കോഡ് ഓഫ് മർഡർ climax [Arvind surya] 189

Views : 12749

കോഡ് ഓഫ് മർഡർ climax

Author : Arvind surya

 

ആ മുഖംമൂടിക്കുള്ളിലെ ആളെ കണ്ടു അവർ ഇരുവരും ഞെട്ടലോടെ നിന്നു.ഒരു നിമിഷത്തേക്ക് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു അവർ ഇരുവരും.

അപ്പോൾ എല്ലാവരെയും നീ തന്നെ ആണോ കൊലപ്പെടുത്തിയത് “
രാജേഷ് ഞെട്ടൽ വിട്ടു മാറാതെ ചോദിച്ചു.

“അതെ രാജേഷ്. ഇത്രയും നാൾ നിങ്ങൾ തേടി നടന്നത് എന്നെ ആയിരുന്നു. ഒരുപക്ഷെ ഞാൻ ചെയ്തതൊക്കെ നിനക്കും ഈ നിയമത്തിനു മുൻപിലും തെറ്റായിരിക്കാം. പക്ഷെ എന്റെ മനസാക്ഷിക്ക് മുൻപിലും അവർ കാരണം ജീവൻ നഷ്ടപ്പെട്ട ആത്മാക്കൾക്കും ഞാൻ ചെയ്തത് മാത്രം ആണ് ശെരി. “

അയാൾ പറഞ്ഞു.

വെൽ പ്ലേയേഡ്. ഇത്രയും നാൾ കൺമുൻപിൽ ഉണ്ടായിരുന്നിട്ടും നിങ്ങളെ തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല. “

സൂര്യ പറഞ്ഞു.

“ഇനിയും നിന്റെ മനസിൽ കുറച്ചു ചോദ്യങ്ങൾ കൂടി അവശേഷിക്കുന്നില്ലേ സൂര്യ. ചോദിച്ചോളൂ “

ചോദ്യങ്ങൾ അനവധി ആണ് എന്റെ മനസിൽ. പക്ഷെ അതിനേക്കാൾ ഒക്കെ മുൻപ് എനിക്ക് അറിയേണ്ടത് ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം ആണ്. ജന്മം കൊണ്ട് അല്ലെങ്കിലും കർമം കൊണ്ട് നിങ്ങൾ എനിക്ക് സഹോദരൻ ആണെന്ന് ആ വൃദ്ധൻ പറഞ്ഞത് എന്ത് കൊണ്ടാണ്? ആരാണ് അയാൾ. “

സൂര്യ ചോദിച്ചു.

“പറയാം. അന്ന് പൈലി ചേട്ടൻ അവരുടെ കയ്യിൽ നിന്നും എന്നെ രക്ഷപെടുത്തി കൊണ്ട് പോയത് എന്റെ അച്ഛന്റെ ഉറ്റ സുഹൃത്ത് ആയ വർമ സാറിന്റെ അടുത്തേക്കാണ്. അതായത് നിന്റെ അച്ഛന്റെ അടുത്തേക്ക്. “
******************************************
     അന്ന് മീനങ്ങാടി, വയനാട്
   *****************************
    പതിവിലും വൈകി ആണ് വിശ്വനാഥ വർമ്മ ബാങ്കിൽ നിന്നും എത്തിയത്. വന്ന പാടെ ക്ഷീണം കൊണ്ട് അയാൾ ഉറങ്ങിപ്പോയി.  വെളുപ്പാൻ കാലം ആകാറായപ്പോൾ തന്റെ വീടിന്റെ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് അയാൾ എഴുന്നേറ്റു വാതിൽ തുറന്നത്. വാതിൽ തുറന്നതും തന്റെ മുൻപിൽ ചോരയൊലിപ്പിച്ചു

Recent Stories

The Author

Arvind surya

34 Comments

  1. Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.

  2. മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം

  3. Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene😄 all the best✌️

  4. Nannayitt und bro…

  5. ഏക - ദന്തി

    it was a good read aravind surya..
    നന്നായിരുന്നു …. ഇഷ്‌ടമായി

  6. അഭിമന്യു ശർമ്മ

    Wow super

  7. Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd

  8. യാ മോനെ പോളി
    സിനിമ കണ്ട ഫീൽ
    ഇനിയും കഥകൾ prethikshikunnu

  9. വളരെ നന്നായിട്ടുണ്ട് ബ്രോ
    📝📝💯💯💯💯
    Waiting for next വിസ്മയം

  10. Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…👍
    Pineaa chela sthalathokke filmlokke kande scns pole thonni 😁😁😁

  11. MRIDUL K APPUKKUTTAN

    💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  12. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    🎉🎉🎉

    അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ 😇.

    1. Pinntha oru full.mass story aakiyekam 😁😁😁

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        ടാ..

        WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.

        അവിടെ ഡിപി ഇട് 😇.

        ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ്‌ ഇട്.

        ഡിപി വരും 😇.

        പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം 😇.

        ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം 🙏.

        അറിയും എങ്കിൽ സോറി 😜

  13. അടിപൊളി വളരെ നന്നായിട്ടുണ്ട്

    1. Thanks bro 🙂🙂🙂

  14. സൂര്യൻ

    👍

    1. 🙂🙂🙂

  15. നിധീഷ്

    1. 🙂🙂🙂🙂

  16. *വിനോദ്കുമാർ G*❤

    സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥🙏

    1. Thanks for the support bro 😍😍😍

  17. Super aayitund bro… iniyum ithupolulla kathakalum aayi varanam 💜🧡🧡

    1. Thanks for your support bro 😍😍😍

  18. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤

    1. Thanks bro 😍😍

  19. Marvelous…. 😍
    നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
    ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..

    1. Thankyou so much bro 😍😍😍

  20. മന്നാഡിയാർ

    ♥♥

    1. 🙂🙂😍

  21. 🖤

    1. 🙂🙂🙂🙂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com