? ഗൗരീശങ്കരം 8 ? [Sai] 1862

 

“അല്ല ഷെബിയേട്ടാ….. ഇവിടെ ഗസ്റ്റ് ഒന്നും കാണുന്നില്ലലോ….. ഇപ്പോ സീസൺ അല്ലേ…..?”

“റിനോവേഷന് വേണ്ടി ക്ലോസ് ചെയ്തതാ…… നെക്സ്റ്റ് വീക്ക് കഴിയും എന്നിട്ടേ ഗസ്റ്റ് എടുക്കുന്നുള്ളൂ. പിന്നെ സഞ്ജു നമ്മടെ സ്വന്തം ആളായോണ്ട്…….”

“പറഞ്ഞത് ഏതായാലും നന്നായി… അല്ലേൽ ഇവൻ റൂമിൻ്റെ വാടക ന് പറഞ്ഞ് എന്നോട് ഷെയർ ചോദിക്കും.”
**************************************

 

ഉച്ചക്ക് മാർക്കറ്റിൽ പോയി കുറച്ച് മൈസൂർ സ്പെഷ്യൽ ഒക്കെ വാങ്ങി. മൈസൂർ പാക്ക് ഇല്ലാതെ അങ്ങോട്ട് ചെന്നാൽ വീട്ടിൽ കേറ്റൂല എന്ന് പോരാളിയും, വീട്ടിൽ കേറി അടിക്കുമെന്ന് ദേവൂട്ടിയും വാർണിംഗ് തന്നിട്ടുണ്ട്.

സയ്യാജി റോഡിൽ ഗുരു സ്വീറ്റ്സ്, ഫേമസ് ആണ്. അരക്കിലോ വെച്ച് നാല് പേക്കറ്റ് വാങ്ങി.

കുഞ്ഞാപ്പിക്കും കുഞ്ഞാറ്റയ്ക്കും കുറച്ച് ടോയ്സും.

 

 

ഒൻപത് മണിക്ക് ബസ്…. എട്ടര ആകുമ്പോഴേക്കും ഷെബി ചേട്ടൻ കാറിൽ ഡ്രോപ്പ് ചെയ്തു.

ടോയ്സ് കിട്ടിയപ്പോ പിള്ളേര് ഹാപ്പി. കുറച്ച് സമയം കൊണ്ട് തന്നെ പാർവ്വതി ചേച്ചി കുഞ്ഞിയേച്ചിയായ്.

 

 

കാഴ്ച്ചകൾ കാണാൻ ഫ്രണ്ട് സീറ്റ് തന്നെ ബുക്ക് ചെയ്തിരുന്നു…… ബസിൽ നിറയെ പുക്കളുടെ സുഗന്ധം…. ബസ്സിൻ്റെ ക്യാരിയർ മുഴുവൻ പൂക്കളാണ്….

രാവിലെ വീട്ടിൽ എത്തിയതും ഡിം….. ഒരൊറ്റ വീഴ്ച്ച…… എണീച്ചാൽ പറയാം എണീച്ചു എന്ന്.
********************************************

 

പുറത്ത് കിട്ടിയ ചവിട്ടിൽ ഞാൻ കിടക്കയിൽ നിന്നും തെറിച്ചു പോയി. ചാടിപ്പിടിച്ച് എഴുന്നേറ്റപ്പോൾ മുന്നിൽ ദേവൻ… അവൻ്റെ കയ്യിൽ എൻ്റെ ഫോൺ…… അർജുവിൻ്റെ തല താണിരുന്നു.

സുബാഷ്….. ഒര് ഓലക്കീറും വെള്ളത്തുണിയും പാർസൽ…..

 

കൈയിൽ ഉള്ള കത്തുകൾ എൻ്റെ നേരെ വലിച്ചെറിഞ്ഞു.

“ആരാടാ ഇവൾ………..?”

18 Comments

  1. Next part enn varum
    Super story

    1. തങ്കയു നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്

  2. Bro super
    Orupaade late aakale
    Touch vitte pookunnu
    Ipppo aadyam totte vayikendi vannu

    1. ഇനി അധികം ലേറ്റ് ആവില്ല ബ്രോ.. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തിട്ടുണ്ട്…. മുന്നേ ഒഴിവാക്കാൻ പറ്റാത്ത തിരക്ക് വന്നിട്ടാണ്

  3. Saho evideyo oru missing pole evideyo srt cheythu vere evadeyo ethiya pole ??????

    1. Ee part ano.. atho kadha nuzhuvan ayitano bro

  4. ❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  5. ഒരുപാട് ലേറ്റ്, കഥാപാത്രംങ്ങളുടെ പേര്പോലും മറന്നു. ഒത്തിരി പേർക്കു ഈ ബുദ്ദിമുട്ട് ഉണ്ട്. കഴിയുമെങ്കിൽ 10,15 ദിവസം ഇടവിട്ട് പബ്ലിഷ് ചെയ്യൂ.

    1. Ozhivakkan avatha oru thirak vannu.. atha…. Eni delay varathe nokkam?❤️

  6. MRIDUL K APPUKKUTTAN

    ?????

    1. ❤️❤️?

  7. Jeevanodae vittal adutha partil kanam??????

    1. Vidamatten….

  8. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി man❤️❤️❤️❤️❤️ സ്നേഹത്തോടെ കാത്തിരിക്കുന്നു ??

    1. Thnks bro…. Athikam kathirippikkathilla….

  9. ♥️♥️♥️

    1. ❤️❤️❤️❤️❤️

Comments are closed.