ദി ഡാർക്ക് ഹവർ 3 {Rambo} 1712

 

“”ദെ പസ്സഡ് എവേയ്…..”””

ആ ഉത്തരവും ശബ്ദവും….അയാളിൽ ഭയമിരട്ടിപ്പിച്ചു…

 

എങ്കിലും…

ധൈര്യം സംഭരിച്ചുകൊണ്ട് അയാൾ വീണ്ടും ചോദിച്ചു…

 

“””ഹു….ഹു ആർ യു….???””

അതിന് മറുപടിയായി…അട്ടഹാസമാണ് അയാൾ കേട്ടെ…

 

“””ദി ക്വീൻസ്……!!!”””

 


 

 

ആ ബൈക്കുകൾ അവർക്കടുത്തെത്തുന്നതിനുമുന്നേ…

അവന്റെ ഗാർഡ്‌സ് പിസ്റ്റളുമായി പുറത്തേക്കിറങ്ങി…

 

പക്ഷേ…അവർക്കെതിരെ ഗൺ ഉയർത്താൻ പോലും സമായമനുവധിക്കാതെ…
രണ്ട് കുനായി നൈഫുകൾ മൂളിപ്പറന്ന് അവരുടെ നെറ്റിത്തടം തുളച്ചുകയറിയിരുന്നു..!!!

 

അതുകണ്ട് ചാർളി..

തന്റെ തോക്കെടുക്കാൻ തുനിയുന്നതിനുമുന്നേ….
അടുത്തതും പറന്നുവന്ന്…
അയാളുടെ കഴുത്തിൽ തുളച്ചുകയറി…!!!

 

ശേഷം…അവർ കാറിനടുത്തേക്ക് നടന്നു..

അതിലെ ഡോക്യൂമെന്റ്‌സും കാശുമെടുത്ത്
കാറിൽ ടൈം ബോംബും സെറ്റ് ചെയ്ത്…
അവർ കുതിച്ചു…!!!

 

×××××

24 Comments

  1. ???

    ❤️❤️❤️❤️❤️

  2. ഒരുപാട് ഇഷ്ട്ടമായി നല്ല ഇന്ററെസ്റ്റിംഗ് സ്റ്റോറി

    ♥️♥️♥️

  3. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤
    ???????

    1. നന്ദി സഹോ??

  4. തുമ്പി ?

    Eda oru well wisher enna nilaikku preyunna karyngal edukk ketto!
    .
    .
    .eda kadha nalla speedund, nalla speed ennu prenjal nalla speed! Pala sthalathum oru poornathayilla nii illa arko vendi ezhuthunna kootezhuthunna kootoru feel ntho patty mind sheri allayo? Ni nalla pole time edthu ezhthiyal mathy.. ketto ithu paynkara bore akanund, nii kidilam oru writera, nalla reethil plot tirich ninakkezhuthan ariyam! Ithinte 1st part vayichappol njan vicharichath ith akale ezthiya ramboalla vere aro anenn! Eda satyayittum, ni choose cheithekkunne nalloru plota! Kidilam plot nalloru story line!

    Eda nii stories connect cheyyunnidath shradhikku, pinne vakkukal repetition veranund, pinneda echukkettanayit romance vekkalleda athu mozhache nikku, athine athinte vazhikk vidutto! Nii ezhtunna onnum angad teerthum moshamannalla pashe ihinoru sukhamilla, njan kaynja partil preyanonn vecheya pinne ithum koodei vayikkatte enju karuthy, Ee part pinnem btr arnneda but kaynja 2 partum nalla mosharnnutto!

    Nii oru nalla writera athondaa preyntto, nannayit shardhichitt oruvattam koodi editinirunnit ezhtiyal mathytto, ee partil angane cheithittindennu tonnannu vyathiyasam und!

    Appol mind nalla set ayittirunn ezhuthaliyaa!! Nintennu nalla reethil story expect cheyyunnundtto! Ni pinne sthiram Cliche akulla ennariyam athum oru hope anu 🙂

    1. മുത്തേ …!!☺️

      എടാ…കഥ ലാഗ് വരണ്ട എന്നു കരുത്തിയിട്ടാണ് ആദ്യത്തെ ബേസ് ലൈൻ കുറച്ച് വേഗത്തിൽ പറഞ്ഞുപോയെ…

      പിന്നെ…ഒന്നാലോചിച്ചപ്പോഴാ ഇത്രേം വേഗത്തിൽ പറഞ്ഞുപോയാൽ ഒന്നും ഉണ്ടാവൂല ന്ന്..!!

      അതാ..ഇവിടെ ഒന്ന് ചവിട്ടിയെ…!!

      ചുമ്മാ വ്യൂസും കമന്റും കണ്ടപ്പോഴേ എനിക്ക് തോന്നി..കൊള്ളത്തില്ല ന്ന്..
      തുടങ്ങിവെച്ചത് കൊണ്ടുമാത്രം തുടരുന്നു?

      ബട്ട്…യ്യ്‌ പറഞ്ഞതിൽ ഒരു തെറ്റുമില്ല..
      ഭാവിയിൽ ആരേലും നിർത്തി പോടാ പുല്ലേ എന്ന് പറയുന്നതിനെക്കാളും ബെറ്റർ ഇപ്പോഴേ തിരുത്തി പോകുന്നേയ…?

      വായിച്ചതിലും…നിന്റെ അഭിപ്രായം പറഞ്ഞതിലും ഒരുപാട് സ്നേഹം മുത്തേ..

      Tnx a lot..!!

      1. തുമ്പി ?

        Eda ithu moshamanu ennalla pashe kadhayil paleduthum echykettu pole feel cheyyanund, atha prenje ni ninteyatha stylil tane nokk, illel ninak vera style edknel athum nallapole chei, nii nannayitt ezth, ninne kond patttum!

        1. Aada monusse…?

          Sambhavam enikkum thonniyirunnu…pinne ellam paranj lag cheyyanda ennu maathre njan karuthiyullu…

  5. നിധീഷ്

    ❤❤❤❤

  6. MRIDUL K APPUKKUTTAN

    ???????

  7. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  8. Kolam
    Pwoli aaitund
    Next partin waiting ???

  9. പുള്ളേ?

    ❣️❣️❣️❣️

    1. ??

      മാസേ

  10. ❤️❤️❤️❤️❤️❤️

  11. മന്നാഡിയാർ

  12. കലിപ്പൻ

    ഒരു കാര്യം മാത്രമേ ചോദിക്കാൻ ഉള്ളു
    അടുത്ത part എന്നു വരും ?? ?

    1. അധികം വൈകിക്കില്ല ബ്രോ..?

Comments are closed.