? ഗൗരീശങ്കരം 13 ? [Sai] 1925

മനു കാൾ കട്ട് ചെയ്യാൻ പോയതും സുബിൻ വിളിച്ചു…

 

“അല്ല മനുവേട്ട…. നിങ്ങള് ഇനി നാട്ടിൽ തന്നെ ഉണ്ട് എന്നുണ്ടേൽ ഞാൻ നിങ്ങളെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യട്ടെ….”

 

“അത് വേണോ… എനിക്ക് ഇപ്പോ പണ്ടത്തെ പോലെ അത്ര കോൺടാക്ട് ഒന്നും ഇല്ലെടാ….”

 

“അതൊക്കെ ആക്കി എടുക്കാലോ…. നിങ്ങളെന്താ ഒന്നും അറിയാത്ത പോലെ….”

 

“എന്നാലും….”

 

“ഒരു എന്നാലും ഇല്ല…. ഞാൻ മനുവേട്ടനെ തത്കാലം ഡോണർ ഗ്രൂപ്പിലേക് ആഡ് ചെയ്യാം… പിന്നെ ട്രാക്കിൽ ആകുമ്പോ മാറ്റം…”

 

“ഓക്കേ….?”

********************************************

 

രാത്രി ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ മനു ജോലി കാര്യം എടുത്തിട്ടു….

 

24 Comments

  1. Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️

    1. തങ്കു…… ????

  2. ?

  3. Mridul k Appukkuttan

    ?????

  4. നന്നായിട്ടുണ്ട്

  5. ??നന്നായിട്ടുണ്ട് ?

    1. ? tnku തങ്കു

  6. Superb bro. Waiting for the sweet revenge bro

    1. Sweet alla sour revenge….

  7. Second

  8. 2nt

Comments are closed.