? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

“നിനക്കു ഇതെന്താ പറ്റിയെ ഗൗരി….??”

 

“ഞാൻ ചോദിച്ചതിനു ഉത്തരം പറ ആദ്യം….”

 

“എന്റെ കല്യാണം നേരിട്ട് അറിയിക്കാൻ, അതിനു വേണ്ടി മാത്രം ഇത്ര ദൂരം വന്ന എന്നോട് തന്നെ…. ഇപ്പൊ നിന്റെ സംസാരം കേട്ടാൽ ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ ഉണ്ടല്ലോ….”

 

“തെറ്റും ശെരിയും വേർതിരിക്കാൻ അല്ല ഈ പാതിരാത്രി ഞാൻ വന്നത്….”

 

നന്ദുവിന്റെ മുഖതും വർത്തമാനത്തിലുമുള്ള ഭാവവ്യത്യാസം വ്യക്തമാണ്… വർഷങ്ങൾക് മുൻപ് കണ്ട അതേ ഭാവം… സംഗതി കൈ വിട്ടു പോകുമോ എന്ന് ചെറിയൊരു പേടി ജാനകിക്കും ഉണ്ട്…

 

“ഗൗരി… നീ റീലാക്സ് ആവ്……”

 

“നീ പറ ജാനകി….”?

 

“എടൊ… അത്…. നിശ്ചയത്തിന്റെ അന്ന് തിയതി തീരുമാനിക്കുന്നതിന്റെ ഇടയിലാണ് പുള്ളിക്കാരൻ ഈ കാര്യം പറഞ്ഞത്…. അത് അന്ന് ചെറിയൊരു വാക് തർക്കത്തിനും കാരണം ആയിരുന്നു….?

 

പിന്നെ അതിനെ കുറിച് അതികം സംസാരം ഒന്നും ഉണ്ടായിരുന്നില്ല…. പേര് അറിയാം…

 

‘നന്ദു’

 

ഫോട്ടോ ഒന്നും ഞാൻ കണ്ടിട്ടില്ല… അതിനുള്ള സാഹചര്യം ഒന്നും ഉണ്ടായിരുന്നില്ല….”?

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.