? ഗൗരീശങ്കരം 9 ? [Sai] 1921

“മനുവേട്ടാ അത്… അന്ന് കുറെ ഫോട്ടോസ് എടുത്തിരുന്നു.. കാണാതെ എങ്ങനയ പറയാ…..”

 

‘ഞാൻ ഇപ്പൊ അങ്ങോട്ട് വരാം… നീ വീട്ടിൽ തന്നെ ഇല്ലേ….”

 

ഞാൻ ബൈക്കും എടുത്ത് ആതിയുടെ വീട്ടിലേക്കു വെച്ച് പിടിച്ചു…. എന്നെയും കാത്തെന്ന പോലെ അവൾ മുറ്റത്തു തന്നെ നിൽപ്പുണ്ട്…

 

ബൈക്ക് ഓഫ്‌ ആക്കാൻ പോലും നില്കാതെ ഞാൻ ഫോൺ അവൾക് നേരെ നീട്ടി…..

 

ഫോട്ടോ കണ്ടതും അവളുടെ മുഖം സന്തോഷത്താൽ വിരിഞ്ഞു..☺️☺️☺️☺️

 

“മനുവേട്ടാ… ഇത് ശ്രീലക്ഷ്മി ചേച്ചിയാണ്…. എന്റെ ഫ്രണ്ട് കൃഷ്ണ പ്രിയ യുടെ ചേച്ചി……”

************************************

 

തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു ആംബുലൻസ് കടന്നു പോയപ്പോഴാണ് മനു ഓർമകളിൽ നിന്നും മുക്തനായത്… മൂന്ന് വർഷം പുറകിലോട് പോയ ചിന്തകളെ അവൻ തിരികെ വിളിച്ചു….

 

കാർ കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി ഇടതു വശത്തേക്കുള്ള… ഇടവഴിയിലേക്കു കയറി…. ആ വഴി ചെന്ന് നിന്നത് പുതിയേടത്ത് തറവാടിന്റെ മുറ്റത്താണ്…..

 

കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….

 

“ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?

 

“എന്തിനു…….?”

 

“ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?

 

“ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”

 

“ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?

 

“എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”

 

“കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ..  “

 

“പിന്നെ…? “

 

“ഒന്നുല്ല….”

 

“മനു……”

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.