Tag: Sai

??ജോക്കർ 4️⃣ [??? ? ?????] 3262

വായനയ്ക്കും പിന്തുണയ്ക്കും ഒരുപാടു സ്നേഹം….. ഇഷ്ടപ്പെടുന്നുണ്ട് എന്ന് കരുതുന്നു……   ?? ????????4️⃣ #The_Card_Game….. Author: ??? ? ????? | Previous Part   6.00pm മാനന്തവാടി ബസ് സ്റ്റാൻഡ്…   പയ്യന്നുർ – മാനന്തവാടി ബസിൽ നിന്നും ഇറങ്ങിയ 25 വയസോളം തോന്നിക്കുന്ന ഒരു പെൺകുട്ടി റോഡ് ക്രോസ്സ് ചെയ്ത് സൈഡിൽ പാർക്ക്‌ ചെയ്തിരിക്കുന്ന റെഡ് ഥാർ ജീപ്പിൽ കയറി…..   “ചേട്ടായി പോകാം….???”   കണ്ണ് മാത്രം പുറത്ത് കാണുന്ന പോലെ മുഖം മറച്ച […]

??ജോക്കർ 3️⃣ [??? ? ?????] 3243

ആമുഖം ഇല്ലാതെ ഈ ഭാഗം തുടങ്ങട്ടെ….  ?? ????????3️⃣ #The_Card_Game….. Author: ??? ? ????? | Previous Part     Jockeer കോഴിക്കോട് റൂറൽ SP ഓഫീസ് കനത്ത മുഖവും ചിന്തകളുമായി ലാപ്ടോപിന് മുന്നിൽ ഇരിക്കുകയാണ് സച്ചിൻ…. ലാപ്പിൽ ഗസ്റ്റ് ഹൗസ്സിനു മുന്നിൽ നിന്നും കളക്ട് ചെയ്ത cctv വിഷ്വൽസ്, ചൂരണിയിൽ നിന്നും ഷൂട്ട് ചെയ്ത വീഡിയോസ്, റിഷിയുടെ fb ലൈവ് വീഡിയോസും , ബോഡി കണ്ടെടുത്ത സ്ഥലത്തു നിന്ന് എടുത്ത ഫോട്ടോസും വീഡിയോസും മാറി […]

??ജോക്കർ 2️⃣ [??? ? ?????] 3204

ചില ഡയലോഗ്സ്, ഇംഗ്ലീഷിൽ തന്നെയാണ് ടൈപ്പ് ചെയ്തത്… അത് ഒരു ബുദ്ധിമുട്ടായി തോന്നില്ല എന്ന് കരുതുന്നു…. അപ്പൊ ബാക്കികഥ വായിക്കുട്ടോ…   ?? ????????2️⃣ #The_Card_Game…..  Author: ??? ? ????? | Previous Part Jockeer മൂന്ന് വർഷത്തിന് ശേഷം….. കണ്ണിൽ കുത്തിയാൽ പോലും കാണാത്ത ഇരുട്ട് ചുറ്റിനും…. പ്രകാശത്തിന്റെ ഒരു തരി പോലും കാണ്മാനില്ല…..ഒപ്പം നിശബ്ദതയും…. കാറ്റ് പോലും വീശാൻ മടിക്കുന്ന പോലെ…. ദൂരെ നിന്നും കേൾക്കുന്ന ശബ്ദത്തെ ലക്ഷ്യമാക്കി അതിനു കാതോർത്തു അയാൾ നടന്നു…. […]

??ജോക്കർ 1️⃣ [??? ? ?????] 3177

ഈ കഥ മറ്റൊരു കഥയുടെയും രണ്ടാം ഭാഗം അല്ല…. പക്ഷെ ഞാൻ ഇതിനു മുൻപ് പ്രസിദ്ധീകരിച്ച ഗൗരീശങ്കരം, കല്യാണസൗഗന്ധികം എന്നീ കഥകളിലെ ചില കഥാപാത്രങ്ങളെ ഇതിലേക്ക് കൊണ്ടുവന്നിട്ടുണ്ട്….   ആ കഥകൾ വായിച്ചിട്ട് മാത്രമേ ഈ കഥ വായിക്കാവൂ എന്ന് പറയുന്നില്ല… വായിച്ചാൽ സന്തോഷം….??                                       ?? ????????1️⃣                    #The_Card_Game….. Author: ??? ? ????? http://imgur.com/gallery/dWmk7kj   ഇടമുറിയാതെ മഴ പെയ്യുന്ന കർക്കിടക്കം…. […]

