? ഗൗരീശങ്കരം 13 ? [Sai] 1925

“എന്നിട്ടാണോ ആ പാവത്തിനെ കൊണ്ട് കേക്ക് ഒക്കെ ഉണ്ടാക്കിപ്പിച്ചു….. ടാ… അവൾക് കോളേജിൽ പോണ്ടതല്ലേ…”

 

“അവളും കുറച്ചു അദ്ധ്വാനിക്കട്ടെടാ…. സ്വയം അദ്ധ്വാനിച്ചു ഉണ്ടാക്കുന്നതിന്റെ സുഖം അവളും അറിയട്ടെ…..☺️”

 

“മ്മ്മ്… നീയേ പോകാൻ ഉള്ള പരിപാടി നോക്ക്… പോകുമ്പോ ആ ബാങ്കിൽ കിടക്കുന്ന പൈസയും എടുത്തോ…. അല്ലാണ്ട് പാർട്ട് ടൈം ജോബ് ന് ഒന്നും പോകണ്ട… ഇവിടുത്തെ കാര്യം ഞാൻ ഏറ്റു…”

 

“ടാ അത്….”

 

“ഞാൻ ഏറ്റു എന്ന് ഒരു പ്രാവശ്യം പറഞ്ഞു….?”

 

“മ്മ്….”

*********************************************

 

രാത്രി ഭക്ഷണം കഴിഞ്ഞ് ഉമ്മറക്കോലായിൽ അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുവായിരുന്നു മനു….

 

“നീ ആ പാവത്തിനെ നിലത്തു ഇട്ടു ഉരുട്ടാണ്ടായിരുന്നു……. അവൻ കോച്ചിങ്ങിനു പോണ കാര്യം ഞാൻ നിന്നോട് നേരത്തെ പറഞ്ഞതല്ലേ..  “

 

“അവൻ പറയാത്തോണ്ട് ഞാൻ അവനെ തള്ളിയതാണെന്നു അമ്മക് തോന്നണുണ്ടോ….?”

 

“അതില്ല… എന്നാലും…”

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.