കോഡ് ഓഫ് മർഡർ climax [Arvind surya] 189

വരെ എത്തുക എന്നത് ആയിരുന്നു. അതിനായി അവിടെ ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കാൻ എന്തും ചെയ്യാം എന്ന് ഞാൻ ജോസഫിനോട് പറഞ്ഞു. പക്ഷെ അതിൽ എനിക്ക് അൽപ്പം പിഴച്ചു പോയി. അവൻ അതിനു തിരഞ്ഞെടുത്ത മാർഗ്ഗം ഒരു പാവപെട്ട ബംഗാളിയുടെ ജീവൻ ആയിരുന്നു. നിരപരാധി ആയ ഒരാളെ ഇല്ലാതെ ആക്കി എന്ന കുറ്റബോധം എന്റെ ഉള്ളിൽ കിടന്നു നീറിയത് കൊണ്ട് അയാളുടെ ആസ്സാമിൽ ഉള്ള കുടുംബത്തെ പൈലി ചേട്ടൻ കണ്ടെത്തി അവർക്കു ആവശ്യം ഉള്ള എല്ലാ കാര്യങ്ങൾക്കും ആയി ഒരു തുക നൽകി. അവന്റെ കുട്ടികൾക്ക് വേണ്ട വിദ്യാഭ്യാസത്തിന്റെ കാര്യവും ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. അറിയാതെ ആണെങ്കിലും ഞാൻ ചെയ്ത് പോയ ഒരു തെറ്റാണ് അവന്റെ മരണം.

“നിങ്ങളുടെ ഈ കളിക്കിടയിൽ ഒരു വിഡ്ഢി വേഷം കെട്ടി ആടാൻ എന്നെ കൊണ്ട് വന്നത് എന്തിനു ആയിരുന്നു ”
സൂര്യ രോഷത്തോടെ ചോദിച്ചു.

ഇല്ല സൂര്യ ഒരിക്കലും എന്റെ അനിയൻ എവിടെയും തോൽക്കരുത് എന്ന് തന്നെ ആണ് എന്റെ ആഗ്രഹം. ഈ ഗെയിമിൽ നീ ഇല്ലായിരുന്നു. കേസ് കൈ വിട്ടു പോകാതെ ഇരിക്കാൻ പ്രതാപ് കണ്ടെത്തിയ മാർഗം ആയിരുന്നു നീ. പക്ഷെ അയാൾ കണ്ടെത്തിയ ഡിറ്റക്റ്റീവ് നീ ആണെന്ന് ഞാൻ അറിഞ്ഞത് വൈകി ആയിരുന്നു. അപ്പോഴേക്കും എനിക്ക് പിടിച്ചു മാറ്റാൻ പറ്റുന്ന രീതിയിൽ നിന്നും കളി നീ ഏറ്റെടുത്തു. പിന്നീട് എന്റെ പെങ്ങമ്മാർ അടക്കം പല പെൺകുട്ടികളുടെയും ജീവിതം നശിപ്പിച്ച ഡിക്സന്റെ വിധി ഞാൻ നടപ്പിലാക്കി. അവന്റെ തെറ്റുകൾ എവിടെ തുടങ്ങിയോ ആ മണ്ണിൽ അവസാനിക്കപെടുക എന്നത് ഒരുപക്ഷെ അവന്റെ വിധി ആയിരിക്കാം.

    
“പക്ഷെ പിന്നീട് എന്നെ ഞെട്ടിച്ചത് നീ ആണ് സൂര്യ. ആരും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന പ്രതാപിന്റെ ഈ കേസും ആയുള്ള ബന്ധം നീ കണ്ടെത്തി. എന്റെ അനിയന്റെ വിജയം കണ്ടു ഞാൻ സന്തോഷിച്ച ഒരു നിമിഷം ആയിരുന്നു അത്. അവിടെ നിന്ന് നീ ജോസഫിലേക്കും അധികം വൈകാതെ എത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് മനസിലാക്കി തന്നെ ആണ് ഞാൻ അവന്റെ കയ്യിൽ കോൺസ്റ്റബിൾ ഗോപാലിനെ കൊല്ലാൻ ഉള്ള ആയുധം നൽകി പറഞ്ഞയച്ചതും. ഞാൻ നൽകിയ ആ ഒരു കരുവിലേക്കു കുറച്ചു സമയത്തേക്ക് എങ്കിലും നിന്റെയും പോലീസിന്റെയും ശ്രെദ്ധ മാറും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. അവനെ മുൻ നിർത്തിക്കൊണ്ട് ഞാൻ അയാളുടെയും ടോണിയുടെയും വിധി നടപ്പിലാക്കി. ഡേവിഡിന്റേയും ഭദ്രന്റെയും വേട്ട നായ ആയിരുന്ന ഗോപാലിനെ ഞാൻ നായ്ക്കൾക്കു എറിഞ്ഞു കൊടുത്തു.
പക്ഷെ എല്ലാവരെയും ജയിക്കുമ്പോഴും എവിടെയും ഞാൻ ഒരിക്കലും തോറ്റു കാണാൻ ആഗ്രഹിക്കാത്ത നീ എന്റെ മുൻപിൽ തോൽക്കുന്നത് എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു. കാരണം ഈ ലോകത്ത്

