?കല്യാണസൗഗന്ധികം 6 ? Final [???] 3086

“സെക്കൻ്റ് സ്റ്റെപ്പ്…… എതിരാളിക്ക് അറ്റാക്ക് ചെയ്യാനുള്ള സാഹചര്യം നമ്മൾ ഒരുക്കണം, പിന്നെ ആദ്യത്തെ കുറച്ച് അടി വാങ്ങി നമ്മൾ വീക്ക് ആണെന്ന് അവരെ കൺവിൻസ് ചെയ്യിക്കണം ……..”

 

“അതിനിപ്പോ…. “

 

“ഞാൻ ഒന്ന് ആലോചിക്കട്ടെ….”

 

“ഹ……”

 

“അപ്പൊ എല്ലാം നമ്മള് പറഞ്ഞ പോലെ….  കാൾ ഒന്നും മിസ്സ്‌ ആക്കരുത് ട്ടോ….”

***********************************

 

കൈയിൽ നുള്ള് കിട്ടിയപ്പോഴാണ് വിനു ആലോചനയിൽ നിന്ന് ഉണർന്നത്. മണ്ഡപത്തിലുള്ള എല്ലാവരും തന്നെയാണ് നോക്കുന്നതെന്ന് മനസ്സിലായപ്പോൾ വിനു ചമ്മി പോയി…….. അപ്പോഴും തൊട്ടടുത്ത് ഇരിക്കുന്ന സൂചിയുടെ നഖം വിനുവിൻ്റെ കൈയ്യിൽ ആഴ്ന്നിട്ട് തന്നെയാണുള്ളത്…..

 

മുഹൂർത്തം അടുത്തതും മേളം മുഴങ്ങി, പൂജാരി എടുത്ത് കൊടുത്ത താലി സൂചിയുടെ കഴുത്തിൽ അണിഞ്ഞ് വിനു അവൻ്റെ പ്രേമത്തെ സ്വന്തമാക്കി.

 

ചടങ്ങുകൾക്ക് ശേഷം സ്റ്റേജ് ക്യാമറ ക്രൂ കയ്യേറി…….

 

പിന്നെ ഒരു ബഹളം തന്നെയായിരുന്നു.

 

ഓഡിറ്റോറിയത്തിൽ നിന്നും വീട്ടിലേക്കുള്ള യാത്ര കാർത്തിയും ഇഷയും ഹാരിയറിൽ കയറിയപ്പോൾ വിനുവും സൂചിയും അവരുടെ പഴയ അംബാസഡറിനെ കൂട്ടുപിടിച്ചു…. കൂട്ടിന് കുട്ടീസും…..

 

രണ്ട് പറമ്പ് അപ്പുറമുള്ള വീട്ടിലേക്കാണ് പോകുന്നതെങ്കിലും ഇറങ്ങുമ്പോൾ സൂചി കരഞ്ഞു കരഞ്ഞു കണ്ണീർ സീരിയൽ ആക്കി….. ചടങ്ങ് മുടക്കരുതല്ലോ…..

 

കാർ നീങ്ങി തുടങ്ങിയതും ശൈവു ചിന്തയിലാണ്ടു……

31 Comments

  1. ഇന്നാണ് വായിച്ചത് മുഴുവനും….നന്നായിട്ടുണ്ട്….. എഴുത്തിന്റെ ശൈലിയും സസ്‌പെൻസും ട്വിസിറ്റും ഒക്കെയായി ഒരു കഥ…….. അവസാന ഭാഗത്തു പലതും പറയാതെ പോയി…….. അത് പോട്ടെ….. എന്തായാലും നന്നായിട്ടുണ്ട്…. വൈശൂനെ ഒരുപാട് ഇഷ്ട്ടായി……. ❤❤❤❤❤❤

    1. Tnku…. ???

    1. Tnku??

      Reply late ayi.. Ippola sradhichath comment atha

  2. Innan ippozhan muzhuvan bagangalum vayichath,kollam usharayittund… Vethyasamaya ezhthinte shyliyum kadhayum ellam nannayi ishttappettu …Last thee aa suspence vendarnu enn thonun,oru next seasonin ulla scopum athil kanund….