?കല്യാണസൗഗന്ധികം 6 ? Final [???] 3087

മനസ്സിൽ തോന്നിയ ഒരു കുനിഷ്ട് ആണ് ഈ കഥയുടെ തുടക്കം… ഒരു ഭാഗത്തിൽ തീരുന്ന ഒരു കുഞ്ഞു കഥ… പിന്നെ അത് ഒരു കുഞ്ഞു തുടർക്കഥ ആയി… ഈ പാർട്ടോട് കൂടി കല്യാണസൗഗന്ധികം അവസാനിക്കുകയാണ്…. ?കല്യാണസൗഗന്ധികം ? ഫൈനൽ Author: ??? | Previous Part   കാർ ന്റെ കീ ശൈവുനേ ഏല്പിച്ച് കാർത്തി തിരിച്ചു…   ശൈവുവും സൂചിയും കാറിൽ പുറപ്പെട്ടതും ഒരു മെസ്സേജ് കൂടി പുറപ്പെട്ടു….   KL 12 Z 1009 […]

?കല്യാണസൗഗന്ധികം 5? [Sai] 3064

എന്റെ ഈ കുഞ്ഞു കഥ അടുത്ത് പാർട്ടോടു കൂടി അവസാനിക്കും ട്ടോ …. കൂടെ നിന്ന എല്ലാവർക്കും ഒത്തിരി സ്നേഹം…. ?കല്യാണസൗഗന്ധികം ? ഭാഗം അഞ്ച് Author: Sai | Previous Part   കല്യാണസൗഗന്ധികം…. സ്റ്റാർട്ടിങ് ബെൽ മുഴങ്ങിയതും രണ്ടു പേരും ഫൈറ്റിംഗ് പൊസിഷനിൽ നിന്നു……   മൂന്ന് റൗണ്ട് മാച്ചിൽ ഓരോ റൗണ്ടിലും ഒരു ബ്രേക്ക്‌ ഉണ്ടാവും…..   ഫസ്റ്റ് റൗണ്ട് ഫസ്റ്റ് ഹാഫിൽ ശൈവു മുന്നിട്ടു നിന്നെങ്കിലും സെക്കന്റ്‌ ഹാഫിൽ ദയനീയമായി ഇടി വാങ്ങി… […]

?കല്യാണസൗഗന്ധികം 4? [Sai] 1900

കല്യാണസൗഗന്ധികം ഭാഗം നാല് Author: Sai | Previous Part കല്യാണസൗഗന്ധികം…. കാർ ശൈവയുടെ വീട്ടിൽ എത്തിയപ്പോഴാണ് വിനു ആലോചനയിൽ നിന്ന് ഉണർന്നത്…. “എടാ ഏട്ടാ… ഇറങ്ങുന്നില്ലേ… അതോ കാറിൽ തന്നെ ഇരിക്കാനാണോ പ്ലാൻ…..” ഉമ്മറത്തു തന്നെ ശൈവുന്റെ അമ്മ അവരേം കാത്തു നിൽപുണ്ടായിരുന്നു…. “യാത്ര ഒക്കെ സുഖയിരുന്നോ മോനെ….” “ആ അമ്മേ…..” “പോയി ഒന്ന് കുളിച് ഫ്രഷ് ആവു…. അപ്പോഴേക്കും ഞാൻ ഭക്ഷണം എടുക്കാം….” പരിചയപ്പെട്ട അന്ന് മുതലേ ശൈവുന്റെ അച്ഛനും അമ്മയും വിനുവിനെ സ്വന്തം മോനെ […]

?കല്യാണസൗഗന്ധികം 3? [Sai] 1879

നെക്സ്റ്റ് പാർട്ടുമായിട്ട് ഞാൻ എത്തിപ്പോയി …. ?കല്യാണസൗഗന്ധികം? ഭാഗം മൂന്ന് Author: Sai  |  Previous Part   കല്യാണസൗഗന്ധികം…. പതിവില്ലാതെ വിനു ന്റെ ഫോൺ റിങ് ചെയ്തു….. തെളിഞ്ഞു വന്ന നമ്പർ കണ്ടതും അവന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു…..   തടിച്ചു കുടവയർ ഒക്കെ ഉള്ള ഒരു വീപ്പക്കുറ്റി ആണേലും ആ മുഖം കണ്ടാൽ എന്റെ സാറേ…… പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല്ല ….. അതിങ്ങനെ നിറഞ്ഞ നില്കും…   പറഞ്ഞിട്ട് എന്താ….. […]

