അപരാജിതന്‍ 21 [Harshan] 10704

ആദി അത് വൈഗയ്ക്കും യമുനേട്ടത്തിക്കും കരുതി ചോദിച്ചതായിരുന്നു ,,അവർ രണ്ടുപേരും മുടിയൊക്കെ നല്ലപോലെ സംരക്ഷിക്കുന്ന നോക്കുന്ന കൂട്ടത്തിൽ ഉള്ളവരാണെന്നു അവനു നന്നായി അറിയാം

“അപ്പൊ ശരിഎന്നാ ,,നിങ്ങടെ ജോലിയൊക്കെ നടക്കട്ടെ ,,,:ന്നു പറഞ്ഞു അവൻ മുന്നോട്ടു നടന്നു

കുറച്ചു പോയപ്പോൾ സ്വാമി മുത്തശ്ശൻ വീടിനു മുന്നിലെ തുളസി ഇറുക്കുന്നത് കണ്ടു

രാവിലെ ദേഷ്യപെട്ടത്‌ കാരണം അവനു ഒരു ജോളിയായി മൂപ്പരോടു സംസാരിക്കാൻ അല്പം മടിയുണ്ടായിരുന്നു

അവനെ കണ്ടു അദ്ദേഹം ചിരിച്ചു

“അറിവഴക൯  എന്താ ഇവിടെ ?”

“ഒന്നൂല്ലാ മുത്തശ്ശ ,, ഒന്ന് ചുറ്റി കാണുകയായിരുന്നു ഈ ഗ്രാമം “

അദ്ദേഹം ഒന്നുമൂളി

എന്നിട്ടു വീടിന്‍റെ ഉള്ളിലേക്ക് പുറപ്പെട്ടു

അവൻ കുറിച്ചു കൂടെ നടന്നു

ഒടുവിൽ ഗ്രാമകവാടത്തിനു മുന്നിലെത്തി

അവിടെ തിണ്ണയിൽ ഒരു പ്രായമുള്ള അമ്മമ്മ വഴികണ്ണുമായി

“ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര”

എന്ന് ജപിച്ചുകൊണ്ടിരിക്കുന്നതു കേട്ടു

അവൻ അവരെ നോക്കി കൈ കൂപ്പി

അവ൪ ഒരു നിർവികാരതയോടെ തിരിച്ചു കൈ കൂപ്പി

കൊണ്ട് മെല്ലെ മേലെ

“ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര”

എന്ന് ജപിച്ചു കൊണ്ടിരുന്നു

അവൻ മുന്നോട്ടേക്ക് നടന്നു

ആ വൃദ്ധയായ അമ്മയുടെ  മന്ത്രോചാരണം അവന്‍റെ കാതിൽ ഒരു തരംഗമായി അലയടിക്കുന്നതുപോലെ

“ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര”

അവര്‍ ജപിക്കുന്ന ശങ്കര ,,, തന്നെയാണോ വിളിക്കുന്നത് എന്നവനുള്ളില്‍ ഒരു പ്രതീതി സൃഷ്ടിച്ചു.

ആദി  അവിടെ നിന്നും തിരിഞ്ഞു തന്‍റെ കുടിയിലേക്ക് പോയി

അപ്പോളേക്കും സന്ധ്യ കഴിഞ്ഞിരുന്നു

എല്ലാ വീടുകളും മുന്നിൽ റാന്തൽ വിളക്കുകൾ കത്തിച്ചു വെച്ചിരിക്കുന്നു

അവൻ തന്‍റെ വീട്ടിലെ റാന്തലും തെളിച്ചു

അപ്പോള്‍ അവന്‍ ചിന്തിക്കുകയായിരുന്നു

ബാക്കിയുള്ള എല്ലാ വീടുകളും ഗ്രാമത്തിനുള്ളിൽ

എന്തുകൊണ്ട് ഈ ഒരേ ഒരു വീട് മാത്രം ഗ്രാമത്തിനു വെളിയിലായി എന്ന് ,,,

<<<<<<<O>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.