    Enthayalum usharayittund…????

    With lots of sneham…❤️?

    Expecting more stories…

    1. Orupadu sneham……

      Reply late ayathinu sorry ta

  3. Fascinating story ???

    Packed with suspence…… Really enjoyed reading

    Each parts were too unpredictable beyond my expectations too

    ശൈവു ന്ന് ഉള്ള character വളരെ ഇഷ്ടപ്പെട്ടു റയൽ bestie ഇത് പോലെ കട്ടക്ക നിക്കുന്നവർ ഉണ്ടായ തന്നെ half done ആൺ …?

    ഇത് പോലെ ഇനിയും എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു w 8 ing for another class from you

    ❤️?????
    JaSaR

    1. പിന്നെ കുറെ കാലത്തിനു ശേഷം വായിച്ച തുടർ കഥ ayrnnu എന്തായാലും കിടിലോസ്കി അയിണ്ട് ??

    2. Saivu ente pengalutty ne pole kanunna oru frndine orth ezhuthiyatha….

      Oru padu sneham.. Next vattumayit vem varam

  4. Superb story!!!

    All the best for upcoming creations..

    Thanks

    1. Orupaadu sneham…. Next week puthiya vattumayit varum…

  5. No comments for this…. Keep writing take time come with masterpieces….✌

  6. ❤️❤️❤️

  7. Sai de sketch karthim aayitte Isha ne muttikkan aarnalle

    1. ഇഷയെ മുട്ടിക്കാനുള്ള ട്രിക്ക് എന്നോ sai യുടെ ചതിക്ക് കൂട്ടു നിൽക്കാത്തതിന് ദൈവം കൊടുത്ത സമ്മാനം എന്നോ എങ്ങനെ വേണേലും…..

  8. Ee part korach speed koodi poyi, pettenn theerkediyirunnila ? engilum eshattapettu.
    Sketch sai yude akum enn pedheedhichilla. Vegam mattoru kadhyumayi varoo ❤️

    1. ഇഷയെ മുട്ടിക്കാനുള്ള ട്രിക്ക് എന്നോ sai യുടെ ചതിക്ക് കൂട്ടു നിൽക്കാത്തതിന് ദൈവം കൊടുത്ത സമ്മാനം എന്നോ എങ്ങനെ വേണേലും…..

      സ്പീഡ് ഇനിയും കുറച്ചാൽ വല്ലാണ്ട് ലാഗ് അവോണ് karuthi

  9. മീശ മാധവൻ

    നല്ല കഥ , തുടക്കം മുതലേ ഞാൻ വായിച്ചു തുടങ്ങിയതാ . സത്യം പറഞ്ഞാൽ കഴിഞ്ഞു എന്ന വിശ്വസിക്കാൻ പറ്റ്ണില . ഈ പാർട്ട് സ്പീഡ് കുറച്ച കൂടി . എന്തായാലും നെക്സ്റ്റ് സ്റ്റോറിയുമായി വേഗം വരനെ ??

    1. ഇനിയും സ്പീക് കുറച്ചാൽ വല്ലാണ്ട് ലാഗ് ആയി പോവുംന്നു തോന്നി atha

  10. ❤❤❤

  11. First poyi ????

    1. സാരല്ല…. അടുത്ത കഥക്ക്

      1. ഇതിലെ ലൂസ് എൻഡോക്കെ വിവരിച്ച് ഒരു ടെയിൽ എണ്ട് എഴുതെന്നെ

      1. So Isha ne muttikkan illa trick aarno ithu

        1. ഇഷയെ മുട്ടിക്കാനുള്ള ട്രിക്ക് എന്നോ sai യുടെ ചതിക്ക് കൂട്ടു നിൽക്കാത്തതിന് ദൈവം കൊടുത്ത സമ്മാനം എന്നോ എങ്ങനെ വേണേലും…..

Comments are closed.