?കല്യാണസൗഗന്ധികം 2? [Sai] 1843

ആദ്യത്തെ ഭാഗം ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു… രണ്ടാമത്തെ ഭാഗവും ആയി ഞാൻ ദേ വന്നു….. വായിച്ചിട്ട് അനുഗ്രഹിക്കു.. ആശിർവദിക്കു….. കല്യാണസൗഗന്ധികം രണ്ടാം ഭാഗം Author: Sai [Previous Part] കല്യാണസൗഗന്ധികം….   തിരിച്ചു കാറിൽ പോകുമ്പോ സൂചിയുടെ മനസ്സിൽ സങ്കടവും സന്തോഷവും വിങ്ങി നിറയുകയായിരുന്നു….   പതിയെ ഓർമ്മകൾ അവളെ മൂടി…..   പതിവ് പോലെ അന്നും സൂചിനെ കണക്ക് ടീച്ചർ സ്നേഹിച്ചു…… പീരിയഡ് കഴിയുന്ന വരെ ഡെസ്കിൽ കയറ്റി നിർത്തി….   പണ്ടേ നാണം മാനം […]

?കല്യാണ സൗഗന്ധികം 1? [Sai] 1858

ഒരു രസത്തിനു എഴുതി തുടങ്ങിയ ഒരു കുഞ്ഞു കഥ ആണു….. ഒരുപാടു ലോജിക്ക് ഒന്നും കാണില്ല… ചുമ്മാ ഒരു രസം….. ?കല്യാണസൗഗന്ധികം? ഭാഗം ഒന്ന് Author: ??? കല്യാണസൗഗന്ധികം….       രാവിലെ ശിവനും പാറുവും മുടിഞ്ഞ ചർച്ചയിൽ ആണ്…. കൈലാസം എന്ന അവരുടെ ബംഗ്ലാവിലേക്കുള്ള അരിയും സാധനങ്ങളുമായി മാർക്കറ്റിൽ നിന്നും പുറപ്പെട്ട ലോറി അടിവാരത്തു കുടുങ്ങി കിടപ്പാണ്… “ഇങ്ങനെ കണ്ണും മിഴിച്ചു നിക്കാണ്ട് എന്തേലും ചെയ് മനുഷ്യ…. കഞ്ഞി വെക്കാൻ ഒരു മണി അരി […]

? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

ഗൗരീശങ്കരം16 (ഫൈനൽ )           [Previous Part]   മനു ഫോണിൽ നാല് പേരും ചേർന്നുള്ള ഫോട്ടോ കാണിച്ചു…..   നന്ദുവിന്റെ മുഖം സൂം ചെയ്ത ജാനകിയുടെ മുഖത്തു ഭാവം മാറി മറിഞ്ഞു…..   “ഇത്…. ഇത് ഗൗരി അല്ലെ…..????   ഗൗരിയാണോ നന്ദു….??   അജു…. ഇതാണോ നിങ്ങളുടെ നന്ദു……….??” *********************************************   രണ്ടു വർഷങ്ങൾക് ശേഷം….   “ഏട്ടാ…. ഏട്ടാ… എണീക്ക്…. റെഡി ആവുന്നില്ലേ… നമ്മൾക്കു പോണ്ടേ…”   […]

ഇവിടെ ഇരുന്നോളൂ….. ? 1775

അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നു…… പ്രതിപക്ഷ പാർട്ടിയിലെ ഒരു ചോട്ടാ നേതാവിനെ ആരോ ഇരുട്ടു വാക്കിനു കിട്ടിയപ്പോ നന്നായി പെരുമാറി…. പോരെ പൂരം…. മിന്നൽ ഹർത്താൽ…. തലേ ദിവസം ഒരു ജോലി കാര്യത്തിന് വേണ്ടി എറണാകുളം വരെ പോയിട്ട് ആകെ കുടുങ്ങി പോയി…. ഇന്റർവ്യൂ ഒക്കെ പറഞ്ഞ സമയത്തിന് തന്നെ നടന്നു…. തിരിച്ചു കണ്ണൂർക്ക് വരാൻ ബസിനു ബുക്ക് ചെയ്തിരുന്നു… പക്ഷെ ഇനീപ്പോ ബസ് കാത്തിരുന്ന ഇരുന്നേടത്ത് ആവും എന്നുള്ളൊണ്ട് നേരെ റെയിൽവേ സ്റ്റേഷനിലേക് വെച്ചു […]

