? ഗൗരീശങ്കരം 6 ? [Sai] 1879

“പുറത്താണോ…….”

 

“ഏയ് നമ്മുടെ കോളേജ് ഇൻഡോറിൽ……”

 

“എന്നിട്ട് ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ……. “

 

“അതിന് ഇത് മത്സരം ഒന്നും അല്ലടോ…… ജസ്റ്റ് ഒരു പ്രാക്ടീസ്…. നിങ്ങള് നേരെ കോർട്ടിലേക്ക് പോര്, ക്ലാസ് തുടങ്ങാറാവുമ്പോഴേക്കേ കഴിയൂ……”

 

“ഓകെ……”

 

ദേവൻ ബുള്ളറ്റുമായി നേരെ കോർട്ടിലേക്ക് ചെന്നു.

 

ദേവൻ എത്തി അഞ്ച് മിനുട്ട് കഴിയുന്നതിന് മുന്നേ മറ്റ് ഒൻപത് പേരും എത്തി.

 

“ഓ….. നിങ്ങള് വന്നോ….. ഞാൻ ഇന്ന് നേരത്തേ ഇറങ്ങി. കുറേ നാളായി കളിക്കാത്തെ അതോണ്ട് ഒന്ന് നല്ലോണം വാം അപ്പ് ആക്കാന്ന് കരുതി. ഇനിയിപ്പോ നിങ്ങള് വന്ന സ്ഥിതിക്ക് നമ്മക്ക് കളി തുടങ്ങിയേക്കാം….. എന്താ…?”

 

കൂട്ടത്തിൽ തലവൻ എന്ന് തോന്നിക്കുന്നവൻ്റെ മുഖത്ത് പ്ലാൻ ലീക്ക് ആയതിൻ്റെ നിരാശ നിറഞ്ഞു നിന്നിരുന്നു. ഒപ്പം ദേഷ്യവും.

 

“ഡാ….. ഈ കളിക്ക് ഞങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിൽ കപ്പും കൊണ്ടേ പോവൂ…… “

 

“കളിക്കാൻ ഞാൻ ഒറ്റക്കേ ഉള്ളൂ…… പെട്ടെന്ന് തീരുമാനിച്ച മാച്ച് ആയതു കൊണ്ട് കൂടെ കളിക്കുന്നവരെ ഒന്നും കൂട്ടാൻ പറ്റിയില്ല…… ചേട്ടൻമാര് ഒരു കാര്യം ചെയ്. ഒരോരുത്തരായിട്ട് വാ……. നമ്മക്ക് വൺ ഓൺ വൺ മാച്ച് കളിക്കാം.”

 

ഇത് കേട്ടതും അവൻമാർ ആർത്തുചിരിക്കാൻ തുടങ്ങി.

19 Comments

  1. Nxt part ennu varum

    1. വേഗം വരും… ദിസ്‌ വീക്ക്‌…

  2. മുത്തെ..

    ഞാൻ വായിച്ചു പക്ഷേ ഒരു പാർട്ട് മുന്നേ കൂടി വായിച്ചിട്ട് ബാക്കി പറയാം.. എഴുത്തും, പറഞ്ഞിരിക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്..

    ♥️♥️♥️

  3. അടിപൊളി ബ്രോ ?

    ❤️❤️❤️

  4. MRIDUL K APPUKKUTTAN

    ?????

  5. ❤️❤️ but a request action thriller stories kurachoode pages kootanam

    1. Next part kurach koodi page koottan sramikkam… ????

  6. അന്ധകാരത്തിന്റെ രാജകുമാരൻ

    5th
    ♥♥???

  7. കൈപ്പുഴ കുഞ്ഞാപ്പൻ

    4th ?

  8. ❤️❤️❤️

  9. ❤❤

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      1 st

Comments are closed.