഞ്ചിരിയോടെ പറഞ്ഞു.

“നോ വേ സൂര്യ. നിന്നെ ഒറ്റയ്ക്ക് ആക്കി മടങ്ങാൻ എനിക്ക് കഴിയില്ല. ഒരു വശത്ത്  എന്തിനും മടിക്കാത്ത അയാൾ മറു വശത്ത്ഈ  കാടിനുള്ളിൽ പതിയിരിക്കുന്ന അപകടങ്ങൾ.  ഇതിന്റെ അവസാനം എന്തായിരുന്നാലും  ഞാനും കാണും നിന്നോടൊപ്പം. നമ്മൾ ഇവിടേക്ക് ആണ് വരുന്നത് എന്ന വിവരം ഞാൻ SP ഓഫീസിലേക്ക് പാസ്സ് ചെയ്തിട്ടുണ്ട്. പക്ഷെ അവർ ഇവിടെ എത്തി ആ സ്ഥലം കണ്ടെത്തുന്നതിന് മുൻപ് നമുക്ക് കിട്ടാൻ ഉള്ളതെല്ലാം അവന്റെ വായിൽ നിന്ന് കിട്ടണം. “രാജേഷ് പറഞ്ഞ ശേഷം സൂര്യയോടൊപ്പം മുന്നോട്ട് നടന്നു.

“രാജേഷ് ഒരു പക്ഷെ അവർ ആ വിവരം ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ. അങ്ങനെ ഒരു പോസ്സിബിലിറ്റി ഇല്ലേ “സൂര്യ ചോദിച്ചു.

Recent Stories

The Author

Arvind surya

28 Comments

  1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നീയാള് കൊള്ളാല്ലോ 😇.

    ഇടയ്ക്കു ഉറങ്ങാനും സമയം കണ്ടെത്താണോട്ടോ 😜,

    അടിപൊളി ആണ് ഇ part.

    തുടക്കത്തിൽ നിന്നും നല്ല വിധത്തിൽ പുരോഗമനം സംഭവിച്ചിട്ടുണ്ട്.

    ആൻഡ്രോയ്ഡ് 1 ഇൽ നിന്നും പെട്ടെന്ന് ആൻഡ്രോയ്ഡ് 10 ആയ അവസ്ഥ.

    സൂപ്പർബ് part ബ്രോ 🔥🔥🔥

    1. Full ezhuthy vechirikuna kond post chytha mathy .😁😁😁😍

  2. Bro next part inthee

    1. Submit cheythittund varum

  3. Broo pwolii. Satyam prnja ee theme vech enikoru script ready aakn tonunnu. Athinu vendaa ella karyanglm ithilind. Thanks broo for a wonderful idea😘😘

    1. Thanks bro 🙂🙂🙂,already ee story script work may b 2months il strt chyn chance und talks nadakuanu😁😁😁

  4. Kidu bro super.next part Katta waiting 👌👌👌

    1. Thanks bro 😍😍😍

  5. Bro super 🌟🌟📝📝

    1. Thanks bro 😍😍😍

  6. നിധീഷ്

    ❤❤❤

    1. 😍😍😍😍

  7. പഴയ സന്യാസി

    ❤❤

    1. 🙂🙂🙂🙂

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    വൗ പൊളി…. ❤❤❤❤❤
    😍😍😍😍😍😍😍😍
    വേഗം തരണേ
    😘😘😘😘😘

    1. Nale kaanum bro 😍😍😍

  9. സൂര്യൻ

    👌lecturer

    1. 🙂🙂🙂

  10. അടിപൊളി…

    1. Thanks 😍😍😍

  11. മന്നാഡിയാർ

    😍😍😍😍♥♥♥♥

    1. 😍😍😍😍thanks bro

  12. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ കിടിലൻ സൂപ്പർ ❤♥♥♥♥❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥♥♥♥♥♥♥❤♥❤♥♥♥♥♥♥❤♥❤♥♥♥❤❤❤❤❤♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤

    1. Thanks bro 😍😍😍

  13. MRIDUL K APPUKKUTTAN

    💙

    1. 🙂🙂🙂

  14. വിരഹ കാമുകൻ💘💘💘

    👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com