C Rao Speaking….[Sai] 48

C Rao Speaking…. Author : Sai   കല്യാണവും സൽക്കാരവും ഒക്കെ ആയി കഴിഞ്ഞ കൊറേ ദിവസത്തെ ഓട്ടത്തിന്റെ ക്ഷീണത്തിൽ മരിച്ച പോലെ കിടന്നുറങ്ങുവായിരുന്നു രണ്ടു കാലും…. കുടിച്ചു നിറച്ച പായസത്തിന്റെ കെട്ടിൽ മതിമറന്നു ഉറങ്ങുവായിരുന്നു കുടൽ….. കല്യാണം കൂടാൻ വന്ന തരുണീമണികളെ സ്കാൻ ചെയ്തതിന്റെ ക്ഷീണം കണ്ണിനു…. ആക്രാന്തം മൂത്തു 3 കുപ്പി ബിയർ കയറ്റിയതിന്റെ ഞെളിപിരിയിലാണ് കിഡ്നി….. കലശാലയ മൂത്ര ശങ്ക….. ഒറ്റക് പോകാൻ പേടി…. കൂടെ ബിയർ ന്റെ കിക്കും… ‘സ്റ്റെപ് […]

? ഗൗരീശങ്കരം 15 ? [Sai] 1953

?ഗൗരീശങ്കരം 15? GauriShankaram Part 15| Author : Sai [ Previous Part ]   “സാരല്ലെടാ പോട്ടെ… എല്ലാം കഴിഞ്ഞിലെ…  ശ്രീക്കുട്ടി ഇപ്പൊ സന്തോഷിക്കുന്നുണ്ടാവും….” അജു മനുവിന്റെ ചുമലിൽ തട്ടി……   “കഴിഞ്ഞിട്ടില്ല അജു…. ഒരു നീതി കൂടി നടപ്പിലാക്കാൻ ഉണ്ട്‌…….”???????   “മനു… നീ…”   “അജു… പ്ലീസ്…… കൂടെ നിൽക്കണം എന്ന് പറയുന്നില്ല… എതിര് നിൽക്കരുത്….. ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിനു തന്നെ ഒരു കാരണം ഇതാണ്….”   “ഹ്മ്മ്‌….. പക്ഷെ…..”   […]

? ഗൗരീശങ്കരം 14 ? 1893

?ഗൗരീശങ്കരം 14? GauriShankaram Part 14| Author : Sai [ Previous Part ]   അമ്മയുടെ കാൾ കട്ട് ചെയ്ത് അജുവിനെ വിളിച്ചപ്പോഴേക്കും അവൻ ബിസി…..   തിരിച്ചു വിളിക്കട്ടെ എന്ന് കരുതി സൈഡിൽ വെച്ച പത്രം എടുത്ത് മറിച്ചു…. ഉൾപ്പേജിലെ വാർത്ത കണ്ട മനുവിന്റെ മുഖം ഇരുണ്ടു?…  അവിടെ പകയുടെ കനൽ എരിയാൻ തുടങ്ങി?…..   കണ്ണുകളിലേക്കും തലച്ചോറിലെ ധമനികളിലേക്കും രക്തപ്രവാഹം അധികരിച്ചു…..   “മനു… മനു…. ആർ യു ഓക്കേ…. മനു…..” […]

ക്ഷത്രിയൻ [Sai] 1763

ക്ഷത്രിയൻ Author : Sai   ബാലാദിത്യന്റെ വരവറിയിച്ചു കൊണ്ട് പ്രതീക്ഷയുടെ പൊൻകിരണങ്ങൾ മണ്ണിനെ തേടിയെത്തി…. അമ്പലത്തിൽ സുപ്രഭാതം മുഴങ്ങിയപ്പോൾ സി മോളു പതിയെ കണ്ണ് തുറന്നു…. കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവളെയും കെട്ടിപ്പിടിച്ചുറങ്ങുന്ന അവളുടെ പ്രിയനേ നോക്കി മെല്ലെ പുഞ്ചിരിച്ചു…. “ദേ…. എട്ടാ…. നോക്കിയേ… എണീക്… പണിക് പോണ്ടേ….” “എന്താ മോളുസേ ഇത്…. ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെടി…. ഇന്നലെ രാത്രിയിലെ ക്ഷീണം മാറിയില്ല….” “അതിനു ഇന്നലെ എന്ത് ചെയ്തിട്ട ഇത്ര ക്ഷീണിക്കാൻ….???” “പിന്നെ രായ്ക്ക് രാമാനം […]