34 Comments

  1. Nannayittund. Ella partum oru divasam kond vayich theerthu. Oru crime thrille movie kanunna athe pratheethi anubavappettu. Superb.

  2. മലയാളത്തിൽ നിന്നും ഒരു പുതിയ രീതിയിൽ ഉള്ള ഡിക്ടറ്റീവ് മൂവി വന്നിട്ടില്ല ഒന്നു ശ്രമിച്ചാൽ മലയാളക്കരയിൽ ഒരു ഷെർലക്ക് ഹോമിനു ജീവൻ കൊടുക്കാം

  3. Onnum parayanilla…. badran simpilaayi marich ennathile oru vishamam ullu …. nhn soorya aanel rajeshinte kayyenkilum nhn odichene? all the best✌️

  4. Nannayitt und bro…

  5. ഏക - ദന്തി

    it was a good read aravind surya..
    നന്നായിരുന്നു …. ഇഷ്‌ടമായി

  6. അഭിമന്യു ശർമ്മ

    Wow super

  7. Ningal mass aanu mister… Oru film kanda athe feel… Adhutha oru kadhayum ayi varum enna predhishayode with love rkd

  8. യാ മോനെ പോളി
    സിനിമ കണ്ട ഫീൽ
    ഇനിയും കഥകൾ prethikshikunnu

  9. വളരെ നന്നായിട്ടുണ്ട് ബ്രോ
    ??????
    Waiting for next വിസ്മയം

  10. Kadha mothathil clr aayitund … Motivem, pinea suspencem okke nannayitund…?
    Pineaa chela sthalathokke filmlokke kande scns pole thonni ???

  11. MRIDUL K APPUKKUTTAN

    ??????????????????????????????????

  12. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    ???

    അടുത്ത കഥ കുറച്ചു കൂടി ഹെവി ആയിക്കോട്ടെ ?.

    1. Pinntha oru full.mass story aakiyekam ???

      1. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

        ടാ..

        WordPress എന്ന ആപ്പ് ഇൽ ലോഗിൻ ചെയ്യൂ.

        അവിടെ ഡിപി ഇട് ?.

        ശേഷം അവിടെ ഉപയോഗിക്കുന്ന ഇമെയിൽ വച്ചു ഇവിടെ കമന്റ്‌ ഇട്.

        ഡിപി വരും ?.

        പിന്നിട് നിനക്കിഷ്ടമുള്ള ഫോട്ടോ ഇടാം ?.

        ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം ?.

        അറിയും എങ്കിൽ സോറി ?

  13. അടിപൊളി വളരെ നന്നായിട്ടുണ്ട്

    1. Thanks bro ???

  14. സൂര്യൻ

    ?

  15. നിധീഷ്

    1. ????

  16. *വിനോദ്കുമാർ G*❤

    സൂപ്പർ അടിപൊളി അടുത്ത കഥ ഉടനെ പ്രതീക്ഷിച്ചു കൊണ്ട് സ്‌നേഹപുർവ്വം ♥♥♥?

    1. Thanks for the support bro ???

  17. Super aayitund bro… iniyum ithupolulla kathakalum aayi varanam ???

    1. Thanks for your support bro ???

  18. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ❤❤❤❤❤

    1. Thanks bro ??

  19. Marvelous…. ?
    നിങ്ങളില്‍ നല്ലോരു എഴുത്ത്കാരന്‍ ഉണ്ട്.
    ഇനിയും പോരട്ടെ ഇത് പോലെ ഉള്ളത്..

    1. Thankyou so much bro ???

  20. മന്നാഡിയാർ

    ♥♥

Comments are closed.