? ഗൗരീശങ്കരം 13 ? [Sai] 1926

?ഗൗരീശങ്കരം 13? GauriShankaram Part 13| Author : Sai [ Previous Part ]   “വധശ്രമത്തിന് കേസ് കൊടുക്കണം എന്ന അയാൾ പറഞ്ഞത്….”   “മ്മ്…. അയാള് കൊടുക്കട്ടെ…”   “ഒന്ന് പോടാ….?? നിനക്കു അങ്ങനെ ഒക്കെ പറയാം… തത്കാലം നീ ഇതിൽ ഒരു ഒപ്പിട്….”   “ഇതെന്താ…????”   “നിന്റെ റിസൈൻ ലെറ്റർ…..”???   തനിക് നേരെ നീട്ടിയ പേപ്പർ കണ്ട് മനുവിന്റെ കണ്ണ് നിറഞ്ഞു?…. കണ്ണുനീർ മുത്തുകൾ അടർന്നു വീഴാൻ തുടങ്ങി…. […]

? ഗൗരീശങ്കരം 12 ? [Sai] 1922

?ഗൗരീശങ്കരം 12? GauriShankaram Part 12| Author : Sai [ Previous Part ]   പിറ്റേ ദിവസം രാവിലെ ചായയുമായി☕️ മനുവിനെ വിളിക്കാൻ ചെന്ന ലെച്ചുവിന് ഒരു കത്തു മാത്രമാണ് കാണാൻ കഴിഞ്ഞത്…   ‘ഒരു യാത്ര പോകുന്നു… എന്നെ തിരക്കി വരണ്ട… മനസ്സ് സ്വസ്ഥമാവുമ്പോൾ ഞാൻ തിരിച്ചു വരും….’       സഞ്ജുവും ലെച്ചുവും കഴിയുന്നത് പോലെ മനുവിനെ കുറിച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല…..?   മനുവിന്റെ വീട്ടിൽ ഈ […]

? ഗൗരീശങ്കരം 11 ? [Sai] 1947

?ഗൗരീശങ്കരം 11? GauriShankaram Part 11| Author : Sai [ Previous Part ]   കഥയ്ക്കു മുൻപ് ഒരു കുറിപ് എഴുതുന്നത് ആദ്യമായിട്ടാണ്….. ഈ കഥ വായിക്കുന്നവരോട് ഒരു വാക്ക്…..???? വർഷങ്ങൾക് മുൻപ് തോറ്റു പോയി തുടങ്ങി എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയ നാളിൽ സ്വയം ജയിച്ചു എന്ന് തോന്നിപ്പിക്കാൻ എഴുതിയ ഒരു കഥയാണ് ഇത്…. ഇതിലെ പല കഥാപാത്രങ്ങളും ഞാൻ എന്നെ തന്നെ മനസ്സിൽ കണ്ട് എഴുതിയതാണ്… അവരിലൂടെ ജയിച്ചു കയറാൻ…. […]

? ഗൗരീശങ്കരം 10? [Sai] 1885

?ഗൗരീശങ്കരം 10? GauriShankaram Part 10| Author : Sai [ Previous Part ]   അവളും മനുവിനെ ശ്രദ്ധിച്ചിരുന്നു…. ആദ്യമൊക്കെ അവിചാരിതം എന്ന് കരുതി, പിന്നീട് വിടാതെ പിന്തുടരുന്നത് മനസ്സിലായപ്പോൾ ഒന്ന് സംസാരിക്കാൻ അവളും സാഹചര്യം ഉണ്ടാക്കിയെങ്കിലും അവൻ അടുത്തേക് പോലും വന്നില്ല ….   രാത്രി തിറ തുടങ്ങിയിട്ടും അവൾക് അവനോടു സംസാരിക്കാൻ കഴിഞ്ഞില്ല…. അവൾ നിരാശയോടെ? ആൽത്തറയിൽ ചെന്നിരുന്നു…   ആരോ തന്റെ അടുത്ത വന്നു ഇരുന്നത് അറിഞ്ഞപ്പോളാണ് ശ്രീലക്ഷ്മി തല […]

? ഗൗരീശങ്കരം 9 ? [Sai] 1923

?ഗൗരീശങ്കരം 9? GauriShankaram Part 9| Author : Sai [ Previous Part ]   “എടാ അത്…… നീ ഇരിക്ക്…. ഞാൻ പറയട്ടേ ……”   “നിൻ്റെ പായാരം കേൾക്കാൻ എനിക്ക് സമയമില്ല മനു….. നിനക്ക് പറയാൻ ഉള്ളത് മുന്നേ പറഞ്ഞിരുന്നേൽ ഞാൻ കേൾക്കുമായിരുന്നു. ഇനി ഇല്ല……”   “ദേവാ…. ഞാൻ ……”   “കൂടുതൽ ഒന്നും പറയണ്ട……… ഒരൊറ്റ പേര്……. അത് ഇവന് അറിയില്ല…… നിനക്ക് മാത്രം അറിയുന്ന ആ ഒരൊറ്റ പേര്……” […]

? ഗൗരീശങ്കരം 8 ? [Sai] 1863

?ഗൗരീശങ്കരം 8? GauriShankaram Part 8 Author : Sai [ Previous Part ]   കഴിഞ്ഞ ഒരു രാത്രി അവരുടെ സൗഹൃദത്തെ❤️ പുതിയ തലത്തിലേക് ഉയർത്തി….. പിന്നീടുള്ള ഓരോ ദിവസവും ആ സൗഹൃദം കൂടുതൽ ദൃഢമായി… അവർ തമ്മിൽ അവർ പോലും അറിയാതെ ഒരു ആത്മ ബന്ധം ഉടലെടുത്തു…. അവർ മൂന്ന് പേരും അന്യോനും വീടുകളിൽ നിത്യ സന്ദർശകരായി…. അതിലുപരി കുടുംബത്തിലെ അംഗങ്ങളെ പോലെ ആയി….. മാസങ്ങൾ കടന്നു പോയി….   ആക്കൊല്ലത്തെ കോളേജ് […]

? ഗൗരീശങ്കരം 7 ? [Sai] 1907

?ഗൗരീശങ്കരം 7? GauriShankaram Part 7| Author : Sai [ Previous Part ] ശക്തമായ പ്രഹരമേറ്റ് ദേവൻ്റെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിച്ചിറങ്ങി. ഒടുവിൽ ബോധം മറഞ്ഞ് നിലംപൊത്തി.   കണ്ണുകൾ പൂർണ്ണമായി അടയുന്നതിന് മുൻപ് ഒരു മങ്ങിയ രൂപം തൻ്റെ അരികിലേക്ക് നടന്നു വരുന്നതായ് ദേവനറിഞ്ഞു………   ജി.കെ………………..   ************************************   മുഖത്ത് ശക്തിയായി വെള്ളം വീണപ്പോഴാണ് ദേവൻ കണ്ണുതുറന്നത്. കണ്ണു തുറന്ന് കണ്ടത് താനിരുന്ന കസേരയുടെ എതിർ […]

? ഗൗരീശങ്കരം 6 ? [Sai] 1880

?ഗൗരീശങ്കരം 6? GauriShankaram Part 6 | Author : Sai [ Previous Part ] പറഞ്ഞ് മുഴുമിക്കുന്നതിന് മുൻപ് വിനുൻ്റെ ഫോൺ റിംഗ് ചെയ്തു.   “?ഹലോ…..”   “?വിനു…… നീ ന്യൂസ് കണ്ടോ?”   “?ഇല്ല…….”   “?വേഗം നോക്ക്…… പിന്നേ എത്രയും പെട്ടെന്ന് നീയും ബാക്കി ടീമും സ്ഥലം കാലിയാക്കിക്കോ…. പിടിച്ചാൽ പിന്നെ ഇപ്പോഴൊന്നും പുറം ലോകം കാണില്ല.”   വിനു ആകെ വിയർത്തു തുടങ്ങി. ഫോൺ വെച്ചതും ഓടി ചെന്ന് […]